മാണി കോൺഗ്രസിൽ കലഹം – 4 പേർ LDF ലേക്ക്…

കോൺഗ്രസിൽ പൊട്ടിത്തെറി ആരംഭിച്ചു…
മുഖ്യമന്ത്രിക്കസേരയ്ക്ക് രണ്ടവകാശികൾ..
ചാണ്ടി…ചെന്നിത്തല…!

ആർക്ക് നറുക്ക് വീഴും?
കണ്ട അണ്ടനും അടകോടനുമെക്കെ ജയിച്ചു വന്നിട്ടുണ്ട്…മന്ത്രിപ്പണിക്കുള്ള റിക്രൂട്ടുമെന്റ് എളുപ്പമാവില്ല..

നന്നെ വിയർക്കും,മാഡവും കിന്നരിത്തലപ്പാവും..!

കിങ്ങിണിക്കുട്ടനും ജയിച്ചുവന്നിട്ടുണ്ട്..
പാരപ്പണിയ്ക്ക് പുറത്തുനിന്ന് ആളെ വേണ്ടിവരില്ല…

കുഞ്ഞാലിയും മാണിയും വിലപേശൽ ആരംഭിച്ചിട്ടുണ്ട്…നല്ല വകുപ്പുകളൊക്കെ അവർക്ക് കൊടുക്കേണ്ടിവരും…

മാണിയുടെ മുഖ്യ അജണ്ട മകനെ കേന്ദ്രത്തിൽ ‘രാജ’ യാക്കുകയാണ് ..
അതിനുവേണ്ടി എന്തിനും തയ്യാർ…

ആകാശ പീഡനക്കാരൻ ജോസഫിനെ ഒതുക്കാൻ നോക്കിയിട്ട് നടന്നില്ല..!
മന്ത്രിപ്പണി ആർക്കൊക്കെ കൊടുക്കും..?
എല്ലാവരും ആക്രാന്തവുമായി….

മാണിയുടെ തനിനിറം മനസ്സിലായ ചിലരൊക്കെ തക്കം പാർത്തിരിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്..

ചാണ്ടി ഫാസ്റ്റ് എന്തായാലും അധികദൂരം ഓടില്ല…
ബസ്സിനകത്തുള്ളവർ തന്നെ അതിനെ തല്ലിപ്പൊളിക്കും…

അതിനാൽ,

ഇടതുപക്ഷത്തേക്ക് ചേക്കാറാൻ ചില എം.എൽ.എ മാർ തയ്യാറെടുക്കുകയാണ്..
ഒന്നുമില്ലെങ്കിലും കാലാവധി പൂർത്തിയാക്കാൻ കഴിയുമെല്ലോ…

അങ്ങനെയെങ്കിൽ വി.എസ്. വീണ്ടും അധികാരത്തിലെത്തും…
അതല്ലേ വേണ്ടത്….?

Advertisements

One thought on “മാണി കോൺഗ്രസിൽ കലഹം – 4 പേർ LDF ലേക്ക്…

  1. ചാണ്ടി ഫാസ്റ്റ് എന്തായാലും അധികദൂരം ഓടില്ല…
    ബസ്സിനകത്തുള്ളവർ തന്നെ അതിനെ തല്ലിപ്പൊളിക്കും…

    അതിനാൽ,

    ഇടതുപക്ഷത്തേക്ക് ചേക്കാറാൻ ചില എം.എൽ.എ മാർ തയ്യാറെടുക്കുകയാണ്..
    ഒന്നുമില്ലെങ്കിലും കാലാവധി പൂർത്തിയാക്കാൻ കഴിയുമെല്ലോ…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )