രാഷ്ട്രീയ പ്രവർത്തനവും ഹൈടെക് ആകുന്നു…

Image

 

നവ മാധ്യമങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിന് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിഞ്ഞു കഴിഞ്ഞു..

പലരും ഫെയ്സ് ബുക്കിലും ട്വിറ്ററിലും അക്കൌണ്ട് തുടങ്ങിക്കഴിഞ്ഞു.സ്വന്തമായി ബ്ലോഗുള്ള രാഷ്ട്രീയ നേതാക്കളും അനവധിയാണ്..

കേരളത്തിലെ 160 മണ്ഡലങ്ങളിൽ നവമാധ്യമങ്ങൾ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് പറയപ്പെടുന്നു..

കോൺഗ്രസ്സും സി.പി.എം-ഉം ഹൈടെക് പ്രാചാരണത്തിനുള്ള അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു..

Image

മലയാളികളിൽ ഒരു ചെറിയ വിഭാഗം മാത്രമാണ് ഈ വക മാധ്യമങ്ങൾ ഉപയോഗിക്കുന്നത്.അത് മാറണം.

ഒൻപതാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ തന്നെ ബ്ലോഗ് നിർമ്മാണത്തെയും അതിലൂടെയുള്ള പ്രസാധനത്തെയും പറ്റി പഠിപ്പിക്കുന്നു…

ഹയർ സെക്കണ്ടറി ക്ലാസ്സുകളിൽ ഇതിന്റെ അനന്ത സാധ്യതകളെക്കുറിച്ച് പഠിപ്പിക്കേണ്ടതുണ്ട്…

അധ്യാപകർ ഈ രംഗത്തെക്കുറിച്ച് ഏറെക്കുറെ അജ്ഞരാണ് എന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്.നവ മാധ്യമങ്ങളെ പാടെ തള്ളിക്കളയുന്ന സമീപനമാണ് ഭൂരിപക്ഷം അധ്യാപകരും സ്വീകരിച്ചിരിക്കുന്നത്.(വെള്ളെഴുത്തിന്റെ അനുഭവം ഇവിടെ ഓർക്കാവുന്നതാണ്)

 

ഐടി നിയമത്തിലെ ചില വകുപ്പുകൾ റദ്ദാക്കേണ്ടതുണ്ട്..ലൈക്ക് ചെയ്തനിനൊക്കെ കേസെടുക്കാൻ തുടങ്ങിയാൽ…

 

നമ്മുടെ രാഷ്ട്രീയ നേതാക്കരുടെ വാക്കും പ്രവർത്തിയും പലപ്പോഴും ജുഗുപ്സാവഹമാണ്.അതിനെതിരെ പ്രതികരിക്കാൻ ഏതൊരു പൌരനും സ്വാതന്ത്യമുണ്ടായിരിക്കണം..

 

 

 

Advertisements

One thought on “രാഷ്ട്രീയ പ്രവർത്തനവും ഹൈടെക് ആകുന്നു…

  1. നമ്മുടെ രാഷ്ട്രീയ നേതാക്കരുടെ വാക്കും പ്രവർത്തിയും പലപ്പോഴും ജുഗുപ്സാവഹമാണ്.അതിനെതിരെ പ്രതികരിക്കാൻ ഏതൊരു പൌരനും സ്വാതന്ത്യമുണ്ടായിരിക്കണം..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w