അബ്ദുള്ള’ക്കുട്ടി’ വയസ്സറിയിച്ചെന്ന് സരിത….മഹിളാമണികളേ ജാഗ്രതൈ…!

അങ്ങനെ ഒരു കുലംകുത്തിയുടെ  കാര്യം കൂടി തീരുമാനമായി…

അബ്ദുള്ളക്കുട്ടിയുടെ തനിനിറം പുറത്തായി…

abdulla kutty-1

സരിതയെ മസ്കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവത്രെ,ഈ മാന്യൻ…രാജ്യത്തിന്റെ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാനാണെന്ന് വിളിച്ചതെന്ന് ആരെങ്കിലും പറയുമോ..?

അതിന് പറ്റിയ വനിതാരത്നമാണല്ലോ സരിത…!!

നിരന്തരം ഫോൺ വിളിക്കുമായിരുന്നത്രെ…കൂടെ ചൂടൻ മെസേജുകളും….

abdulla kutty

അബ്ദുള്ള ‘കുട്ടി’  വളർന്നിരിക്കുന്നു….

നല്ലതു തന്നെ…

കോൺഗ്രസ്സുകാരുടെ സഹവാസം കൊണ്ട് പലതും പഠിക്കാൻ കഴിഞ്ഞുവെന്ന് സമാധാനിക്കാം..

രാജ്മോഹൻ ഉണ്ണിത്താൻ,പീതാബരക്കുറുപ്പ്,പി.ജെ.കുര്യൻ മുതലായവർ കാരണവന്മാരായി കാവൽ നിൽക്കുന്നുവല്ലോ…ഇനിയും നിലാവുള്ള രാത്രിയിൽ…..!!

കഷ്ടം…!!

Advertisements

3 thoughts on “അബ്ദുള്ള’ക്കുട്ടി’ വയസ്സറിയിച്ചെന്ന് സരിത….മഹിളാമണികളേ ജാഗ്രതൈ…!

  1. രാജ്മോഹൻ ഉണ്ണിത്താൻ,പീതാബരക്കുറുപ്പ്,പി.ജെ.കുര്യൻ മുതലായവർ കാരണവന്മാരായി കാവൽ നിൽക്കുന്നുവല്ലോ…ഇനിയും നിലാവുള്ള രാത്രിയിൽ…..!!

  2. Karl Marx got his maid servant pregnant and requested Engels to take responsibility as he too has come share! Angels didnot accept it, but after Marx’s death Engels supported that illegitimate child’s education financially…Sharing this information In case your study classes didnot make you proud…of your leaders…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w