ഒരു ബെസ്റ്റ് മിനിസ്റ്ററുടെ പതനം….അഥവാ ഒരു കരിക്ക് കുടിയും അതുണ്ടാക്കിയ പൊല്ലാപ്പും..

ശാലുമേനോൻ നൽകിയാൽ ഏത് തിരുവഞ്ചൂരും ഒരു കരിക്കൊക്കെ കുടിക്കും..

Image

സരിതോർജ്ജത്തിന്റെ വേലിയിറക്കം..

ഏഷ്യാനെറ്റുകാർ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാവും,ഒരവാർഡ് പാഴാക്കിയതിന്…

 

അങ്ങനെ അതും സംഭവിച്ചു….

തിരുവഞ്ചൂർ വേഷമഴിക്കുന്നു…ചെന്നിത്തലയനാണ് അടുത്ത ഊഴം…!!

Image

ബലാൽക്കാരമായി അഴിച്ചുവാങ്ങുന്നതാണ്…ഗുരുവിനെ (ചാണ്ടിത്തിരുവടികൾ) കുത്തിയതിന് കിട്ടിയ പ്രതിഫലം..

ഇനി കാഷായം ഉടുക്കാം…

എന്തൊക്കെയായിരുന്നു പുകിലുകൾ…

ശാലു-സരിത-ബിജു-ലോപ്പൻ-സലിം…അതൊരു സുവർണ്ണകാലമായിരുന്നു…

സരിതയുടെ കടമൊക്കെ ഏതാണ്ട് തീർന്നമട്ടായി..ജയിലിൽ കിടന്നാ മതി പണം ഒഴുകിയെത്തും…ഈ കണ്ടുപിടുത്തത്തിന് പേറ്റന്റ് രാധയ്ക്കു തന്നെ!!

സരിതയെ പുണ്യവതിയായി വാഴ്ത്തുന്ന ചടങ്ങുകൂടി നടത്തിയിട്ട് മതിയായിരുന്നു…

രമയെ പറഞ്ഞുപറ്റിച്ചു…

കലികാലത്തെന്ത് ടിപി എന്ന് മന്ത്രിപുംഗൻ..

ഇരുപത്തിമൂന്ന് പേജ് നാലു പേജാകുന്ന മന്ത്രം ഇദ്ദേഹത്തിന് സ്വായത്തമത്രെ!

കടമറ്റത്ത് കത്തനാർക്കുശേഷം കേരളം കണ്ട……..!

നമോവാകം പറയുക തന്നെ…

Advertisements

One thought on “ഒരു ബെസ്റ്റ് മിനിസ്റ്ററുടെ പതനം….അഥവാ ഒരു കരിക്ക് കുടിയും അതുണ്ടാക്കിയ പൊല്ലാപ്പും..

  1. സരിതയുടെ കടമൊക്കെ ഏതാണ്ട് തീർന്നമട്ടായി..ജയിലിൽ കിടന്നാ മതി പണം ഒഴുകിയെത്തും…ഈ കണ്ടുപിടുത്തത്തിന് പേറ്റന്റ് രാധയ്ക്കു തന്നെ!!

    സരിതയെ പുണ്യവതിയായി വാഴ്ത്തുന്ന ചടങ്ങുകൂടി നടത്തിയിട്ട് മതിയായിരുന്നു…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w