വിവരംകെട്ട ലീഗുകാർ വിദ്യാഭ്യാസരംഗം കുട്ടിച്ചോറാക്കും…

കേരള ചരിത്രത്തിലെ  ഏറ്റവും വഷളൻ മുഖ്യമന്ത്രി എന്ന പദവി ഉമ്മൻ ചാണ്ടി മറ്റാർക്കും വിട്ടുകൊടുക്കാൻ സാധ്യതയില്ല..(കടപ്പാട് -അഡ്വ.ജയശങ്കർ)

മോൻ ചത്താലുംവേണ്ടില്ല നാത്തൂന്റെ കണ്ണീർ കണ്ടാമതി എന്നാണ് ടിയാന്റെ നിലപാട്..

ആരൊക്കെ എന്തൊക്കെ ചെയ്താലും വേണ്ടില്ല തനിക്ക്  മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കണം..! അത്രെയുള്ളൂ..

മാണിയും ലീഗും കേരളത്തെ കുട്ടിച്ചോറാക്കാൻ കച്ചകെട്ടി ഇറങ്ങിയിട്ടൂണ്ട്..

വിദ്യാഭാസ മന്ത്രി?

നമുക്ക് ഒരു വിദ്യാഭ്യാസ മന്ത്രിയെ കുട്ടി..ഒരു റപ്പ് !

ആരാണ് കക്ഷി…

ആർക്കാറിയാം…

വിദ്യാഭ്യാസവുമായി…

ഏയ്, അങ്ങനത്തെ ദു:ശ്ശീലങ്ങളൊന്നുമില്ല..!

സ്ഥലജല വിഭ്രാന്തി പിടിപെട്ടതുപ്പൊലെയാണ് പുള്ളി ഓരോന്ന് വിളിച്ചുപറയുന്നത്…വെളിവ് ഇല്ലാത്തപോലെ..

ആ ഇ.ടി.മുഹമ്മദ് ബഷീർ ഭേദമായിരുന്നു..

അദ്ദേഹത്തെ വെട്ടി..

കാരണം?

കുഞ്ഞാലിക്കുട്ടിക്ക്  വിശ്വാസമില്ല , അത്രതന്നെ!-അതാണ് ലീഗ്

വിദ്യാഭാസരഗത്ത്  സ്വകാര്യസംരംഭം ആവശ്യമാണെന്ന് പുള്ളിയുടെ ഒന്നാമത്തെ  വിളംബരം!

മലയാളം നിർബന്ധമാക്കാൻ കഴിയില്ല(ഇപ്പോൾ) രണ്ടാം തീട്ടൂരം..

ഇങ്ങനെ  ഓരോരോ.നൊസ്സുകൾ പറഞ്ഞുംകൊണ്ട്….

വിദ്യാഭ്യാസം വ്യവസായമാണെന്ന്  കുഞ്ഞാലി ചൊല്ലിക്കൊടുത്തുവത്രെ…

കേരളീയർ ഈ വിഴുപ്പിനെ എത്രകാലം ചുമക്കേണ്ടിവരും?

എന്തായാലും ഒരു കാര്യത്തിൽ  തീരുമാനമായി..

അനേകം സ്കൂളുകൾ അടച്ചുപൂട്ടും..

അൺ-എയിഡഡ് സ്കൂളുകൾക്ക് വ്യാപകമായി  അംഗീകാരം നൽകും..

അടച്ചുപൂട്ടിയ സ്കൂളുകളിൽ ചാരായഷാപ്പുകൾ തുടങ്ങും..(ബിവറേജ് ബ്രാഞ്ച് തുടങ്ങേണ്ട, പകരം സ്വാകാര്യവ്യക്തികൾക്ക്  ലൈസൻസ് നൽകാമത്രെ)

ലീഗ് എന്ന മത സംഘടനയ്ക്ക് വിദ്യാഭ്യാസവകുപ്പ് കൊടുക്കാൻ ചാണ്ടിപ്രഭൃതികൾക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ലാത്രെ..

ഐസ്ക്രീമിൽ മുങ്ങിയ ഐപ്പിനെ അഡീഷണൽ അഡ്വക്കെറ്റ് ജനറലാക്കാണും ഇവർക്ക് …

ആകാശ പീഡനക്കാരൻ ജോസപ്പ് മുട്ടനാടിന്റെ വീറോടെ മേഞ്ഞുതൂടങ്ങി..

വിദൂഷകവചനം – മലപ്പുറത്തെ മുസ്ലിങ്ങൾക്ക് വിവരമുണ്ടാകാൻ പടച്ചോനോട് ഉള്ളുരുകി പ്രാർത്ഥിക്കുന്നു…(കുഞ്ഞാലിക്കുട്ടിയാണ് അവരുടെ ഹീറോ…,കഷ്ടം…?!)

Advertisements

4 thoughts on “വിവരംകെട്ട ലീഗുകാർ വിദ്യാഭ്യാസരംഗം കുട്ടിച്ചോറാക്കും…

 1. വളരെ സത്യമാണ് സരസമായി താങ്കള്‍ പറഞ്ഞു വെച്ചത്. വിദ്യാഭ്യാസം വകുപ്പ് വ്യവസായ വകുപ്പിന്‍റെ ഒരു ഉപ വകുപ്പ് പോലെ കൊണ്ട് പോകാനാണ് ലീഗ് പദ്ധതി ഇട്ടിരിക്കുന്നത്. വിമ്മര്‍ശ്ശിക്കരുത് . ലീഗുകാര്‍ ഒരു പാവം അദ്ധ്യാപകനെ ചവിട്ടിക്കൊന്ന കാശ്മലന്മാരാന് . പൊതു വിദ്യാഭ്യാസ മേഖല അടച്ചുപൂട്ടി സ്വകാര്യ മേഖലക്ക് കേരളത്തെ ചൂഷണത്തിന്നു പര്യപ്തമാക്കാനാണ് മത മൌലീക വാദികളുടെ ശ്രമം.കേരളത്തിലെ രണ്ടു പ്രബല മത ന്യുന പക്ഷ സമുദായങ്ങളിലെ വിദ്യാഭ്യാസ കച്ചവടക്കാരുടെ രഹസ്യ ധാരണയാണ്.
  മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രക്ടീസും അനുവധിക്കാനുള്ള നീക്കം ഈ നിലയ്ക്കാണ് കാണേണ്ടത് . സാധാരണ ജനങ്ങള്‍ മെഡിക്കല്‍ കോളേജിനെയും ഗവ: ആശുപത്രികളെയും വെറുത്തു ക്രിസ്ത്യന്‍ സഭകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ എത്തിപ്പെടും.അഞ്ചു വര്‍ഷം തികക്കില്ലെങ്കിലും ഇരിക്കുന്ന ദിവസം കൊണ്ട് കേരളം കുട്ടിചോറാക്കും ചാണ്ടി മന്ത്രി സഭ .

 2. പ്രിയ വിജയ്,
  വളരെ ശരിയായ നിരീക്ഷണമാണ്..
  മതത്തെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റിനിർത്തിയില്ലെങ്കിൽ……!
  അതിനിനി കഴിയുമോ എന്നതാണ് മറ്റൊരു കാര്യം..

 3. സെല്‍ഫ്‌ ഫിനാന്‍സിംഗ്‌ കോളേജുകള്‍ വന്നപ്പോഴും ഇതുപോലെ വിമറ്‍ശനം ഉയറ്‍ത്തി, അന്യ സംസ്ഥാനങ്ങളില്‍ എത്റ പുതിയ കോളേജുകള്‍ പുതിയ കോറ്‍സുകള്‍ പുതിയ യൂണിവേറ്‍സിറ്റികള്‍ വിദേശ യൂണിവേശ്രിറ്റികളുടെ കോറ്‍സ്‌ ഇവിടെ പഠിക്കുന്നു ഒരു വറ്‍ഷം അവിടെയും പഠിക്കാം ഇങ്ങിനെ നിരവധി സ്ഥാപനങ്ങള്‍ റിലയന്‍സ്‌ കോളേജ്‌ ഓഫ്‌ ടെക്നോളജി അവരുടെ ഓയില്‍ ഫീല്‍ഡ്സ്‌ തുടങ്ങിയവയില്‍ വേണ്ട സ്കില്‍ഡ്‌ ലേബറിനു വേണ്ടി അവറ്‍ തന്നെ കരിക്കുലം ഡെവലപ്‌ ചെയ്ത്‌ പഠിപ്പിക്കുന്നു ജോലി ഉറപ്പ്‌ , ഇതൊക്കെ ഇവിടെയും വേണ്ടെ? നിങ്ങളുടെ മൂരാച്ചി സമീപനം വെടിയുക ലോകം ഇന്ത്യ ഒക്കെ ഫടാഫട്ട്‌ മാറിക്കൊണ്ടിരിക്കുന്നത്‌ മനസ്സിലാക്കുക, ചൈനീസ്‌ ഭാഷ പഠിക്കുന്നവറ്‍ക്കു വലിയ ജോലി സാധ്യത ആണു ഒരു കോറ്‍സ്‌ കേരളത്തില്‍ ഉണ്ടോ? തുടങ്ങട്ടെ പ്റൈവറ്റ്‌ സംരംഭങ്ങള്‍ ഉദാര വല്‍ക്കരണം മറ്റു സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ കാര്യത്തില്‍ ആയിക്കഴിഞ്ഞു നമ്മള്‍ എപ്പോഴും അഞ്ചു കൊല്ലം പിറകില്‍ ആണു

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w