CBSC കാർക്കൊക്കെ നൂറിന് നൂറ് – അവർ ഏകജാലകം വഴി അകത്തേക്ക് ,സ്റ്റേറ്റ് സിലബസ്സുകാർ പുറത്തേക്ക്..

കേരള സിലബസ്സുകാർ പ്ലസ്-വൺ ജാലകത്തിന് പുറത്താകുമെന്ന് ഏതാണ്ടുറപ്പായി..

മറ്റ് സിലബസ്സുകാർ അകത്തായി..

ചാണ്ടിക്കും റബ്ബിനും സന്തോഷിക്കാം…

കേരളത്തിലെ സ്കൂളുകൾ അധികം വൈകാതെ അടച്ചുപൂട്ടാം..

സി.ബി.എസ്.സി യിലാണ് യഥാർത്ഥത്തിൽ പഠനം നടക്കുന്നത് എന്നാണ് കാമ്പ്രസ്സുകാർ കരുതിയിരിക്കുന്നത്..

സ്കൂൾ തല പരീക്ഷ എഴുതി 100% മാർക്കും വാങ്ങിയാണ് അവിടത്തെ മിടുക്കന്മാർ വരുന്നത്.!! ചോദ്യപേപ്പർ തയ്യാറാക്കുന്നത് സ്കൂളിൽ- പരീക്ഷ നടത്തുന്നത് അവിടത്തെ ടീച്ചർമാർ- മാർക്കിടുന്നതും അവർ തന്നെ…ആ മാർക്ക് ഡൽഹിയിലേക്ക് അയച്ചുകൊടുക്കുകയേ വേണ്ടൂ..- ആ മാർക്ക് അച്ചടിച്ച സർട്ടിഫിക്കറ്റ് മടക്കത്തപാലിൽ റെഡി..

 

എത്ര സുന്ദര സുരഭിലമായ രീതി…

എല്ലാപേർക്കും 100% മാർക്ക്..

സി.ബി.എസ്.സി കീ ജയ്…

ചാണ്ടി-റപ്പ് പ്രഭൃതികൾ കീ ജയ്…

 

ഇവടെയാണെങ്കിൽ-

വളരെ രഹസ്യമായി ചോദ്യപേപ്പർ തയ്യാറാക്കുന്നു,അത് ട്രഷറികളിൽ സൂക്ഷിക്കുന്നു..മറ്റ് സ്കൂളിലെ അധ്യാപകർ പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്നു..കേന്ദ്രീകൃത വാല്യൂഷൻ…

ഈ കടമ്പകൾ കടന്നുവരുന്നവൻ ഏകജാലകത്തിൽ പിന്തള്ളപ്പെടുമെന്ന് ഉറപ്പല്ലേ?

മുൻപ് മറ്റ് സിലബസ്സുകാരെ രണ്ടാം അലോട്ടുമെന്റുമുതലാണ് പരിഗണിച്ചിരുന്നത്…

റപ്പു സാർ ആ രീതി മാറ്റി തനി നിറം കാട്ടി…

എപ്പടി…

ഇതു താനെടാ മന്ത്രി…

കലികാലം …അല്ലാതെന്താ…

 

Advertisements

2 thoughts on “CBSC കാർക്കൊക്കെ നൂറിന് നൂറ് – അവർ ഏകജാലകം വഴി അകത്തേക്ക് ,സ്റ്റേറ്റ് സിലബസ്സുകാർ പുറത്തേക്ക്..

  1. സി.ബി.എസ്.സി യിലാണ് യഥാർത്ഥത്തിൽ പഠനം നടക്കുന്നത് എന്നാണ് കാമ്പ്രസ്സുകാർ കരുതിയിരിക്കുന്നത്..
    സ്കൂൾ തല പരീക്ഷ എഴുതി 100% മാർക്കും വാങ്ങിയാണ് അവിടത്തെ മിടുക്കന്മാർ വരുന്നത്.!! ചോദ്യപേപ്പർ തയ്യാറാക്കുന്നത് സ്കൂളിൽ- പരീക്ഷ നടത്തുന്നത് അവിടത്തെ ടീച്ചർമാർ- മാർക്കിടുന്നതും അവർ തന്നെ…ആ മാർക്ക് ഡൽഹിയിലേക്ക് അയച്ചുകൊടുക്കുകയേ വേണ്ടൂ..- ആ മാർക്ക് അച്ചടിച്ച സർട്ടിഫിക്കറ്റ് മടക്കത്തപാലിൽ റെഡി..

  2. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തത് തന്നെയല്ലെ പുതിയ സര്‍ക്കാര്‍ പിന്തുടര്‍ന്നത്. കഴിഞ്ഞ വര്‍ഷം CBSE കാര്‍ക്ക് സ്കൂള്‍ പരീക്ഷ എഴുതിയവര്‍ക്ക് തന്നെയാണ് admission കൊടുത്തത്.CBSE റിസല്‍ട്ട് താമസിച്ചപ്പോള്‍ രണ്ടാം അലോട്ട്മെന്റില്‍ അവരെ ഉള്‍പ്പെടുത്തി എന്ന് മാത്രം. പഴയ ഗവണ്‍മെന്‍റിന്‍റെ പരിഷ്ക്കാരങ്ങള്‍ പൊതു വിദ്യാഭ്യാസത്തെ ഇന്ന് കാണുന്ന പരുവത്തിലാക്കിയത്

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )