വേണം, ലിംഗം വെട്ടാൻ ഒരു സംഘടന..

സ്ത്രീ പീഡനം നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്..

പത്രത്തിൽ ഇതേക്കുറിച്ചുള്ള വാർത്തകൾ എന്നുമുണ്ട്..

ഓരോ വാർത്തയോടും സ്ത്രീ സംഘടനക്കാരും സർക്കാരും തീവ്രമായി പ്രതിഷേധിക്കും..

ചിലരൊക്കെ ജയിലിലേക്ക് പോകുന്നുമുണ്ട്..

പക്ഷെ, വമ്പൻ സ്രാവുകൾ എന്നും പുറത്തുതന്നെ നിൽക്കുന്നു.!

പീഡനത്തിനിരയായ സ്ത്രീയെ പുനരധിവസിപ്പിക്കാനുള്ള ചുമതല സർക്കാരിനാണ് എന്ന് തത്വത്തിൽ പറയപ്പെടുന്നു..

രണ്ടു വയസ്സുകാരിപോലും പീഡനത്തിനിരയാകുന്നു…

സത്യത്തിൽ മലയാളിക്ക് എന്താണ് പറ്റിയത്?

എവിടെയാണ് പിഴച്ചത്?

സാമൂഹ്യശാസ്ത്രജ്ഞരും മറ്റും ചർച്ച ചെയ്യേണ്ട വിഷയമാണ്..

കാമവെറിയന്മാരായി നാം മാറിപ്പോയത് എപ്പോഴാണ്?

സ്വന്തം പിതാവു തന്നെ……

നാം മലയാളികൾ  ലജ്ജിച്ച്….

വിദേശ സംസ്കാരത്തിന്റെ കടന്നുകറ്റം,ചാനലുകൾ,സിനിമകൾ..ഇങ്ങനെ ഒട്ടനവധി കാരണങ്ങൾ പറയപ്പെടുന്നു..

സത്യവുമാവാം…

എന്നാലും..

ഇങ്ങനെ നമുക്ക് മുന്നോട്ടുപോകാൻ കഴിയുമോ?

ഇല്ല,കഴിയില്ല…

പെൺകുട്ടികൾക്ക് ഇവിടെ സ്വൈരമായി ജീവിക്കാൻ കഴിയണം..

ഒരു ഷോക്ക് ട്രീറ്റ്മെന്റ് ആവശ്യമായിരിക്കുന്നു..

പീഡകന്മാർ രണ്ടോ മൂന്നോ വർഷം ജയിലിൽ കിടന്നിട്ട് പുറത്തിറങ്ങി വീണ്ടും…

ഈ മുട്ടിനിക്കണോമാരെ  കൈകാര്യം ചെയ്യാൻ നാം തയ്യാറാകേണ്ടീരിക്കുന്നു..

അതിന് ഒരു കൂട്ടയ്മ വേണം…

സ്ത്രീക്ക്  കാവലാളാവാൻ തയ്യാറുള്ളവരുടെ കൂട്ടം…

ലിംഗം വെട്ടി സംഘം..

കാമ വെറിയന്മാരെ പിടികൂടി ലിംഗം വെട്ടണം ..അത്ര തന്നെ..

മരിക്കാൻ പാടില്ല…അതിനുള്ള  സാങ്കേതികത വേണം..

ശേഷം കാലം ലിംഗമില്ലാതെ ജീവിക്കണം..

സാഹസികരായ യുവാക്കൾ മുന്നോട്ടു വരണം..

എന്താ ഇതൊന്നു പരീക്ഷിച്ചുകൂടേ…

Advertisements

6 thoughts on “വേണം, ലിംഗം വെട്ടാൻ ഒരു സംഘടന..

 1. കാമ വെറിയന്മാരെ പിടികൂടി ലിംഗം വെട്ടണം ..അത്ര തന്നെ..
  മരിക്കാൻ പാടില്ല…അതിനുള്ള സാങ്കേതികത വേണം..
  ശേഷം കാലം ലിംഗമില്ലാതെ ജീവിക്കണം..
  സാഹസികരായ യുവാക്കൾ മുന്നോട്ടു വരണം..
  എന്താ ഇതൊന്നു പരീക്ഷിച്ചുകൂടേ…

 2. അതെ!! പക്ഷെ അതിന്ന്‍ ഇവിടെ ഇസ്ലാമിക ഭരണം, വേണം അല്ലാതെ അത്ര ദൈര്യം ഉള്ള ആരെങ്കിലും ഇവിടെ ഉണ്ടോ

 3. മീഡിയക്ക് മസാല വാര്‍ത്തകള്‍ വേണം പീഡന വാര്‍ത്തകള്‍ അതിനാല്‍ പത്ര താളുകളെ മലീമസം ആക്കി കൊണ്ടിരിക്കുന്നു അതല്ലാതെ വലിയ ഒരു മാനിയ ഒന്നും സമൂഹത്തില്‍ ഇല്ല.

  പണ്ടു ഞാന്‍ ബസില്‍ പോകുമ്പോള്‍ കണ്ടക്ടര്‍മാര്‍ പഴം ഒക്കെ വാങ്ങ്ങ്ങിതരുമായിരുന്നു ഇന്നാണ് എങ്കില്‍ പാവം പീഡന പ്രതി ആയേനെ ആള്‍കാരെ നാറിക്കാന്‍ ഇത് മതിയല്ലോ

  ഒരു നാള്‍ നമ്മളും ഇതിനു ഇരയായെക്കാം എന്ന് കൂടി ഇവര്‍ മനസ്സിലാക്കിയെങ്കില്‍

 4. വൈക്കം മുഹമ്മദ്‌ ബഷീര്‍ പറഞ്ഞത് പോലെ കല്യാണ യന്ത്രം.. ഇവിടുത്തെ എല്ലാവരുടെയും ഉള്ളില്‍ ഒരു കോഴി ഉറങ്ങുന്നുട്. സാഹചര്യത്തിനനുസരിച്ച് അത് ഉറക്കമുന്നര്‍ന്നു കൂവും. അതിനെ നിയന്ത്രിക്കാനായാല്‍ നമ്മള്‍ മനുഷ്യനാവും . കൂടുതല്‍ സതാചാരം പ്രസങ്ങികുന്നവനെ കൂടുതല്‍ ശ്രന്ധിക്കണം

 5. ഒരു സംഘടന നമുക്കുണ്ടാക്കാം.. ലിംഗം വെട്ടിസംഘം… ഞാൻ തയ്യാർ…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w