ഏലാ വാർത്തകൾ – 1

tIcfw XncsªSp¸v NqSnÂ…


kckp A¡\v AS§nbncn¡m\mbnÃ.


AhÀ hmcn]nSns¨gpt¶äv Gembnteq¡nd§n …At¸mÄ I­ ImgvNIÄ kXykÔambn ChnsS dnt¸mÀ«psN¿pì… 

A¡³ Im«m¡SbnÂ..

iàn £bn¨ iàsâ FXncmfn Pbm UmfnbmWv..

 


A¡³ Nne Znhy·mscsbms¡ CâÀÆ} \S¯n..


æSpw_{io tN¨namêsS a\knencn¸v Adnbm³ Nne kÀsÆzIsfms¡ \S¯nsb¶m aXnbtÃm… 

FÃmhêw ]dbp¶Xv iàsâ Imcy¯n Hê Xoêam\w Bæsa¶mWv…!

Snbm³ C\n aÕcn¡Wsa¶v ]dbm³ km[yXbnÃs{X…

temImbpàbnse tIknsâ Imcysams¡ Umfn \m«pImsc Adnbn¨pIgnªp…

AgnaXnbn F+ Imc\msW¶mWv ]dbs¸Sp¶Xv…

\m«pImÀ¡v ]pÅnsbçdn¨v \à A`n{]mbaà ]dbmëÅXv..

 

 

CSXp]£ kÀ¡mcnsâ hnIk\ {]hÀ¯\§Ä “AXv R½fXmWv ‘ F¶v ]dªp \S¡embnêì {][m\ ]Wn…

 

 

Ignª kÀ¡mcnsâ Ahkm\ Ime¯v ætd _ÊpIÄ ]ehgnçw hn«nêì….AXnt¸mÄ FhnsSsb¶v tNmZn¡m³ Bsf തേടി നടക്കുകയാണ് നാട്ടുകാർ….

 


]metam tdmtUm h¶m iàsâ henb I«u«pIÄ Dbêw …Ah AëhZn¸n¨ ià\v A`n\µ\§Ä….


Snbm³ ]Ww sImSp¯v hbv¸nçì F¶mWv Adnbp¶Xv !!


 

s]«¶v kckp A¡sâ sams_bnen Hê Fkv.Fw.Fkv hì…


þþ]mÀ«n Fs¶ th­hn[¯n D]tbmKs¸Sp¯nbnÃ..(knÔp tPmbn..)

 


കഴുകൻ കുട്ടിയുടെ a\Ên Hê eUps]m«n...

 

അണ്ണിത്താന്റെ  a\Ên asämê eUp s]m«n….


k§Xn sImÅmw …

 


kcÊp A¡³ Nncn¨p Nncn¨p..a®pI¸nsb¶m aXnsbtÃm… 

CXnsâ IÀ¯mhn\v Hcmbncw A`n\µ\§Ä…. (തുടരും)

 

Advertisements

ചുടുചോറ് വാരുന്ന കുട്ടിക്കുരങ്ങന്മാര്‍ അഥാവാ ഇന്ത്യന്‍ രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്യുന്ന രണ്ട് ‘കുട്ടി ഗാന്ധി’കള്‍…

അപ്പന്‍ ആനപ്പുറത്ത് കയറിയാല്‍ തഴമ്പ് മക്കള്‍ക്കുണ്ടാകുമോ?-എന്നത് എന്നും പ്രസക്തമായ ഒരു ചോദ്യമാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ.

ധാരാളം പ്രഗത്ഭമതികളായ രാഷ്ട്രീയക്കാര്‍ നമുക്കുണ്ടായിരുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

പുരാവസ്തുവായ ഒരു സംഘടന.

ഒരു കാലത്ത് സമുന്നതരായ ഒട്ടേറെ നേതാക്കള്‍ അതിലുണ്ടായിരുന്നു..

ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്.

ഇന്നും അതില്‍ ‘പ്രഗത്ഭന്മാരുണ്ട്’.

മന്മോഹന്‍ സിംഗ്,ചിദംബരം തുടങ്ങിയവരൊക്കെ പ്രഗത്ഭര്‍ തന്നെ.

പക്ഷെ,പൊതുജന ശത്രുക്കളുമാണ്!

സാമ്രാജ്യ വിധേയത്വവും പുത്തന്‍ സാമ്പത്തിക നയങ്ങളും സാധരണക്കാര്‍ക്ക് എതിരാണ് .

ഇവര്‍ അവയുടെ കുഴലൂത്തുകാരാണ്.


അതെ,

കോണ്‍ഗ്രസ് ചരമമടയുകയാണ്.

അതിനെ രക്ഷിക്കാന്‍ ഒരു പയ്യന്‍ അവതരിച്ചിരിക്കുന്നുവെന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്.

-പേര്-   രാഹുല്‍ ഗാന്ധി!

ഒരു കാര്യത്തെക്കുറിച്ചും ധാരണയില്ലാത്തവന്‍…

ഒരു കോമാളിയാണ് പലപ്പോഴും(കോണ്‍ഗ്രസ്സിന് ചേര്‍ന്നതു തന്നെ)

കോണ്‍ഗ്രസിന്റെ താഴ്ന്ന ഒരു ഘടകത്തിലും പ്രവത്തിച്ച് പരിചയമില്ല.

നേരെ പ്രവര്‍ത്തക സമിതിയിലേക്ക്..(എന്തര് പ്രവര്‍ത്തനം…ചുമ്മാ  സമിതി..)


ചരിത്രമറിയാത്തവനാണെന്ന് (കോണ്‍ഗ്രസിന്റെപോലും)പലതവണ തെളിയിച്ചതാണ്.

ആ ചെക്കന്‍ കോണ്‍ഗ്രസിനെ രക്ഷിക്കുമത്രെ…

വിദൂഷകവചനം–സ്വപ്നത്തിനൊക്കെ ഒരതിര് വേണ്ടേ…


ബി.ജെ.പി.

ബി.ജെ.പി.യും തകച്ചയിലേക്കാണ്..

ഒട്ടേറെ നല്ല നേതാക്കളുള്ള പാര്‍ട്ടിയാണ്..നയങ്ങള്‍ ജനവിരുദ്ധമെന്നേയുള്ളൂ.

-രാമക്ഷേത്രം പണിയുകയാണ് മുഖ്യ അജണ്ട.അത് നടന്നാല്‍ ഇന്ത്യ സ്വര്‍ഗ്ഗമാകുമത്രെ!


അവര്‍ക്കും കിട്ടി ഒരു വികൃതിക്കുട്ടിയെ..

‘വരുണ്‍ ഗാന്ധി’

കോമാളിക്ക് കോമാളി എന്ന് വിശേഷിപ്പിക്കാം..

അവനാണത്രെ ബി.ജെ.പി.യെ കരകയറ്റാന്‍പൊകുന്നത്.

വായ തുറന്നാല്‍ മണ്ടത്തരമേ പറയൂ…വലിയ കുടുംബത്തില്‍ പിറന്നു എന്ന തെറ്റേ ചെയ്തിട്ടുള്ളൂ..

അമ്മ ജന്തുസ്നേഹി..(അത്രയും സമാധാനം!)


ജാതകഫലം-ഇന്ത്യയില്‍ കുടുംബവാഴ്ച അവസാനിക്കില്ലത്രെ…