ബിന്ദുകൃഷ്ണയുടെ ആക്രോശങ്ങൾ….അഥവാ എന്തിനോ തിളയ്ക്കുന്ന സാമ്പാർ…

കോൺഗ്രസ്സിന്റെ പെൺകരുത്ത് ബിന്ദുകൃഷ്ണ സ്ത്രീ ശാക്തീകരണത്തിനിറങ്ങിരിക്കുകയാണല്ലോ…

നല്ല കാര്യം തന്നെ..

വിനാശകാലേ വിപരീത ബുദ്ധി എന്ന് വിരോധികൾ പറയുന്നത് അവഗണിക്കുക..

മൈക്ക് നിരോധിച്ചിടത്ത് മൈല്ലിൽ സംസാരിച്ചു…എതിർത്ത പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി…

തൊപ്പി തെറിപ്പിക്കും എന്നായിരുന്നു വിരട്ട്..

പാവം പോലീസുകാരൻ…അമർഷം ചവച്ചിറക്കി നിന്നു…കലികാലം ,സഹിക്കുക തന്നെ..

പിണറായിയുടെ മൈക്ക് ഓഫുചെയ്യാൻ ധൈര്യപ്പെടുമോടോ…എന്ന ചോദ്യം വീശിയെറിഞ്ഞു…അടുത്തുനിന്ന കുഞ്ഞമ്മമാർ ചിരിച്ചാർത്തുവത്രെ!

ആന ……….പോലെ    അണ്ണാൻ……എന്ന് ചില പോക്കിരികൾ …

Image

 

 

തന്നെ പിണറായിയോട് താരതമ്യം ചെയ്തത് അല്പം കടന്ന കയ്യായിപ്പോയി എന്ന് വിദൂഷകൻ…

പറഞ്ഞാപറഞ്ഞ പോലെ തന്നെ…ആഭ്യന്തരം ചെന്നിത്തലയാണല്ലോ..

പോലീസ് ഓഫീസറെ സ്ഥലം മാറ്റി.!

എന്തിന്..?

നിയമം നടപ്പിലാക്കാൻ ശ്രമിച്ചതിന്…!

എന്തു നല്ല ഭരണം…?!

 

അര്യാടന്റെ ആഫീസ് ജീവനക്കാരി കൊല്ലപ്പെട്ടതിൽ മാഡത്തിനു കുണ്ഠിതമുണ്ടോ..?

ഉണ്ടാവാൻ വഴിയില്ല…

 

പക്ഷെ ജനത്തിന് വിവരമുണ്ട്…(പോലീസുകാർക്കും..)

അവർ എട്ടിന്റെ പണിയും കൊടുത്തു…

ശൂന്യമായ സദസ്സിനെ നോക്കി അവർ ഗർജ്ജിച്ചു…

Image

 

 

Advertisements

One thought on “ബിന്ദുകൃഷ്ണയുടെ ആക്രോശങ്ങൾ….അഥവാ എന്തിനോ തിളയ്ക്കുന്ന സാമ്പാർ…

  1. ഹഹഹ…ഇത് ഇഷ്ടപ്പെട്ടു.
    പണ്ട്, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കാര്‍ട്ടൂണ്‍ വന്നിരുന്നു. ഒരു വീടിന്റെ മുമ്പില്‍ മുത്തശ്ശിയും കൊച്ചുമോളും കൂടെ നില്‍ക്കുകയാണ്. ദൂരെ നിന്ന് വെള്ളവ്സ്ത്രധാരികളുടെ ഒരു ജാഥ വരുന്നു. മുദ്രാവാക്യം വിളി കേള്‍ക്കാം. അപ്പോള്‍ കൊച്ചുമോള്‍ പറഞ്ഞു. മുത്തശ്ശി ഇങ്ങോട്ട് കയറിപ്പോരെ. അവന്മാരടെ ജാഥ വരുന്നുണ്ട്. മുത്തശ്ശി പറഞ്ഞു: ഓ, ഞാനിനി എന്നാ പേടിക്കാനാ, ഇത്രേം വയസ്സായില്ലേ!
    അതിന് കൊച്ചുമോള്‍ പറഞ്ഞ മറുപടി:
    മുത്തശ്ശീ അവര്‍ കോങ്ക്രസ്സുകാരാ!!!!!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w