ഒരു രാത്രിസമരം കൂടി….

image

മലയാള ഭാഷ സംരക്ഷിക്കാൻ ഒരു രാത്രി സമരം…

സെക്രട്ടറിയേറ്റിനു മുന്നിൽ..25/04/2012 വൈകുന്നേരം 5 മുതൽ 12 മണിവരെ..

ഒ.എൻ.വി,സുഗതകുമാരി,സി.പി.മുഹമ്മദ്-എം.എൽ.എ,പുതുശ്ശേരി,പി.കെ.രാജശേഖരൻ,ബി.വി.ശശികുമാർ തുടങ്ങിയവർ സംസാരിച്ചു…

അധികാരികളുടെ ബധിരകർണ്ണങ്ങളിൽ ഇതെത്തുമോ?

Advertisements