പ്രിയദർശൻ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് – ഈ ദശകത്തിലെ വലിയ തമാശ…

ഒടുവിൽ അതും  സംഭവിച്ചു…

പ്രിയദർശനും നറുക്കു വീണു…

‘കാഞ്ചീവരം’ എടുത്ത്  പ്രത്യയശാസ്ത്ര നിലപാട് വ്യക്തമാക്കിയ പ്രിയന് ചലച്ചിത്ര അക്കാഡമിയിൽ വിശ്രമിക്കാം…

ചാണ്ടി സിനിമ കാണറില്ലെന്ന് ആരാണ് പറഞ്ഞത് ?

അദ്ദേഹം പ്രിയന്റെ വലിയ ഫാനാണത്രെ!

അസംഭവ്യമായ കാര്യങ്ങൾ…ഒട്ടും പുതുമയില്ലാതെ  പറഞ്ഞതാണ് പ്രിയന്റെ യോഗ്യത…!

അളിഞ്ഞ തമാശകൾ കണ്ടുപിടിച്ചത്  അദ്ദേഹമാണ്…

ഈ ദേഹമാണ് ഇനി മലയാള സിനിമയെ കൈപിടിച്ച് നടത്തിക്കാൻ പോകുന്നത്…

കഷ്ടം…!!!!!

ചാണ്ടിക്കാലത്ത് ഇതും ഇറ്റിനപ്പുറവും നടക്കും എന്നാണല്ലോ പഴമൊഴി…(കാലിക്കട്ട് സർവ്വകലാശാലയിൽ സ്കൂൾ അധ്യാപകനെ  വി.സി. ആക്കാൻപോകുന്നുവെന്നതാണ് പുതിയ വാർത്ത…ലീഗിന്റെ ഒരു പുത്തിയേ…..)

ഗണേശുകുമാരൻ മന്ത്രിയായപ്പോ നാം ഇതൊക്കെ  പ്രതീക്ഷിച്ചതാണല്ലോ…

ജഗദീഷ് ഉടൻ തന്നെ കേരള നാടക അക്കാദമി പ്രസിഡന്റാകുന്നതാണ്…

കലികാലമല്ലേ…

ഇതൊക്കെ നടന്നില്ലെങ്കിലേ……

എന്നാലും…ഈ കുരിപ്പുകൾ  എന്താക്കാനാ…

കൊളംകോരൽ തന്നെ…

വിദൂഷകവചനം100 ദിവസം കൊണ്ട് ഈ ഭരണം അവസാനിക്കുമെന്നാണ് പറയുന്നത്…അത്രയും ആശ്വാസം…ഗ്രഹണ സമയത്ത്……എന്ന് കേട്ടിട്ടില്ലെ? എം.എൽ.എ. എ.ടി.ജോർജ് ജില്ലാപഞ്ചായത്തംഗങ്ങളെ എറിയാൻ രണ്ടുകയ്യിലും കരിങ്കൽച്ചീളുമായി നിൽക്കുന്ന നിൽ‌പ്പേ….പെറ്റ തള്ള സഹിക്കൂല കേട്ടാ…(ചിത്രം ഇന്നത്തെ ദേശാഭിമാനിയിൽ..)

Advertisements

2 thoughts on “പ്രിയദർശൻ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് – ഈ ദശകത്തിലെ വലിയ തമാശ…

  1. അല്പം കൂടി ശക്തമായി പറയാമായിരുന്നു. എല്ലാവര്‍ക്കും തന്‍ കുഞ്ഞുങ്ങള്‍ പൊന്‍കുഞ്ഞുങ്ങള്‍. ചിലതൊക്കെ ചിലര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അവരുമായി അടുപ്പമുള്ളവര്‍ അധികാരസ്ഥാനത്ത് ഇരിക്കുമ്പോഴല്ലേ നടക്കൂ. അതുകണ്ട് അങ്ങനെയുള്ള ആഗ്രഹം ഒന്നുമില്ലാത്ത നമുക്ക് നമ്മുടെ ഇഷ്ടം പോലെ ചിരിക്കാം, കരയാം, വിമര്‍ശിക്കാം, പരിഹസിക്കാം… അതുതന്നെ നമ്മള്‍ ചെയ്യുന്നു. പിന്നെ, പ്രിയന്‍ ആയകാലത്ത് അല്പം വൃത്തിയായി ചിലതെങ്കിലും ചെയ്തിട്ടുണ്ട്, ആ സ്ഥാനത്ത് ഇരുന്ന മറ്റു പലരുടെയും സംഭാവനകള്‍ വച്ച് നോക്കുമ്പോള്‍….

  2. നല്ല നാള്‍ വരും എന്ന് പ്രതീക്ഷിച്ചിരുന്ന മുന്കാമികള്‍ നിരാശരായി മടങ്ങി ജീവിചിരിക്കുന്നവരിലും ഭൂരിഭാഗവും അതുതന്നെ പ്രതീക്ഷിക്കുന്നത്

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w