യൂത്തന്മാരുടെ പട്ടാഭിഷേകം – ക്രിമിനലുകൾക്ക് സ്വാഗതം…

അങ്ങനെ കോഴിയ്ക്ക് മുല വന്നു…

അഥവാ-

യൂത്ത് കോൺഗ്രസ്സിൽ തെരഞ്ഞെടുപ്പ് വന്നു..

ചാണ്ടി-ചെന്നിത്തല-സുധാകര തുടങ്ങി കാക്കത്തൊള്ളായിരം ലേബലുകളിലാണ് മത്സരം..

അടിപിടി അക്രമം സർവ്വസാധാരണം…നാട്ടുകാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ..

ക്രിമിനൽ കേസ് പ്രതികൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തിയതുപോലെ..

youth con fight1

ആൽഡൻ ആന്റണി എന്ന സാമൂഹ്യ പ്രവർത്തകനെ തല്ലിക്കൊന്ന കേസിലെ  നാലാം പ്രതി ആന്റോ ജോസഫ് കഠിനംകുളം മണ്ഡലം പ്രസിഡന്റായി(എ ഗ്രൂപ്പ്) തെരഞ്ഞെടുക്കപ്പെട്ടു..!?

ഐ ഗ്രൂപ്പിൽ നിന്ന് എ ഗ്രൂപ്പിൽ ചാടിയാണ് ചാമ്പ്യനായത്…

പോലീസിന്റെ കണ്മുന്നിലൂടെയാണ് പ്രതിയുടെ ആ‍ഹ്ലാദ-അട്ടഹാസ പ്രകടനം..!!

മറ്റൊരിടത്ത് ഒരു കൊച്ചുകുട്ടികൂടി ഇവരുടെ ചക്കളത്തിപ്പോരിൽ ആക്രമിക്കപ്പെടുകയുണ്ടായി..

എങ്ങനെയുണ്ട് യൂത്തന്മാരുടെ നിലത്തിപ്പോര്…

ചാണ്ടി-ചെന്നിത്തല പ്രഭൃതികളെ കടത്തിവെട്ടും-കട്ടായം…!!

chakk-chola

ഇവന്മാരുടെ തെരഞ്ഞെടുപ്പ് മാമാങ്കം എന്നു കഴിയും എന്നാണ് ജനം നോക്കുന്നത്…മന:സമാധാനമായി പുറത്തേക്കിറങ്ങാൻ…!

Advertisements

One thought on “യൂത്തന്മാരുടെ പട്ടാഭിഷേകം – ക്രിമിനലുകൾക്ക് സ്വാഗതം…

  1. ഇവന്മാരുടെ തെരഞ്ഞെടുപ്പ് മാമാങ്കം എന്നു കഴിയും എന്നാണ് ജനം നോക്കുന്നത്…മന:സമാധാനമായി പുറത്തേക്കിറങ്ങാൻ…!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w