കാന്തപുരം കാമവെറിയന്റെ ഭാഷയുമായി…

മുസ്ലിം വിവാഹമോചനത്തെക്കുറിച്ച് കേരള ഹൈക്കോടതി നടത്തിയ നിരീക്ഷണം സജീവ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.


മുസ്ലിം പുരുഷന് വിവാഹമോചനം നടത്താന്‍ പള്ളിയിലും കോടതിയിലും പോകേണ്ടതില്ല.എവിടെവച്ചും ആകാം..


എന്നാല്‍ ആ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് കോടതിവഴിക്കേ വിവാഹമോചനം സാധ്യമാകൂ..!


ബഹുഭാര്യത്വം പരിഷ്കൃത സമൂഹം അംഗീകരിക്കുന്നില്ല.


എന്നാല്‍  ചില (90%)മുസ്ലിം പണ്ഡിതന്മാര്‍ അതിനെ ശക്തമായി പിന്താങ്ങുന്നു!!


ഇന്ന് രാത്രി (23/10/2008) 9.30ന് മനോരമ വിഷനില്‍ നടന്ന ചര്‍ച്ചയില്‍ കാന്തപുരം പറഞ്ഞത് തികച്ചും അപലപനീയമായ അഭിപ്രായമാണ്…


-“മാസത്തില്‍ പത്ത് പതിനഞ്ച് ദിവസം സ്ത്രീകള്‍ അശുദ്ധകളാണ്..അപ്പോള്‍ പുരുഷന് മറ്റ് സ്ത്രീകളെ തേടേണ്ടിവരും!!“


എങ്ങനെയിരിക്കുന്നു പണ്ടിതന്റെ അഭിപ്രായം???

(മുസ്ലിം പുരുഷന്മാരെല്ലാം വയാഗ്ര കഴിച്ചുനില്‍ക്കുന്ന വിത്തുകാളകളാണോ?)


ശ്രീമതി ബി.എം.സുഹറ മുഖമടച്ച് മറുപടി നല്‍കി,കാന്തപുരത്തിന്.-“അങ്ങനെയുള്ളവര്‍ മനോരോഗികളാണ്…”




വിവേകികളായ മുസ്ലിംങ്ങള്‍ ഉണരണം..


ജനാധിപത്യ സമൂഹം ശക്തമായി പ്രതികരിക്കണം…



40 thoughts on “കാന്തപുരം കാമവെറിയന്റെ ഭാഷയുമായി…

  1. -“മാസത്തില്‍ പത്ത് പതിനഞ്ച് ദിവസം സ്ത്രീകള്‍ അശുദ്ധകളാണ്..അപ്പോള്‍ പുരുഷന് മറ്റ് സ്ത്രീകളെ തേടേണ്ടിവരും!!“

    കാന്തപുരം പറയും, അതിലത്ഭുതപ്പെടാനൊന്നുമില്ല. ബഹുഭാര്യാത്വത്തിനു അദ്ദേഹത്തിനു അനേകം കാരണങ്ങളുണ്ട്.

    പരിഷ്കരണവാദിയെന്നു വിളിക്കപ്പെടുന്ന “മൌലവി ചേകന്നൂരിനും” നാലു ഭാര്യമാരുണ്ടായിരുന്നു.

  2. കെഴങ്ങന്‍ പണ്ഡിതന്മാരെ അടിച്ചോടിക്കാന്‍ ആരുമില്ലേ…?

    വിവേകികളായ മുസ്ലിംങ്ങള്‍ ഉണരണം..

    ജനാധിപത്യ സമൂഹം ശക്തമായി പ്രതികരിക്കണം…

  3. കൃസ്തുവിന് പിൻപേ ആളുകൂടിയത്, അദ്ദേഹം അപ്പം വിതരണം ചെയ്തത് കണ്ടിട്ടണെന്ന് ഒരു മു.പ. പറഞ്ഞു, അപ്പോൾ നബിക്ക് പുറകേ കൂടിയത് എന്ത് കണ്ടിട്ടാ…….ഹ ഹ ഹ ഹ മറ്റൊരു മു.പ പറഞ്ഞത് മുകളിൽ പറഞ്ഞല്ലോ…..

  4. ഒരു സ്ത്രീ‍ക്ക് അശുദ്ധി ഉള്ളപ്പോള്‍ അടുത്ത ആളുടെ അടുത്തു പോകാം എന്നാല്‍ പുരുഷനു ഒരാഴ്ച്ച അസുഖം വന്നു കിടന്നാല്‍ സ്ത്രീക്ക് അയല്പക്കത്തെ പുരുഷനെ ആഗ്രഹ നിവ്രത്തിക്ക് സമീപിക്കാമോ, എന്താ സ്ത്രീകള്‍ക്കു വികാരങ്ങള്‍ പാടില്ലേ.

  5. അപ്പോള്‍ കാന്തപുരം പത്തു പതിനഞ്ച് ദിവസം സുഖമില്ലാതെ കിടപ്പിലായിപോയാല്‍, അദ്ദേഹത്തിന്റെ ഭാര്യാമരും അദ്ദേഹത്തെ പോലെ ചിന്തിക്കുമൊ?

  6. എന്‍റെ കാന്തപുമേ,
    ങ്ങള്‍ അല്പ്പമൊന്നടങ്ങ്.ക്ഷണഭംഗുരമായ ഈ
    ലോകജീവിതം കഴിഞ്ഞ് സ്വര്‍ഗ്ഗത്തിലെത്തുമ്പോള്‍
    നിനക്ക് പ്രതിഫലമായി പതിമൂന്ന് വയസ്സ് മാത്രം
    പ്രായമുള്ള മുപ്പത്തിരണ്ട് പെണ്‍പിള്ളാരെ
    കിട്ടില്ലേ.(അവലംബം സൗദി അറേബ്യന്‍ ദാവാ
    സെന്‍ററുകള്‍ അച്ചടിച്ച് വിതരണം ചെയ്യുന്ന
    ലഘുലേഖ) ആക്രാന്തം തീര്‍ക്കാന്‍….
    തത്ക്കാലം ഹറാമിക്കോടതികള്‍
    എന്തെങ്കിലും ഉണ്ടാക്കി പണ്ടാരമടക്കട്ടെന്ന്
    വയ്ക്ക്.

  7. ഞാന്‍ ആ പരിപാടി കണ്ടിട്ടില്ല.അങ്ങനെയാണ്‌ പറഞ്ഞതെങ്കില്‍ അപലപനീയം തന്നെ.പക്ഷെ,അഭിമുഖങ്ങളില്‍ നിന്നും ഒറ്റപ്പെട്ട വാചകങ്ങളെടുത്ത് തെറ്റിദ്ധാരണയുണ്ടാക്കുന്നത് സാധാരണ കണ്ടു വരുന്ന ഒന്നാണ്‌.

  8. താങ്കള്‍ അന്ധമായ മുസ്ലിം വിരോധിയാണെന്നു തോന്നുന്നു. കാന്തപുരം അദ്ധേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. ബഹുഭാര്യത്വം എന്നത് ഇത്ര അന്ധമായി എതിര്‍ക്കെണ്ടാതാണോ? സംരക്ഷിക്കാനും സംത്രിപ്തിപ്പെടുത്താനും കഴിയുമെന്കില്‍ ആയിക്കോട്ടെന്നെ. ചില പുരുഷന്മാര്‍ക്ക് അമിതമായ ലൈംഗീക ആസക്തിയുണ്ടാവും, ജന്മനാ തന്നെ. (Basic Instinct). വേലി ചാടുന്നതിലും ഭേദം ബഹുഭാര്യത്വം അല്ലേ? പിന്നെ കുട്ടികലുണ്ടാവാത്ത പ്രശ്നം. ഒരു ഭാര്യ സമ്മതിച്ചാല്‍ പിന്നെയും കല്യാണം ആകാമെന്ന അഭിപ്രായമാണ് എനിക്കുള്ളത്.
    Please read this:
    ബ്രിട്ടന്‍ ബഹുഭാര്യത്വം നിയമ വിധേയമാക്കാന്‍ പോകുകയാണത്രേ!!!
    http://malayalam.webdunia.com/newsworld/news/international/0802/04/1080204050_1.htm

  9. അമ്മയെ തല്ലിയാലും രണ്ടഭിപ്രായം വരും. പക്ഷെ ഇത്ര കടുപ്പം പാടില്ല. മുസ്ലിം സമുദായത്തെ ‘മണ്ടന്മാര്‍’ എന്ന് അടച്ചക്ഷേപിക്കരുതയിരുന്നു.

  10. കാന്തപുരം കേരൾത്തിലെയോകോഴിക്കോട്ടെയോ മുസ്ലീങ്ങളുടെ പ്രതിനിധിയല്ല്. അയാൾക്കു വിലകൊടുത്തു വാങിയ അനുയായി വൃന്ദമേ ഉള്ളു.പണം വരവൊരുകൊല്ലത്ത്ക്കു നിൽക്കട്ടെ, അപ്പോൾ കാണാം കാന്തപുരത്തിനെത്ത്ര പിന്തുണയുണ്ടെന്നു.

  11. പ്രതികരണങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്.

    പ്രതികരണം രേഖപ്പെടുത്തിയവര്‍ക്ക് നന്ദി …

    പ്രത്യേകിച്ച് അങ്കിളിന്…

    സുനീറയുടെ അഭിപ്രായം പ്രസക്തമാണ്.വിദ്യാസമ്പന്നരായ മുസ്ലിംങ്ങളെങ്കിലും ഇക്കാര്യങ്ങളില്‍ ഇടപെടണമെന്നാണ് എന്റെ അഭിപ്രായം.

    ജോസി വര്‍ക്കി അല്പം കടന്നുവായിച്ചില്ലേ എന്ന് സംശയം.മുസ്ലിംങ്ങളെ മണ്ടന്മാരെന്ന് ആരെങ്കിലും വിളിക്കുമോ?പക്ഷെ ചില മുസ്ലിം പണ്ഡിതന്മാരെ അങ്ങനെ വിളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു!

    സ്ത്രീവിരുദ്ധമായ കാഴ്ചപ്പാടാണ് കേരളത്തിലെ മുസ്ലിം പുരോഹിതര്‍ക്കുള്ളത്.വിദ്യാസമ്പന്നരായ സ്ത്രീകളോട് ചോദിച്ചു നോക്കൂ..
    യഥാര്‍ത്ഥത്തില്‍ എം.എന്‍.കാരശ്ശേരി,ഹമീദ് ചേന്നമംഗലൂര്‍ മുതലായ ഉത്പതിഷ്ണുക്കളുടെ ശബ്ദത്തിനാണ് പ്രാമുഖ്യം ലഭിക്കേണ്ടത് എന്ന് തോന്നുന്നു..
    റജീനയുടെ പ്രശ്നത്തില്‍ മുസ്ലിം സമുദായം എങ്ങനെ പ്രതികരിച്ചു?

    ഏതാനും വര്‍ഷം മുന്‍പ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ഒരു പ്രഖ്യാപനം പുറപ്പെടുവിക്കുകയുണ്ടായി-മുസ്ലിം സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്ന് 15 ആക്കണം!
    അന്നും വലിയ പ്രതിഷേധങ്ങളൊന്നം ഉയര്‍ന്നുകണ്ടില്ല…

    വൈക്കം മുഹമ്മദ് ബഷീറും പുനത്തിലും ഒക്കെ പിറന്ന സമുദായത്തിലാണ് ഇങ്ങനെയൊക്കെ…
    അത് സങ്കടകരമാണ്..
    നരിക്കുന്നന്റെ അഭിപ്രായം അതിശയകരമാ‍യിരിക്കുന്നു….

  12. അഭിമുഖങ്ങളില്‍ നിന്നും ഒറ്റപ്പെട്ട വാചകങ്ങളെടുത്ത് തെറ്റിദ്ധാരണയുണ്ടാക്കുന്നത് സാധാരണ കണ്ടു വരുന്ന ഒന്നാണ്‌.

  13. കാന്തപുരത്തിന്റെ വിവരക്കേട് ഹമീദ് ചേന്ദമംഗലൂരിരിനെയും ഏം എന്‍ കരശ്ശേരിയെയും ഒക്കെ ന്യായീകരിക്കന്‍ ഉപയോഗിക്കുന്നത് അതിലും വലിയ വിവരക്കെടായിരിക്കും.

    കോടതി പറഞ്ഞ കാര്യങ്ങള്‍ അല്ല ഹമീദും കാരശ്ശേരിയുമൊന്നും അതിനെ കുറിച്ച് പറയാറുള്ളത്.

  14. കെഴങ്ങന്‍ പണ്ഡിതന്മാരെ അടിച്ചോടിക്കാന്‍ ആരുമില്ലേ…?അങ്ങനെ കെഴങ്ങ‍ന്മാരെ പണ്ഡിതന്മാരെന്ന്, വിളിക്കണമെന്ന് മുസ്ലിം പണ്ഡിതന്മാരെ(?!!) കെഴങ്ങ‍ന്മാരെന്ന് വിളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു!

  15. dear all,

    വാക്കുകളില്‍ നിന്ന് അടര്‍ത്തിയെടുത്ത്‌ മനോരമക്കാര്‍ റിപ്പോര്‍ട്ട്‌ ചെയ്തതാണീ സംഭവം. വിശദീകരണം ഇന്നത്തെ സിറാജ്‌ ദിനപത്രത്തില്‍ വന്നിട്ടുണ്ട്‌. http://www.sirajnews.com

    visit

    സുന്നിസന്ദേശം

    ബഹുഭാര്യത്വത്തെ പറ്റി ഇസ്ലം എന്ത്‌ പറയുന്നുവെന്നറിയാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ ആര്‍ട്ടിക്കുകള്‍ വായിക്കുക

    -1-
    polygamy

    -2-

    fatwa-from islam online

  16. പരാതികാരി ഇത്ര കടന്നങ്ങു ചിന്തിക്കേണ്ടിയിരുന്നില്ല! പിന്നെ കാന്തപുരം പറഞ്ഞതു പരമ വിഡ്ഢിത്തം സമ്മതിച്ചു . അത് ഓക്കേ .പരാതിക്കാരി വേണ്ടാത്തത് ഒന്നു ചെയ്തു .നബിയേ ഈ വിഷയത്തിലേക്ക് വലിചിഴക്കണോ ??

    (കൃസ്തുവിന് പിൻപേ ആളുകൂടിയത്, അദ്ദേഹം അപ്പം വിതരണം ചെയ്തത് കണ്ടിട്ടണെന്ന് ഒരു മു.പ. പറഞ്ഞു, അപ്പോൾ നബിക്ക് പുറകേ കൂടിയത് എന്ത് കണ്ടിട്ടാ…….ഹ ഹ ഹ ഹ മറ്റൊരു മു.പ പറഞ്ഞത് മുകളിൽ പറഞ്ഞല്ലോ…..)

  17. unwanted debate.tamilnattil chinnaveedukal must.akka ponnu pondatti.north indiavil devadasikal ishtampolai.katthum kamam anachukalayalam.darmendreavinu hemamalni veppati than.avan orginal pondattiye divorce panniyilla.hemamalini daughters legala dharmendravin adopted daughters.bonnikapoorin veppatti than nammudai sreedevi.hindu actilai 2 pondatti kedayathu.karunanidhikku 3 manavikal.real ethu.oru mun bjp mp kku 53 manavikal.

  18. കബീറിന്റെ അഭിപ്രായത്തെ മാനിക്കുന്നു.
    പക്ഷെ താങ്കളുടെ അഭിപ്രായത്തെ വിവേകികളായ മുസ്ലിംങ്ങള്‍ മാനിക്കാനിടയില്ല..

  19. the real muslmis dont cheet the priest of islam, they want modern waste culture of europ, islamic rules conot change according persons mind, what are you meaning about vivekikalaya muslim, you dont know nothing about islam shareath, stop your blog.

  20. മിസ്റ്റർ വിദൂഷകൻ,
    താങ്കൾ ഇങ്ങനെ അടച്ചാക്ഷേപിച്ചത് ശരിയായില്ല. അത് പോലെ പരാതിക്കാരന്റെ ചരിത്രം അറിയാതെയുള്ള പരിഹാസവും നല്ലതല്ല. നിങ്ങൾ രണ്ടു പേരും അദ്ദേഹത്തിന്റെ മുഴുവൻ കമന്റ്സും കേട്ടില്ലെന്ന് തോന്നുന്നു. നമ്മൾ ഒരാളുടെ ഇങ്ങനെയുള്ള അഭിപ്രായങ്ങളെ കുറിച്ച് മറുപടി പറയുമ്പോൾ ഒരു സമൂഹത്തെ മൊത്തം ആക്ഷേപിക്കാത്ത രീതിയിൽ ആയിരിക്കണം അത്. ഇന്ത്യയിൽ എല്ല്ലാ സമൂഹത്തിലും നിയമ വിധേയമല്ലെങ്കിലും ബഹുഭാര്യത്വം നിലവിലുണ്ട്. അനുകൂല നിയമമുണ്ട് എന്നതിന്റെ പേരിൽ മുസ്ലിം സമൂഹത്തിൽ അത് വ്യാപകമല്ല താനും. ഇതൊക്കെ ഓരോ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്ന കാര്യങ്ങളാണ്. അത് കൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങളിൽ അഭിപ്രായം പറയുമ്പോൾ അതൊരു സമൂഹത്തിന്റെയോ ആ സമൂഹത്തിന്റെ സമുന്നത നേതാവിനേയോ അടച്ചാക്ഷേപിച്ചു കൊണ്ടാകരുത്

  21. വിദൂഷകൻ,
    താങ്കൾ ഇങ്ങനെ അടച്ചാക്ഷേപിച്ചത് ശരിയായില്ല. അത് പോലെ പരാതിക്കാരന്റെ ചരിത്രം അറിയാതെയുള്ള പരിഹാസവും നല്ലതല്ല. നിങ്ങൾ രണ്ടു പേരും അദ്ദേഹത്തിന്റെ മുഴുവൻ കമന്റ്സും കേട്ടില്ലെന്ന് തോന്നുന്നു. നമ്മൾ ഒരാളുടെ ഇങ്ങനെയുള്ള അഭിപ്രായങ്ങളെ കുറിച്ച് മറുപടി പറയുമ്പോൾ ഒരു സമൂഹത്തെ മൊത്തം ആക്ഷേപിക്കാത്ത രീതിയിൽ ആയിരിക്കണം അത്. ഇന്ത്യയിൽ എല്ല്ലാ സമൂഹത്തിലും നിയമ വിധേയമല്ലെങ്കിലും ബഹുഭാര്യത്വം നിലവിലുണ്ട്. അനുകൂല നിയമമുണ്ട് എന്നതിന്റെ പേരിൽ മുസ്ലിം സമൂഹത്തിൽ അത് വ്യാപകമല്ല താനും. ഇതൊക്കെ ഓരോ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്ന കാര്യങ്ങളാണ്. അത് കൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങളിൽ അഭിപ്രായം പറയുമ്പോൾ അതൊരു സമൂഹത്തിന്റെയോ ആ സമൂഹത്തിന്റെ സമുന്നത നേതാവിനേയോ അടച്ചാക്ഷേപിച്ചു കൊണ്ടാകരുത്

  22. റാഷിദിനും രണ്ട് കെട്ടിയാല്‍ കൊള്ളാമെന്നുണ്ടോ റാഷിദേ…വിദൂഷകന്‍ പറഞ്ഞത് ഒരു മതസമൂഹത്തെ മൊത്തമായല്ല .ആ മതവിഭാഗത്തിലെ ഒരു കൂട്ടം ദുരാചാരവിദഗ്ദരെ കുറിച്ചാണെന്ന കാര്യം ഓര്‍ക്കുക ഇനിയെങ്കിലും തങ്ങളുമാരുടെ കോഴി മുട്ടയും പൂജിച്ചിരിക്കാതെ വിവേക മുള്ള മുസ്ലീമിന്റെ മഹത് ഗ്രന്ഥത്തിലെ നല്ല വചന്‍ങ്ങളോടൊപ്പം നില്‍ക്കുക..മുസ്ലീം എന്നത് ഒരു മതം മാത്രമല്ല ഒരു സംസ്ക്കാരമാണ് മനുഷ്യനെ നന്മ്മയിലേക്കു നയിക്കുന്ന ഒരു പാട് ചിന്തകന്മാരുടെ ഒരു ഇസമാണ് .കാലാനുസ്രുതമായ മാറ്റങ്ങളൂം പ്രുരിഷ്ക്കരണങ്ങളെയും അംഗീകരിക്കാനുള്ള മനസുണ്ടാവണം

  23. മനോരമയില് വന്ന അഭിമുഖത്തിന്റെ ഒരുഭാഗം മാത്രമെടുത്ത് അഭിപ്രായം രേഖപ്പെടുത്തുന്നതിന് പകരം അഭിമുഖം മുഴുവനും (കാന്തപുരം നടത്തിയത് -മനോരമയില് വന്നത് മാത്രമല്ല) കേള്ക്കുകയാണെങ്കില് സത്യം ബോധ്യപ്പെടും.
    അതിനു തയ്യാറാവുകയാണ് വിമര്ശകര് വേണ്ടത്

  24. ബഹുഭാര്യത്തെ എതിറ്ക്കുന്നവരോട്…..
    മഹാനായ ശ്രീകൃഷ്ണന് എത്ര ഭാര്യമാരുണ്ടായിരുന്നു….അത് അദ്ദേഹത്തിന്റെ മഹത്വത്തിന് എതിരായിരുന്നോ…..
    അല്ല… ബഹുഭാര്യത്വം മഹത്വത്തിനെതിരല്ല…
    ഒരു ഭാര്യയെ പാടുള്ളൂ എന്ന് നിയമമാക്കിയാലുള്ള അവസ്ഥ നോക്കൂ….
    പാശ്ചാത്യ രാജ്യങ്ങളില് പേരിന് ഒരു ഭാര്യ….. രഹസ്യമായി കുറേ പെണ്ണുങ്ങള് വേറെയും….
    വികാരിയച്ചന്മാരാകട്ടെ ഭാര്യമാരില്ലാത്തത് കൊണ്ട് ഭാര്യമാരായി കാണുന്നത് ബാലന്മാരെയും..ഗതികേട്….
    രതി സത്യത്തില് ഭക്ഷണം,ജലം, ഉറക്കം തുടങ്ങിയത് പോലെ മനുഷ്യന് ആവശ്യമുള്ള ഒരു സംഗതിയാണ്….
    ചരിത്രത്തില് എത്രയെത്ര മഹാപുരുഷന്മാര് ബഹുഭാര്യത്വം സ്വീകരിച്ചു… പക്ഷെ അതൊന്നും മോശമായി ആരും പറയാറില്ല…..
    ചിലപ്പോള് ബഹുഭാര്യത്വം ആവശ്യമായി വരും..അത് കൊണ്ട് ആവശ്യമെങ്കില് നാല് വരെയാകാം എന്ന് ഒരു മതം പറഞ്ഞിട്ടുണ്ടെങ്കില് അത് ഇത്രയും വലിയ വിവാദമാക്കണോ…
    ഏത് സത്പ്രവ൪ത്തനത്തെയും ചൂഷണം ചെയ്യാ൯ ആളുണ്ടാകും… അത് മതത്തിന്റെ മഹത്വത്തിന് എതിരല്ല എന്ന് ബുദ്ധിമാന്മാ൪ മനസ്സിലാക്കും

  25. മിസ്റ്ററ് കിഷോറ്
    ഏത് ലോകത്താണ് നിങ്ങള്
    സ്ത്രീകള്ക്ക് ഋതുരക്തം കൂടിയാല് പതിനഞ്ച് ദിവസം വരെ നീണ്ടു നിലക്കും….കുറഞ്ഞാല് ഒരു ദിവസവും…
    പഠിക്കാതെ ഒന്നും പറയരുത്….

  26. kanthapuram parayunnath poornamayum manassilakkatheyanu evideyulla prathikaranagal enn manassilavunnu..ellavarkum ore reethiyil avakashavum snehavum nalkan kazhiyumenkile avanu 4 vivavham anuvadikkunnullo..oru sambavam parayam :oru rajav oru valiya pndithane veetilek vilichu.wife kelke oralk ethra vare vivaham kazhikkam enn chidichu..ans :4 vare. but ningalk onnu mathrame patoo..karanam ningal vivaham kazichal thulyatha kanikkan kazhyillsa

  27. സൗദി രാജകുമാരിയായ ബസ്മ (Princess-basma-bint-saud-bin)തന്നെ പറയുന്നത് സൗദിയിലെ സ്ത്രീകള്‍ അക്ഷരാര്‍ത്ഥത്തില്‍ ‘അടിമ’കളാണെ(‘slaves’)ന്നാണ്. “ശിക്ഷളൊക്കെ എല്ലാവര്‍ക്കും ബാധകമായിരിക്കാം; പക്ഷെ ഫലത്തില്‍ ആത്യന്തികമായി സ്ത്രീകള്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്”-എന്നാണവര്‍ തുറന്നടിച്ചത്. എന്നാല്‍ അതൊന്നും ശരി-അത്തില്‍ ഇല്ലാത്ത കാര്യങ്ങളാണെന്നും അവര്‍ പറയുന്നുണ്ട്. അക്കണക്കിന് ശരി-അത്തിലുള്ള അസ്സല്‍ ശിക്ഷകള്‍ സഹിക്കാന്‍ സ്ത്രീകള്‍ ബാധ്യസ്ഥരാണെന്ന് പകല്‍പോലെ വ്യക്തമാണ്. മാനഭംഗം തെളിയിക്കാന്‍ നാല് പുരുഷ ‘സാക്ഷി’കള്‍ വേണമെന്നതുള്‍പ്പെടെ, ആരും തേച്ചുമായ്ച്ചാല്‍ പോകാത്ത കരിനിയമങ്ങള്‍ സ്ത്രീകള്‍ക്കെതിരെ മുഹമ്മദ് എഴുതിവച്ചിട്ടുണ്ട്. സൗദി രാജകുമാരിപോലും തന്‍റെ രാജ്യത്തെ സ്ത്രീകള്‍ അടിമകളെപ്പോലെ ജീവിക്കുന്നുവെന്ന് പറയുമ്പോഴും ആ രാജ്യം ഡെന്മാര്‍ക്കിനേക്കാള്‍ ഭേദമാണെന്ന് മറ്റുചിലര്‍ വാദിക്കുന്നു! എന്താ പറയുക!?

    കൂട്ടബലാല്‍സംഗത്തിനിരയായ ഒരു സൌദി പെണ്‍കുട്ടിക്ക് ഇസ്ലാമിക ശരിയത്ത് കോടതിയില്‍നിന്നു ലഭിച്ച നീതി ശ്രദ്ധിച്ചാല്‍ ഇസ്ലാമിലേക്കുള്ള സ്ത്രീകളുടെ ഇരച്ചുകയറ്റത്തിന് ഉത്തരമാകും. പരപുരുഷബന്ധം എന്ന കുറ്റം ചുമത്തി ഈ പെണ്‍കുട്ടിക്ക് പരസ്യമായി തൊണ്ണൂറു ചാട്ടവാറടി വിധിച്ച നീതിപീഠമാണ് ശരിയത്ത്കോടതി! നൂറ്റാണ്ടുകള്‍ക്കുമുന്‍പു നടന്ന കാര്യമാണെന്ന് ആരും കരുതരുത്. സമീപകാലത്ത് സംഭവിച്ച പൈശാചികതയാണിത്. കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിക്കു നീതി നടപ്പാക്കുന്നത് വാദിയെ പ്രതിയാക്കിക്കൊണ്ടാണെങ്കില്‍ ഈ മതം ഭൂമിക്കൊരു ശാപമാണ്. ഇസ്ലാമിന് ഭരണസ്വാധീനം ഇല്ലാത്ത രാജ്യങ്ങളില്‍ മനസ്സില്ലാമനസ്സോടെ നിയമങ്ങള്‍ക്കു കീഴടങ്ങി ജീവിക്കുന്ന ഇവരുടെ തനിനിറം അറിയണമെങ്കില്‍ ഇസ്ലാംഭൂരിപക്ഷ രാജ്യങ്ങങ്ങളില്‍ ചെല്ലണം! മനുഷ്യാവകാശ സംഘടനകള്‍ക്ക് മിഴിച്ചുനില്‍ക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ.

    ഇസ്ലാമികനിയമം അടിസ്ഥാനപരമായി ‘മാനഭംഗം’അംഗീകരിക്കുന്നില്ല. അതൊക്കെ പരപുരുഷബന്ധമാക്കി അവരതിന് ഇരയായ സത്രീയേയും കൂട്ടുനിന്നുവെന്ന വാദമുന്നയിച്ച് പുരുഷനേയും കേസുവാദിച്ച വക്കീലിനെ വരെയും ശിക്ഷിക്കും. അതാണ് സൗദിയില്‍ യാഥാര്‍ത്ഥത്തില്‍ നടക്കുന്നത്.

    സ്ത്രീകളുടെ സാക്ഷ്യത്തിനു വില ‘അര’സാക്ഷ്യം!

    സ്ത്രീ-പുരുഷ സമത്വം ഇസ്ലാമില്‍ എങ്ങനെയാണെന്നു നോക്കുക; രണ്ടു സ്ത്രീകളുടെ സാക്ഷ്യമുണ്ടെങ്കില്‍ ഒരു പുരുഷന്‍റെതിനു തുല്യമാകും. ശരിയത്ത് കോടതിയില്‍ രണ്ടു സ്ത്രീകളുടെ സാക്ഷ്യത്തിനു മാത്രമേ ഒരു സാക്ഷിയുടെ വിലയുണ്ടാകു. മറ്റു നിയമങ്ങളെ വച്ചുനോക്കുമ്പോള്‍ ഇതു ഇസ്ലാമിന്‍റെ വളരെ വലിയ ഔദാര്യമാണ്.

    വിവാഹം, വിമോഹമോചനം, കുട്ടിയുടെ സംരക്ഷണം, സ്വത്തവാകാശം എന്നിങ്ങനെയുള്ള അവകാശങ്ങളുടെ കാര്യത്തില്‍ ഇറാനില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശമില്ല. കോടതിയില്‍ അവരുടെ സാക്ഷി ‘അരസാക്ഷി’മാത്രമാണ്. 13 വയസ്സിന് താഴെയുള്ള ഒരു പെണ്‍കുട്ടിയെ അവളെക്കാള്‍ വളരെ കൂടുതല്‍ പ്രായമുള്ള പുരഷന് വിവാഹം കഴിച്ചുകൊടുക്കാന്‍ പിതാവിന് നിര്‍ബന്ധിക്കാം; ഒരു കോടതിയിലും അതൊന്നും ചോദ്യം ചെയ്യാനാവില്ല. ഇസ്ലാം മതത്തില്‍ ചേക്കേറുന്ന ‘വിദ്യാസമ്പന്നരായ’ യുവതികള്‍ ഒറ്റയടിക്ക് പകുതി വിലയുള്ളവരായി മാറുമെന്ന് ശരിയത്തുനിയമം വ്യക്തമാക്കുന്നു!

    യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികളുംമറ്റും സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനത്തിനെതിരെ രംഗത്തുവരുന്നുണ്ട്. പക്ഷെ ഭരണകൂടം അങ്ങേയറ്റം ദയാരഹിതമായാണ് ഇവരുടെ പ്രവര്‍ത്തനം അടിച്ചമര്‍ത്തുന്നത്. കഴിഞ്ഞ ആറേഴു വര്‍ഷമായി യൂണിവേഴ്‌സിറ്റി തലത്തില്‍ നടക്കുന്ന ‘കാംപെയി’നുകളുടെ ‘വെബ്‌സൈറ്റ്’ നിരോധിക്കുകയും അതിന്‍റെ നേതാക്കളെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. കാംപെയിന് വേണ്ടി ഒപ്പുശേഖരണം നടത്തിയതിന് നസിം സാരബന്ദി, ഫാത്തിമ ദെഷ്ദാസ്തി എന്നിവരാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ വനിതകള്‍. 24 മണിക്കൂര്‍ തടങ്കലായിരുന്നു ശിക്ഷ.

    സ്ത്രീകളുടെ ആവശ്യങ്ങളുന്നയിക്കുന്നത് ‘ദേശവിരുദ്ധവും വ്യവസ്ഥാവിരുദ്ധ’വും ആണെന്ന് ഇറാനിയിന്‍ ഭരണകൂടം പച്ചയായി പ്രഖ്യാപിക്കുന്നു. (“acting against state security by propaganda against the system”.) കുറഞ്ഞത് 40 സ്രതീകളെങ്കിലും വിമോചനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലുവര്‍ഷമായി തടങ്കലിലായിട്ടുണ്ട്. നല്ലൊരു പങ്ക് നേതാക്കള്‍ വിദേശരാജ്യങ്ങളില്‍ അഭയം തേടിയിരിക്കുന്നു എന്നാണു സ്ഥിരീകരണം.

    ഇറാനിലെ സ്ത്രീവിമോചന സമരത്തിലെ മുന്നണി പോരാളികളായ റൊണാക് സഫര്‍സേദും ഹാന്‍ അബ്ദിയും(Ronak Safarzadeh and Hana Abdi )കഴിഞ്ഞ 4 വര്‍ഷമായി തടങ്കലിലാണ്. 2007 ഒക്‌ടോബറില്‍ സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനത്തിനെതിരെ സമാധാനപൂര്‍വം ഒരു റാലി നടത്തിയതിനാണ് ഈ യുവതികള്‍ക്ക് നാലുവര്‍ഷമായി വെളിച്ചം നിഷേധിച്ചിരിക്കുന്നത്. ‘നോബേല്‍’ സമ്മാന ജേതാവായ ഷെറിന്‍ ഇബാദിയുള്‍പ്പെടുള്ളവരുടെ പിന്തുണ ഈ പ്രതിരോധത്തിനുണ്ടെങ്കിലും ഇറാനിലെ മതഭരണകൂടം ഇതൊക്കെ പുല്ലുപോലെ കണ്ടാണ് മുന്നോട്ടുപോകുന്നത്. (http://www.amnesty.org/en/news-and-updates/report/women-act-against-repression-and-intimidation-iran കൂടുതലായി അറിയേണ്ടവര്‍ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക).

ഒരു അഭിപ്രായം ഇടൂ