യൂത്തന്മാരുടെ പട്ടാഭിഷേകം – ക്രിമിനലുകൾക്ക് സ്വാഗതം…

അങ്ങനെ കോഴിയ്ക്ക് മുല വന്നു…

അഥവാ-

യൂത്ത് കോൺഗ്രസ്സിൽ തെരഞ്ഞെടുപ്പ് വന്നു..

ചാണ്ടി-ചെന്നിത്തല-സുധാകര തുടങ്ങി കാക്കത്തൊള്ളായിരം ലേബലുകളിലാണ് മത്സരം..

അടിപിടി അക്രമം സർവ്വസാധാരണം…നാട്ടുകാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ..

ക്രിമിനൽ കേസ് പ്രതികൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തിയതുപോലെ..

youth con fight1

ആൽഡൻ ആന്റണി എന്ന സാമൂഹ്യ പ്രവർത്തകനെ തല്ലിക്കൊന്ന കേസിലെ  നാലാം പ്രതി ആന്റോ ജോസഫ് കഠിനംകുളം മണ്ഡലം പ്രസിഡന്റായി(എ ഗ്രൂപ്പ്) തെരഞ്ഞെടുക്കപ്പെട്ടു..!?

ഐ ഗ്രൂപ്പിൽ നിന്ന് എ ഗ്രൂപ്പിൽ ചാടിയാണ് ചാമ്പ്യനായത്…

പോലീസിന്റെ കണ്മുന്നിലൂടെയാണ് പ്രതിയുടെ ആ‍ഹ്ലാദ-അട്ടഹാസ പ്രകടനം..!!

മറ്റൊരിടത്ത് ഒരു കൊച്ചുകുട്ടികൂടി ഇവരുടെ ചക്കളത്തിപ്പോരിൽ ആക്രമിക്കപ്പെടുകയുണ്ടായി..

എങ്ങനെയുണ്ട് യൂത്തന്മാരുടെ നിലത്തിപ്പോര്…

ചാണ്ടി-ചെന്നിത്തല പ്രഭൃതികളെ കടത്തിവെട്ടും-കട്ടായം…!!

chakk-chola

ഇവന്മാരുടെ തെരഞ്ഞെടുപ്പ് മാമാങ്കം എന്നു കഴിയും എന്നാണ് ജനം നോക്കുന്നത്…മന:സമാധാനമായി പുറത്തേക്കിറങ്ങാൻ…!

Advertisements

യു.ഡി.എഫില്‍ ഉടന്‍ യുദ്ധം തുടങ്ങും- കരുണാകരന്‍ കരുക്കള്‍ നീക്കിത്തുടങ്ങി….

പുകഞ്ഞ കൊള്ളി പുറത്ത്‌ എന്നത്‌ രാഷ്ട്രീയത്തിന്‌ ചേരാത്ത ചൊല്ലാണ്‌…

അവിടെ എല്ലാം മാറുന്നത്‌ പെട്ടന്നാണ്‌…

അബ്ദുള്ളക്കുട്ടിക്ക്‌ വന്ന ഭാഗ്യം കണ്ടില്ലെ?

അബ്ദുള്ളക്കുട്ടി കെ.സുധാകരന്റെ  നോമിനിയാണ്‌, കോണ്‍ഗ്രസ്സിണ്റ്റെയല്ല..

കുട്ടി തിരിഞ്ഞ്‌ കടിക്കുന്ന ഇനമാണ്‌… അത്‌ വൈകാതെ മനസ്സിലാവും!

അപ്പോള്‍ പറയാവുന്ന പഴഞ്ചൊല്ല് ഇതാണ്‌ – വേലിയിലിരുന്നതിനെയെടുത്ത്‌……


ഉപതെരഞ്ഞെടുപ്പില്‍ മൂന്നും കിട്ടി.. !

നല്ലത്‌..

മൂന്നും ആരുടേതായിരുന്നു?

അത്‌ ഞമ്മളതായിരുന്നു…

പിന്നെ….

(നിശബ്ദത)

ഭൂരിപക്ഷം കുറഞ്ഞു എന്നത്‌ ഒരു കുറച്ചിലല്ലെ…

സി.പി.എം പിടിച്ചെടുക്കാന്‍ നോക്കി…

കഴിഞ്ഞില്ല…


വലിയ സന്തോഷമൊന്നും യു.ഡി. എഫി ന്‌ തോന്നേണ്ടതില്ല എന്ന് സാരം!


ഈ വിജയം വരാനിരിക്കുന്ന തകര്‍ച്ചയുടെ ( ആഭ്യന്തരകലാപം) മുന്‍പുള്ള ഒരു ആശ്വാസം മാത്രമാണ്‌..

കുതന്ത്രവീരന്‍ കരുണാകരന്‍ മകനെ എടുത്ത്‌ കോണ്‍ഗ്രസ്സിലേക്കിടാന്‍ പണി തുടങ്ങി..

ഇപ്പോള്‍ അത്‌ അവസാന ഘട്ടത്തോടടുക്കുകയാണ്‌…


കേരളത്തിലെ ചില നേതാക്കന്‍മാര്‍ പച്ചക്കൊടി കാട്ടിക്കഴിഞ്ഞു…

ചാണ്ടിക്കും ചെന്നത്തലയ്ക്കും വഴങ്ങേണ്ടിവരുമെന്നാണ്‌ സൂചന…

മകനെക്കൂടി കൊണ്ടുവന്നിട്ട്‌ അങ്കം തുടങ്ങാം എന്നാണ്‌ ലീഡര്‍ വിചാരിക്കുന്നത്‌….

തന്റെ  കാലം കഴിയുന്നതിനുമുന്‍പ്‌ മകനെ യുവരാജാവാക്കണമെന്നാണ്‌ ലീഡര്‍ക്ക്‌.. അതിനു വേണ്ടി കച്ച മുറുക്കിക്കഴിഞ്ഞു…

ചാണ്ടി പ്രഭൃതികള്‍ കൊറെ വിയര്‍ത്തതു തന്നെ….


കേരള കോണ്‍ഗ്രസ്സുകള്‍ എന്ന ഇത്തിള്‍ക്കണ്ണികള്‍ തന്നെ ധാരാളം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്‌… അതിനു പുറമേയാണ്‌ ഈ വകകള്‍ വരുന്നത്‌…


ലീഡറും മുരളിയും അബ്ദുള്ളക്കുട്ടിയും കൂടി കോണ്‍ഗ്രസ്സിനെ ഒരു വഴിക്കാക്കും… !!


മൊത്തം തമാശ തന്നെ…

മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടുപോയി…സിദ്ദിഖിനിന്നും(കോരന്‍) കഞ്ഞി കുമ്പിളില്‍ത്തന്നെ….!

വികൃതിപ്പയ്യന്‍ ഏ.പി. അബ്ദുള്ളക്കുട്ടിയ്ക്ക്  നറുക്കു വീണിരിക്കുന്നു…

കണ്ണൂര്‍ സീറ്റ് ലഭിച്ചിരിക്കുന്നു…

കോണ്‍ഗ്രസ്സ് ഇങ്ങനെയാണ്…

വിരുന്നുകാരനെ (വിഴുപ്പുകളെ) പിടിച്ച് വീട്ടുകാരനാക്കും..!

ഒരു സീറ്റിനുവേണ്ടി കാലങ്ങളായി ആറ്റുനോറ്റിരിക്കുന്ന ധാരാളം അഴകിയ രാവണന്മാര്‍ കോണ്‍ഗ്രസ്സിനുള്ളിലുണ്ട്.

അതിലൊരാള്‍  യൂത്തന്‍ സിദ്ദിഖാണ്!

എപ്പോഴത്തേയും പോലെ ചില നമ്പരുകള്‍ ഇപ്പോഴും പയറ്റിനോക്കി…

വാടകയ്ക്ക് ആളെയിറക്കി ജയ് വിളിപ്പിച്ചു…

സോണിയയ്ക്ക് ഫാക്സ് അയപ്പിച്ചു…

അങ്ങനെ പല പല ….

ഒന്നും ഏറ്റില്ല…

നല്ലൊരു സ്പോണ്‍സറെ കിട്ടാത്തതാണ് കാരണമെന്ന് തോന്നുന്നു..

ഉമ്മന്‍ ചാണ്ടിയും കൈവിട്ടതുപോലെ…


ആ ശകുനം മുടക്കി അബ്ദുള്ളക്കുട്ടിക്ക് കയറിവരാന്‍ കണ്ട നേരം….

(കൈകള്‍ കൂട്ടിത്തിരുമ്മി…പിറകില്‍ കെട്ടി  രണ്ടുചാല്‍ നടക്കാം…)

സിദ്ദിഖിനെപ്പോലെ പലര്‍ക്കും പാരയായിരിക്കുന്നു ആ ‘കുട്ടി’..


തോളിലിരുന്ന് ചെവി കടിക്കുന്നതില്‍ വിരുതനാണ്  ഈ കുട്ടി എന്ന് ചരിത്രം പറയുന്നു…

കുപ്പയില്‍ കിടന്നവനെ പൊക്കിയെടുത്ത്  സ്ഥാനമാനങ്ങള്‍ നല്‍കിയ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ പുള്ളിയാണ്…

കറകളഞ്ഞ മോഡി ഭക്തന്‍…

കോണ്‍ഗ്രസ്സിന് തലവേദനയുണ്ടാക്കാന്‍ മറ്റൊരു അവതാരം കൂടി എന്ന് ചുരുക്കം…

അവിടെ തലവേദനയ്ക്ക് ഒരിക്കലും പഞ്ഞമുണ്ടായിരുന്നില്ലല്ലോ..എന്ന്  സിനിമാ ഡയലോഗ്…


ഒടുവില്‍ കിട്ടിയത്

അബ്ദുള്ളക്കുട്ടിയ്ക്ക്  കൊട്ടേഷന്‍ നല്‍കാന്‍ കോണ്‍ഗ്രസ്സിലെ അസംതൃപ്തര്‍ ഹോനായിയെ സമീപിച്ചിരിക്കുന്നു…

അബ്ദുള്ളേ  ജാഗ്രതൈ…..

പി.പി. തങ്കച്ചന്റെ കുറുക്കന്‍ തന്ത്രം….

ആസിയാന്‍ കരാര്‍ കേരളത്തിന്‌ വലിയ പ്രഹരമായിരിക്കും എന്ന കാര്യത്തിലാര്‍ക്കും  സംശയമില്ല…


കേന്ദ്രമന്ത്രി കെ.വി.തോമസ്‌ തന്നെ അക്കാര്യം പറയുകയുണ്ടായി..

ഗുണകരമെന്ന് പറയാന്‍ പറ്റില്ലാത്രെ!

ഗുണം നമ്മള്‍ ഉണ്ടാക്കിയെടുക്കണമത്രെ… ?!


സി.പി.എം ന്റെ  മനുഷ്യച്ചങ്ങല ഒരു വലിയ പ്രതിഷേധം തന്നെ ആയിരുന്നു..

ഇത്തരം വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുവാന്‍ മറ്റാര്‍ക്കു കഴിയും?


അത്‌ കേന്ദ്രത്തെ നന്നായി അലോരസപ്പെടുത്തിയിട്ടുണ്ട്‌…

അതിനാലാണല്ലോ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ്‌ പരസ്യം നല്‍കിയത്‌…

അതും ചെലവുചുരുക്കല്‍ കാലത്ത്‌ !


കേരളത്തിലെ കോണ്‍ഗ്രസ്സ്‌ ഒരമ്പരപ്പിലാണ്‌…

കേരളത്തിന്റെ  പ്രതിഷേധം അവരെ ഞെട്ടിച്ചിരിക്കുന്നു!

ആസിയാന്‍ കരാറിന്റെ  ഗുണഗണങ്ങള്‍ നിരത്താന്‍ ചില പാഴ്‌ ശ്രമങ്ങള്‍ ചിലര്‍ നടത്തിനോക്കി…

ഏശിയില്ല…


ഇപ്പോള്‍,

യു.ഡി. എഫ്‌ കണ്‍ വീനര്‍ പുതിയ , വിചിത്രമായ വാദവുമായി മുന്നോട്ടുവന്നിരിക്കയാണ്‌!

ബോട്ടപകടത്തിണ്റ്റെ പശ്ചാത്തലത്തില്‍ മനുഷ്യച്ചങ്ങല നടത്തിയത്‌ ശരിയായില്ലത്രെ!

അതും ഇതും തമ്മില്‍ എന്തു ബന്ധം?

കടലും കടലാഴിയും……

അത്‌ കുറുക്കന്‍ ബുദ്ധിയാണ്‌….

ബന്ധമൊന്നുമില്ലെങ്കിലും ഇരിക്കട്ടെ ഒരു പ്രസ്ഥാവന…

ആദ്യം കേള്‍ക്കുമ്പോള്‍ ഒരിതൊക്കെയുണ്ട്‌….

ചിലരെ തെറ്റിദ്ധരിപ്പിക്കാം….


വാട്ട്‌ ആന്‍ ഐഡിയ സാബ്ജി…..

ഉഗ്രന്‍‍….. !!

പൊതുമേഖല ബഹുരാഷ്ട്രകുത്തകകള്‍‌ക്ക് തീറെഴുതാന്‍ മന്മോഹനും കൂട്ടരും തയ്യാറെടുക്കുന്നു…

അനുഭവത്തില്‍ നിന്ന് പാഠം പഠിക്കാത്തവരെ എന്ത് വിളിക്കണം?


ലോകത്ത് സാമ്പത്തികത്തകര്‍ച്ചയുണ്ടാപ്പോള്‍ വലിയ പരിക്കുകളില്ലാതെ ഇന്ത്യ പിടിച്ചുനില്‍ക്കാന്‍ കാരണം പൊതുമേഖലയാണെന്ന് പറഞ്ഞതും ഈ കക്ഷികള്‍ തന്നെ!


അവര്‍ ഇപ്പോള്‍ എല്ലാം വില്‍ക്കാന്‍ തയ്യാറായിരിക്കുന്നു…

എന്തൊക്കെ പരിമിതികളുണ്ടെങ്കിലും ഇടതുകക്ഷികളുടെ ഇടപെടല്‍ മൂലമാണ് അന്ന് വില്പന നടക്കാതെപോയത്.

ഇപ്പോള്‍ ആരെയും പേടിക്കേണ്ടതില്ല എന്ന നിലയാണ്..


ഇത് നമ്മെ എവിടെകൊണ്ടെത്തിക്കും?


അമേരിക്കയും ബ്രിട്ടനും  പൊതുമേഖലയിലേക്ക്  നിക്ഷേപം വര്‍ദ്ധിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്..

ഇനി ഒരു തകര്‍ച്ച  അവര്‍ ആഗ്രഹിക്കുന്നില്ല..


ആ പശ്ചാത്തലത്തിലാണ്  മന്മോഹന്‍ പ്രഭൃതികള്‍  വിത്തെടുത്തുണ്ണാന്‍ ഒരുങ്ങുന്നത്..


രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ കോണ്‍ഗ്രസ്സിന്റെ കേന്ദ്രസ്ഥാനങ്ങളില്‍ ഇരിക്കുന്നത്  അതിന്റെ വലിയ ശാപമാണ്..

ഒരുപാട്  നല്ല നേതാക്കളുണ്ട്.പക്ഷെ, അവര്‍ക്കൊന്നും അവിടെ വോയ്സില്ല..

അതാണ് സത്യം.


സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ ‘ഉദ്യോഗസ്ഥ പ്രഭു’ ക്കള്‍ക്ക്  കാണാന്‍ കഴിയില്ല!

മന്മോഹന് ഒട്ടും കഴിയില്ല..കാരണം അദ്ദേഹം മുന്‍ ലോകബാങ്ക് ഉദ്യോഗസ്ഥനാണ്(അമേരിക്കയുടെ സ്വന്തം ആള്‍)

സോണിയായ്ക്ക് എന്ത്  രാഷ്ട്രീയ പാരമ്പര്യമാണ് അവകാശപ്പെടാനുള്ളത്?


ഇവരൊക്കെക്കൂടി കോണ്‍ഗ്രസ്സിനെ മൂലയ്ക്കാക്കും..

വിദേശത്ത്ചെന്ന് നന്നായി ജീവിക്കാം എന്നതാണ് ഇവരുടെ കണക്കുകൂട്ടല്‍.

– പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രണം എടുത്തുകളഞ്ഞുകൊണ്ട്  ആദ്യപ്രഹരം നല്‍കി ജനങ്ങള്‍ക്ക്!

– ഇപ്പോള്‍ , ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെയുള്ള  സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്ക്  നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു!


അംബാനിമാരോടും മററുമാണ്  ഇവററകള്‍ക്ക്  കൂറുള്ളത്!!

ജനം കഴുതകള്‍…..


തങ്ങളെ ജയിപ്പിച്ചതിന്  പ്രതികാരംചെയ്യാന്‍ ഒരുങ്ങുകുകയാണ്  കാമ്പ്രസ്  നേതാക്കള്‍…

അല്ലയോ ജനമേ …അനുഭവിച്ചാലും..!!!


വിദൂഷകവചനം– തിരുവനന്തപുരത്തുകാര്‍ ഒരു കോടീശ്വരനെ പാര്‍ലമെന്റില്‍ അയച്ചിട്ടുണ്ട്..ചില നമ്പരുകള്‍ അദ്ദേഹം കാണിച്ചുതുടങ്ങി…കോണ്‍ഗ്രസ്സുകാര്‍ക്ക്  ഇദ്ദേഹം ഒരു    ബാധ്യതയായിത്തീരുമെന്നാണ് തോന്നുന്നത്..നല്ല ഇംഗ്ലീഷ് കേള്‍ക്കാം എന്ന ഒരു ഗുണം മാത്രം  ഉണ്ടാകാനാണ് സാധ്യത. തിരുവന്ന്തപുരത്തുകാര്‍ അനുഭവിക്കാനിരിക്കുന്നതെയുള്ളൂ…

ഈശ്വരോ രക്ഷതൂ….

തലതിരിഞ്ഞ മന്ത്രിപുത്രരെ കടലിലെറിയണം….!

കേരളത്തില്‍ ഉയര്‍ന്നുവരുന്ന പല പ്രമാദമായ കേസുകളിലും മന്ത്രിപുത്രരുടെ പേരുകള്‍ ഉയര്‍ന്നുവരാന്‍ കാരണമെന്ത്?


പ്രതികള്‍  രക്ഷപ്പെടാന്‍ നോക്കുന്ന ഉപായമാണോ അത്?


അതോ സത്യമായിട്ടും……


മുള്ളുനിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ച്  മന്ത്രിപദത്തിലെത്തിയവരുടെ പട്ടിക അവസാനിച്ചിട്ടില്ല..

ഓരോ രാഷ്ട്രീയ കക്ഷിയും അങ്ങനെയുള്ളവരെ ഉയര്‍ത്തികാണിച്ചാണ്  അണികളെ തേടുന്നത്…

പക്ഷെ അവര്‍ക്ക് വഴിപിഴച്ചാല്‍…..

മക്കള്‍ അധികാരം കയ്യാളുന്ന അവസ്ഥ ആര്‍ക്കും ഭൂഷണമല്ല…


അച്ചന്‍മന്ത്രിയെ മൂലയ്ക്കിരുത്തി ദുര്‍ഭരണം നടത്തുന്ന ‘പിഴച്ച സന്തതികളെ’ സിനിമകളില്‍ ധാരാളമായി നാം കണ്ടിട്ടുണ്ടല്ലോ..

ആ സീന്‍ കേരളത്തിലും അരങ്ങറുകയാണോ?


ഇപ്പോള്‍ ഇങ്ങനെ ചിന്തിക്കാന്‍ കാരണം ‘റ്റോട്ടല്‍ ഫോര്‍ കേസാ’ണ്..

രമണി കോടതിയില്‍ പറഞ്ഞത്  നമ്മെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്..(വാസ്തവമാണോ?)

കേസില്‍ മന്ത്രിപുത്രന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്!!


രാഷ്ട്രീയത്തിന്റെ എബിസിഡി  അറിയാത്ത ‘കുലംകുത്തികള്‍’ പാര്‍ട്ടികള്‍ക്ക് ഉണ്ടാക്കിവയ്ക്കുന്ന ചീത്തപ്പേര് എത്ര വലുതാണ്..

ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ പുത്രവാത്സല്യാധിരേകത്താല്‍ ആ മന്ത്രിമാര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ , പാര്‍ട്ടി ശക്തമായി ഇടപെടണം.മന്ത്രിയെ പുറത്താക്കണം! അവരുടെ പുത്രരുടെ ദുഷ്ചെയ്തികള്‍ ചുമക്കേണ്ടതില്ല.


മക്കളെ  നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നവര്‍ മന്ത്രിസ്ഥാനങ്ങളിലെത്തട്ടെ..

അല്ലെങ്കില്‍ അവരെ കടലിലെറിയാന്‍ തയ്യാറാവണം…


വിദൂഷകവചനം- ധൃതരാഷ്ടരേയും കെ.കരുണാകരനേയും ഓര്‍ക്കുന്നത്  നന്ന്…ചരിത്രം അവസാനിക്കുന്നില്ല.കോണ്‍ഗ്രസുകാരനായ കടത്തുകാരന് ഒരു ഒറ്റമൂലി അഥവാ കോണ്‍ഗ്രസ് രാജ്യത്തോടുചെയ്ത പാതകങ്ങള്‍…

കഴിഞ്ഞ എന്റെ പോസ്റ്റിന് കടത്തുകാരന്‍ നല്‍കിയ പ്രതികരണത്തിന് ഒരു വിശദീകരണം ആവശ്യമാണെന്ന് തോന്നി..

അതുകൊണ്ടാണ്  ഇങ്ങനെയൊരു പോസ്റ്റിടുന്നത്..

കോണ്‍ഗ്രസ്സും ബി.ജെ.പി യും എങ്ങനെ ജനവിരുദ്ധമാകുന്നു എന്ന് ഇവിടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു…

‘പുരാവസ്തുപ്രേമികള്‍’ വായിച്ചാലും….

Kadathukaran

കോണ്‍ഗ്രസ്സ് പുരാവസ്തുവാണെങ്കില്‍ ഇടതുകളെന്താണ്‍ സുഹൃത്തേ…? ഒരു കാലത്ത് ഇന്ത്യയുടേ പ്രതിപക്ഷ നേതാവിനെ സംഭാവന ചെയ്ത ഇടതു പക്ഷം ഇന്നും എവിടേയാണ്? കോണ്‍ഗ്രസ്സിന്‍ കാലാകാലങ്ങളായി അപജയമാണ്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് താങ്കള്‍ സ്മര്‍ത്ഥിക്കാന്‍ കഴിയും, എന്നിട്ടും എന്തുകൊണ്ട് ഇടതുകള്‍ ഈ ക്ലാവ് പിടിച്ച ഇരിപ്പിടത്തില്‍ തന്നെ അള്ളിപ്പിടിച്ചിരിക്കേണ്ട് വരുന്നു? രാഹുല്‍ അല്ല കോണ്‍ഗ്രസ്സിനെ നയിക്കുന്നത്, മറിച്ച് സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിംഹുമാണ്. രാഹുല്‍ ജനസേവന മാര്‍ഗ്ഗത്തിലൂടെ വളര്‍ന്നു വരുന്ന, രാഷ്ട്രീയ പാരമ്പര്യമുള്ള വിദ്യാസമ്പന്നനായ നേതൃഗുണമുള്ള യുവജന നേതാവാണ്, കോണ്‍ഗ്രസ്സിന്‍റെ പ്രതീക്ഷയാണ്, ഇന്ത്യയുടേയും….. മറിച്ച് വൃദ്ധ നേതൃത്തം എന്ന് കുപ്രസിദ്ധമായവരാണ്‍ അന്നും ഇന്നും എന്നും ഇടതിന്‍റെ മലര്‍പൊടി സ്വപ്നക്കാര്‍. അത് ഹര്‍കൃഷണ്‍ സിംഹ് ആയാലും ബര്‍ദ്ധന്‍ ആയാലും വെളിയം ആയാലും അച്ചുമാമ്മന്‍ ആയാലും… ഇനി കാരാട്ട് മരിക്കും വരേയായിരിക്കും ആ ഇരിപ്പിടത്തില്‍ ഇങ്ങ് വിജയനും. ലോക സ്ഭാ ഇലക്ഷനില്‍ കാമ്പസ്സ് റിക്രൂട്ട്‌മെന്‍റെ നടത്തി കുറച്ച് പിള്ളേരെ ഇറക്കി ലോക സ്ഭാ ഇലക്ഷന്‍ പിള്ളേരുകളിയായി കണ്ട് ഇടതുപക്ഷം തോല്‍വിയുടെ ആഘാതം മറയ്ക്കാനാണ്‍ ശ്രമമെങ്കില്‍ യു ഡി എഫ് അതിന്‍ മറുപടി പറയുന്നത് പക്വതയുള്ള രാഷ്ട്രീയ നേതൃത്തത്തെ ഇറക്കി പാര്‍ലമെന്‍റെ ഇലക്ഷനെ ഗൌരവത്തോടെ കാണുന്നത് ഒരു പ്രസ്ഥാനത്തിന്‍റെ ദീര്‍ഘവീക്ഷണമാണ്.

അന്നും ഇന്നും എന്നും കോണ്‍ഗ്രസ്സ് പ്രഗത്ഭരുടേതു തന്നേയാണ്. ഇടതുകളേപോലെ പിന്തിരിപ്പന്മാരുടേയോ രാജ്യദ്രോഹികളുടേയോ അല്ല. ഭരണത്തിലില്ലാത്തപ്പോള്‍ തന്നെ യു എസ്സ് എസ്സ് ആറിനു വേണ്ടിയും ചൈനയ്ക്കു വേണ്ടിയും കുഴലൂത്ത് നടത്തുന്ന നിങ്ങള്‍ക്കെങ്ങിനെ രാജ്യ സ്നേഹത്തിന്‍റെ ജനസേവനത്തിന്‍റെ അവകാശം കോണ്‍ഗ്രസ്സുമായി പങ്കിടാനാവും? ആഗോള സാമ്പത്തിക നയം ഇന്ത്യന്‍ സാമ്പത്തിക പരിസ്ഥിതിക്കനുസൃതമായാണ്‍ ചിദമ്പരവും മന്‍മോഹന്‍ സിംഹും നടത്തുന്നത്. അത് ജനോപകാരപരദമാണെന്ന് സാദാരണ ജനങ്ങള്‍ മനസ്സിലാക്കികൊണ്ടിരിക്കുന്നു. ഇനിയും താങ്കള്‍ക്ക് മനസ്സിലായിട്ടില്ലെങ്കില്‍ ബുദ്ധദേവിനോട് ചോദിക്കുക, ഇങ്ങ് ഐസക്കിനോട് ചോദിക്കുക. സാമ്രാജ്യത്ത നയങ്ങള്‍ പിന്തുടരുന്ന ഒരു രാജ്യത്ത് അതില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ഒരു സംസ്ഥാന ഗവണ്മെന്‍റൈനാവില്ല എന്ന് വ്യക്തമാക്കിയത് ഇടതു ബുദ്ധിജീവികള്‍ തന്നെയാണ്, അങ്ങിനെയെങ്കില്‍ ഇതേ സാമ്രാജ്യത്ത് നയങ്ങള്‍ ആധിപത്യം നടത്തുന്ന ഒരു ലോകക്രമത്തില്‍ ഇന്ത്യക്ക് മാത്രമായി എങ്ങിനെ മാറി നില്‍ക്കാന്‍ കഴിയും എന്ന് വ്യക്ത്മാക്കേണ്ട് ചുമതല അന്ധമായതിനെ എതിര്‍ക്കുന്ന താങ്കള്‍ക്കുമുണ്ട്.


പ്രിയപ്പെട്ട കടത്തുകാരാ

സമയമുണ്ടെങ്കില്‍, തുറന്ന മനസ്സുമുണ്ടെങ്കില്‍ ദയവായി http://www.vote.cpim.org/sites/default/files/Crisis.pdf

ഈ ലിങ്കില്‍ പോയി സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ലഘുലേഖ വായിക്കുക. കൂടാതെ സാമാന്യ ജന ജീവിതത്തെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങളെക്കുറിച്ച് ധാരാളം കുറിപ്പുകള്‍ അവിടെയുണ്ട്. വായിക്കൌകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യുക. നിങ്ങളുടെ ഏതു ചോദ്യത്തിനും മറുപടി കിട്ടും.

ഇലൿഷന്‍ സമയമല്ലേ…ഇത്തിരി തിരക്കാണ്…അപ്പോള്‍ പിന്നെക്കാണാം

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌—————————————————————————————————————–

————————————————————————————————————–

The Global Econommic Crisis and India: Need for Alternative Pro-People Policies

The 15th Lok Sabha elections in India are being held in the background of a global economic crisis. The adverse impact of the crisis is being felt in India through a downturn in industry and agriculture, massive job losses and plummeting crop prices. This global crisis is nothing but the end result of the imperialist globalisation process initiated in the 1970s under the aegis of the United States and agencies like IMF-World Bank.

The Congress, which had embraced imperialist globalisation and the neoliberal free market policies since 1991 and the BJP, which is also firmly wedded to the policies of privatisation and liberalization, cannot offer any credible solution to this crisis. With these policies getting discredited and being challenged, the quest for alternative policies is gathering momentum across the world.

It is the CPI (M) and the Left, which can offer an alternative policy framework to protect the Indian economy from the adverse impact of the global economic crisis and lay the foundations for a sustainable and equitable path of economic progress for the people.

GLOBAL ECONOMIC CRISIS

Deepening Recession and Growing Unemployment

The global economic crisis being witnessed currently is the biggest crisis witnessed by the capitalist world since the Great Depression of the 1930s. The recession has deepened considerably over the past few months.

~ The latest IMF World Economic Outlook Update, January 2009 projects that the world economy will grow only at 0.5% in 2009, the lowest since the Second World War.

~ The combined GDP of the advanced capitalist economies taken together is projected to contract by 2% in 2009. This will be the first annual contraction, i.e., absolute fall in output, experienced in the advanced economies in the post-war period.

As a consequence of this crisis, job losses are occurring across the world and unemployment is on the rise. 1

~ All the major capitalist centres – the US, EU and Japan – are simultaneously witnessing recession. In the US, the unemployment rate has shot up to 8.1% in February 2009 with the number of unemployed persons reaching 12.5 million (1.25 crore), an increase of about 50 lakh in the past one year.

~ The latest Global Employment Trends report of the ILO concludes that the global unemployment rate could rise to 6.5% in 2009, with the total number of unemployed persons rising from 17.89 crore in 2007 to 21 crore in 2009.

~ The ILO report also says that the number of working poor – people living below the $2 (Rs.100) per person per day, poverty line – may rise up to 1,400 crore, which is 45% of all the world’s employed.

Causes behind the Crisis

The global economic crisis is a direct outcome of imperialist globalisation and the neoliberal policies pursued under its ambit by governments across the capitalist world.

~ Globalisation has led to increasing concentration of wealth and assets in the hands of the financial and business elite along with a phenomenal increase in speculative activities.

~ In the US for instance, in 2005 the wealthiest 1% of Americans earned 21.2% of all incomes in contrast to the bottom 50% earning just 12.8% of all incomes.

~ While the earnings and living standards of the working people worsened, the growth process became dependent on speculative bubbles in the financial and property markets and credit-driven consumption growth of the affluent classes.

~ Privatisation and liberalization has meant the withdrawal of state intervention in economic activities and dismantling of market regulations.

~ Financial crisis is an inevitable outcome of such a distorted and unsustainable growth process, which is based upon bubbles rather than on broad-based economic expansion. Financial crisis has recurred in several countries over the past decade 2 and a half: in Mexico, South East Asia, Russia, Brazil, Argentina and Turkey. What is significant this time, however, is that the financial crisis hit the US itself, which is the leader of the capitalist world. With the collapse of the real estate bubble in the US in 2007, all the big banks, insurance companies and other financial companies, which had indulged in reckless speculation, started suffering huge losses and many of them like the Lehman Brothers and Bear Stearns eventually went bankrupt. Other advanced capitalist countries like Britain, Germany and France also witnessed similar bubbles and meltdowns. Once growth collapsed in the US, the entire capitalist world, which under globalisation has become increasingly dependent on the US market, has sunk into a recession.

Global Policy Response to the Crisis

The initial response of the governments of the US and other advanced capitalist countries was to provide bailouts for the private banks and financial companies using public funds. These bailout packages, however, created a huge public outcry against the socialisation of private sector losses.

Public pressure forced the governments of capitalist countries to partly nationalise the banks and financial companies, which were being bailed out using taxpayers’ money. The deepening of the crisis has eventually caused a significant policy shift at the international level. Governments across the world began abandoning fiscal conservatism and expanding public expenditure on a big scale, abandoning neoliberal policies.

IMPACT ON INDIA

Economic Downturn

The Congress-led government has been on a denial mode vis-à-vis the economic crisis and its impact on India. Senior ministers and officials have repeatedly claimed that the “fundamentals” of the economy remain strong. The reality is that the Indian economy has already been hit quite severely:

~ GDP growth has fallen to 5.3% in the third quarter (October- 3 December 2008), with the agriculture and manufacturing sectors witnessing negative growth rates of 2.2% and 0.2% respectively.

~ Exports and imports declined by 15.9% and 18.2% respectively in January 2009 (in dollar terms) compared to January 2008.

Government’s Inadequate and Class-biased Response

The Congress-led government’s response to the global crisis and its impact on India has been grossly inadequate. The government increased Plan expenditure for the current year by only Rs. 20,000 crore, which is only around 0.5% of India’s GDP.

According to IMF estimates, this is the fourth lowest fiscal stimulus package in proportion to GDP among the G 20 countries. China’s fiscal stimulus for 2009 amounts to 2% of its GDP, US’ 1.9%, Russia’s 1.7%, Germany, Canada and South Korea 1.5%, Japan 1.4%, Argentina, South Africa and Indonesia 1.3% and Mexico 1%. (See Table on facing page. Source: IMF Note to the G-20 Deputies.)

~ While the Congress-led government pleaded helplessness in substantially increasing public investment citing the constraints of an Interim Budget, it doled out Rs. 30,000 crore in tax concessions to the big corporates.

~ Even such concessions were not linked to protecting the workers from lay-offs and retrenchment.

~ With international oil prices falling to $45 a barrel, the government reduced the prices of aviation turbine fuel eleven times between September 2008 and February 2009 to bailout the private airlines; but prices of petrol and diesel was reduced only twice during this period and cooking gas only once.

~ The Congress-led government is yet to even acknowledge the serious situation arising out of the plummeting prices of cash crops; the government has taken no initiative in reviving the commodity boards to extend price support to the farmers and provide them tariff protection.

All this exposes the class bias of the Congress, which is refusing to give up the neoliberal policy framework even as it is rejected the world over.

4

Job Losses

The Congress-led government has deliberately underplayed the massive job losses and pay cuts that are affecting the workers and employees. A sample survey by the central government’s Labour Bureau revealed that:

~ About 5 lakh workers have lost their jobs during October- December, 2008.

~ The most affected sectors were Gems & Jewellery, Transport and Automobiles where employment declined by 8.58%, 4.03% and 2.42% respectively during October to December 2008; in the Textile sector 0.91% of the workforce lost their jobs.

~ Total earnings of the workers declined by 3.45% during the period.

~ The January 2009 update of the Labour Bureau survey suggests that another 1 lakh jobs were lost in the month of January 2009. Even these shocking figures are based upon very thin sample surveys and are gross underestimates. The fact that these are underestimates can be seen from a survey conducted by the Labour Department of the Gujarat Government showing that in the recession-hit diamond industry in Gujarat, 4.13 lakh workers have lost their jobs out of which Surat alone accounts for 2 lakh.

Name of the District       No. of workers who have lost their jobs (approx) Surat                                          2,00,000 Ahmedabad                                         58,000 Mahesana                                           3,780 Banaskantha                                       10,500 Patan                                                500 Rajkot                                            29,000 Amreli                                            48,000 Junagadh                                           8,000 Bhavnagar                                         56,000 Total                                          4,13,780

Source: Dept. of Labour, Govt. of Gujarat quoted in RBI Report of the Task force for Diamond Sector, February 2009

6

If over 4 lakh workers have lost their jobs in one sector of a single state of India, it is evident that the total number of job losses across the country would be many more times than 6 lakhs, which has been officially admitted so far. The Congress-led government is not interested in bringing out the real magnitude of job losses since that would puncture its tall claims during the election season. The fact is that if the organised and the unorganised sectors – which accounts for over 92% of India’s workforce – are taken together, the magnitude of job losses would run into crores.

Plummeting Crop Prices

With the onset of the global recession, commodity prices have started declining sharply. International prices of cash crops like cotton, rubber, coffee, tea, coconut, copra and groundnut have already fallen

LEFT INTERVENTION SAVED INDIA’S FINANCIAL SECTOR

Escaping Financial Collapse

The Indian financial system has remained relatively immune from the devastating financial meltdown afflicting the advanced capitalist countries, mainly due to the existing regulations and public sector domination of the financial sector, which the CPI (M) and the Left parties have struggled hard to defend.

~ The Left did not allow the passage of the Banking Regulation (Amendment) Bill, which would have facilitated the takeover of Indian private banks by foreign banks.

~ The Left defended the insurance sector by preventing the passage of legislation to increase FDI in the insurance sector from 26% to 49%.

~ Pensions of government employees were protected by the Left’s steadfast opposition to the PFRDA Bill, which would have led to pension funds being privatized and put in the stock market. By firmly opposing and preventing these financial liberalization measures, which were being aggressively pushed by the Congress-led government since its inception, the CPI(M) and the Left parties saved the Indian banking and insurance sectors from the catastrophe witnessed in the western capitalist world. Indian people’s savings are still safe and secure because of Left’s intervention.

The Indian stock markets have witnessed a meltdown, with the Sensex crashing from over 20,000 in January 2008 to below 9,000 now. Had the pension funds been invested in the stock market, as per the wishes of the Congress-led government, government employees would have lost their hard-earned savings. Over $1.2 trillion (Rs. 61 lakh crore) worth of retirement savings has been wiped out in the US since June 2007.

Financial Sector Unsafe in Congress’ Hands

The stock market crash in India has occurred because of the Foreign Institutional Investors (FIIs) pulling out huge amount of funds since 8 the beginning of the financial crisis.

~ The FIIs have taken $13.1 billion (Rs. 67000 crore) out of India in 2008 and another $2.3 billion (Rs. 11800 crore) till mid-March 2009.

~ This has caused the rupee to depreciate below Rs. 51 per dollar currently from around Rs. 40 per dollar a year ago.

~ India’s foreign exchange reserves have come down from $314 billion in May 2008 to $247 billion in the first week of March 2009

This only exposes the volatility of the speculative capital flows by the FIIs. Yet the UPA Government was keen on pushing for capital account convertibility by instituting the Tarapore Committee and pursuing its recommendations. Had it not been for the opposition of the CPI (M) and the Left parties, greater capital account liberalization would have been implemented by the Congress-led government which would have made it easier for foreigners and Indian residents to take large sums of money out of the country causing a currency crisis.

The Congress-led government learnt little from the experience of the financial crisis. It continued to push financial liberalization measures even after the global financial meltdown.

~ Restrictions on the Participatory Notes (PNs), which are dubious instruments used by the FIIs to invest in India without disclosing the source of the funds, were removed in October 2008; this happened despite Government’s own National Security Advisor saying that PNs are being used by terrorists to invest in the Indian stock markets.

~ In December 2008 the Congress-led government introduced legislation in Parliament to raise FDI cap in insurance.

~ FDI guidelines were revised in February 2009 bypassing Parliament to nullify foreign investment caps across all sectors and allow FDI through the backdoor.

The Congress-led government has tried to lure the FIIs and other speculators through myriad tax concessions, like abolishing the long- term capital gains tax, violating the NCMP which had committed to 9 reduce “the vulnerability of the financial system to the flow of speculative capital”. The Congress-led government also failed to plug the Mauritius route, through which FIIs and MNCs evade Indian taxes. Given its proclivity to appease speculative finance, the Indian financial system is not safe in the hands of the Congress.

CPI(M)’S ALTERNATIVE PROPOSALS

The way out of the slowdown in the Indian economy cannot be found unless massive public expenditure is undertaken aimed at creating jobs and increasing the purchasing power of the people. A big increase in public investment is required in employment generation, rural development, agriculture, social sectors and infrastructure. The CPI(M) had released a detailed set of suggestions to tackle the global economic crisis in November 2008. The main suggestions of the CPI(M) include:

~ Enhancing state intervention and increasing annual Plan expenditure amounting to 10% of India’s GDP (currently it is below 5%).

~ Adopting specific relief packages for crisis-affected sectors aimed mainly at the small and medium enterprises; preventing job and pay cuts for workers and employees. ~ Increasing public investment in agriculture and irrigation; providing protection against price crashes of crops through price support and increased import tariffs.

~ Expanding the employment guarantee to cover all adults and for as many days as demanded; extending employment guarantee to the urban areas.

~ Universalising the PDS and supplying 14 essential commodities at subsidised rates through the PDS. ~ Providing income tax relief for salaried employees, pensioners and senior citizens; increasing taxes on speculators and the wealthy and crackdown on black money.

~ Strongly regulating the financial sector and strictly controlling the outflow and inflow of speculative finance; maintaining 10 predominant state control over finance and revive development finance.

CONCLUSION

India had embraced the rightwing free market policies in 1991, under the stewardship of a Congress government at the centre in which Manmohan Singh was the Finance Minister. It is therefore not surprising that the present Manmohan Singh-led government has been at a complete loss to deal with the impact of the global crisis, which is a direct outcome of such policies. As the ground shifted under the feet of the neoliberal mandarins of the Congress party, they have conveniently chosen to be on a denial mode vis-à-vis the crisis and its impact.

The BJP’s economic policies are no different from that of the Congress. Their criticisms of the Congress-led government are vacuous because they have no solutions to offer on how to tackle the crisis differently.

It is the CPI(M) and the Left, which can objectively analyse the crisis and offer concrete solutions. Strengthening the CPI(M) and the Left in the forthcoming elections would bring about the necessary policy break at the Centre and put in place alternative policies to protect Indian people from the global economic crisis.

(കടപ്പാട്-CPI(M) )