കെ.ജി.ബാലകൃഷ്ണൻ കേരളത്തിന് അപമാനമാകുമ്പോൾ…

ഇന്ന് കേരളീയയർ അവജ്ഞയൊടെ കാണുന്ന ഒരു പേര് കെ.ജി.ബാലകൃഷ്ണൻ എന്നതായിരിക്കും..

ഈ പേരിൽ ഒരുപാട് അഭിമാനംകൊണ്ടിട്ടുണ്ട് ,ഒരിക്കൽ-

ഇപ്പോൾ….!!

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അനധികൃതമായി ഒരുപാട് സ്വത്തു സമ്പാദിച്ചിട്ടുണ്ട്..

ആദായനികുതി വകുപ്പ് അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്…

കുറേ ഫ്രോഡുകൾ ബന്ധുക്കളായി..

എണീറ്റുനിന്ന് വളിവിടാൻ കെല്പില്ലാത്ത ശ്രീനിജനും മറ്റും വക്കീൽ പണിയിൽ നിന്ന് സമ്പാദിച്ചതാണ് എന്നൊക്കെപ്പറഞ്ഞാൽ ആരാണ് വിശ്വസിക്കുന്നത്.?

ഇയാളെ ആരാണ് കേസ് ഏല്പിക്കുന്നത്,അമ്മായിയപ്പന്റെ ലേബലില്ലാതെ…

ഇതുവരെ മൌനിയായിരുന്ന കെ.ജി.ബി ഇന്ന് വായ തുറന്നു,ചില കള്ളങ്ങൾ മാലോകരെ അറിയിക്കാൻ..!

കഷ്ടം…!

തങ്ങൾ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലയെന്ന് അദ്ദേഹം യാതൊരു ഉളുപ്പുമില്ലാതെ തട്ടിവിട്ടിരിക്കുന്നു…!

ആദായ നികുതി വകുപ്പ് ഡയറക്ടർ പറയുന്നത് കള്ളമാണത്രെ!

അപാര തൊലിക്കട്ടി…

ആരോപണം വന്നപ്പോൾ രാജിവയ്ക്കാൻ തയ്യാറാകാത്ത ടിയാൻ ഇനി എന്തിക്കെ പറയുമോ ആവോ…

അധികാരം ഒരു ലഹരി തന്നെ,സംശയമില്ല…

പ്രിയ കെ.ജി.ബി,

ഇനിയെങ്കിലും രാജിവച്ച് അസ്സൽ കേരളീയനാകാൻ തോന്നുന്നില്ലേ..

ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ..

ഈ അവസരം കളഞ്ഞുകുടിക്കരുത്,പ്ലീസ്…

വിദൂഷകവചനം – നായ നടുക്കടലിലും നക്കിയേ കുടിക്കൂ...

Advertisements

7 thoughts on “കെ.ജി.ബാലകൃഷ്ണൻ കേരളത്തിന് അപമാനമാകുമ്പോൾ…

 1. പ്രിയ കെ.ജി.ബി,
  ഇനിയെങ്കിലും രാജിവച്ച് അസ്സൽ കേരളീയനാകാൻ തോന്നുന്നില്ലേ..
  ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ..
  ഈ അവസരം കളഞ്ഞുകുടിക്കരുത്,പ്ലീസ്…

 2. തന്റെ ബന്ധുക്കള്‍ നേരായ വഴിയിലാണ് സ്വത്ത് സമ്പാദിച്ചത് എന്ന് പറയുന്നുണ്ടെങ്കില്‍ എന്ത് കൊണ്ട് മകളും, മരുമകനും വാങ്ങിയ സ്വത്തുക്കളുടെ ഉറവിടം ഏതെന്ന് പറയുവാന്‍ മടിക്കുന്നു. വിരലുകള്‍ നീളുന്നത് തനിക്കെതിരെയെന്ന് തിരിച്ചറിഞ്ഞിട്ടും എന്ത് കൊണ്ട് അവയ്ക്ക് വ്യക്തമായ മറുപടി നല്‍കുന്നില്ല. അത് കൊണ്ട് തന്നെയല്ലേ ഈ സംശയങ്ങളുടെ പുറ മറകള്‍! അത് ഇല്ലാതാക്കേണ്ടത് ആരാണ്?

 3. അതെ,തീർച്ചയായും അദ്ദേഹം അതിന് മറുപടി പറയേണ്ടതുണ്ട്..

 4. എറിയാന്‍ അറിയുന്നവന്റെയ് കയ്യില്‍ വടി കൊടുക്കില്ലലോ..

  “എണീറ്റുനിന്ന് വളിവിടാൻ കെല്പില്ലാത്ത ശ്രീനിജനും മറ്റും വക്കീൽ പണിയിൽ നിന്ന് സമ്പാദിച്ചതാണ് എന്നൊക്കെപ്പറഞ്ഞാൽ ആരാണ് വിശ്വസിക്കുന്നത്.?”
  ഇത് കലക്കി എന്തായാലും…

 5. ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരന്‍ നല്‍കിയില്ല എന്ന് പറഞ്ഞ് ഇറങ്ങിയിട്ടുണ്ട്

 6. ടിയാൻ ജാതി കാർഡ് ഇറക്കിക്കളിക്കാൻ യോഗം കാണുന്നുണ്ട്..
  പ്രതികരണങ്ങൾക്ക് നന്ദി…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w