കുറ്റവാളികളെ രക്ഷിക്കാന്‍ കത്തോലിക്കാ സഭ കച്ചമുറുക്കി…

അഭയക്കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ കത്തോലിക്കാ സഭയെ ആശങ്കയിലാക്കിയിരിക്കുകയാണ്..


ഇത്രയുംകാലം സത്യം മൂടി വച്ചതിന് സഭയെ കോടതി  വിമര്‍ശിച്ചിരിക്കുന്നു-സഭ എല്ലാം തുറന്നു പറയാന്‍ തയ്യാറായാല്‍ 16 മിനിറ്റുകൊണ്ട് കേസ് അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്!


പ്രതികളെ രക്ഷിക്കാന്‍ സഭ കോടികളാണ് ഒഴുക്കിയിരിക്കുന്നത്!സാധാരണ സത്യക്രിസ്ത്യാനിയുടെ പണം..


പ്രതികളായി പിടിക്കപ്പെട്ടവരെ രക്ഷിച്ചെടുക്കാനാണ് ഇപ്പോഴത്തെ ശ്രമം..

കോട്ടൂരാനും പിതൃക്കയും സ് റ്റെഫിയും ഒക്കെ പച്ചപാവമാണെന്നാണ് പ്രചരണം!

അവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടത്തിയത്രെ!


സഭാംഗമായ അഭയയെ എന്നേ മറന്നിരിക്കുന്നു…


അധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തിന് തീരാ കളങ്കമായിരിക്കുന്നു കോട്ടൂരാനും സ് റ്റെഫിയും!

പകലത്തെ വിദ്യാര്‍ത്ഥിനി രാത്രിയില്‍ അധ്യാപകന്റെ കിടക്ക പങ്കിടുന്നു!!

അത് കണ്ടു എന്നതാണ് അഭയയെ വകവരുത്താന്‍ കാരണം…!


വൈദികന്റെയും കന്യാസ്ത്രീയുടേയും പ്രവര്‍ത്തിയെ സഭ ന്യായീകരിക്കുന്നു!

കഷ്ടം!!!


ഡീക്കന്‍ പതിവുപോലെ മുടന്തന്‍ ന്യായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്..


വിനാശകാലേ വിപരീത ബുദ്ധി-എന്നല്ലാതെ എന്തു പറയാന്‍…

വിദൂഷക വചനം-അച്ചന്മാരെ പിടിച്ച് ലിംഗം മുറിക്കുക,അല്ലെങ്കില്‍ പെണ്ണുകെട്ടാന്‍ അനുവദിക്കുക…കന്യാസ്ത്രീകളെ മനുഷ്യന്റെ മണവാട്ടികളാക്കുക!!!!

Advertisements