ബൂലോകത്ത് കശപിശ – അരങ്ങത്ത് പ്രിയ,സോണിയ,പാമ്പള്ളി….

ബൂലോകത്ത് വീണ്ടും അങ്കം മുറുകുന്നു…

പ്രിയയാണ് ( http://priyamkd.blogspot.com) പരാതിക്കരി…

പ്രതികൾ – സോണിയ (http://pukayunnakolli.blogspot.com), പാമ്പള്ളി (http://paampally.blogspot.com)

കാഴ്ചക്കാരായി ആയിരം പേരുണ്ട്..

ഒരു സൌഹൃദത്തിന്റെ തകർച്ചയാണ് ഇതിവൃത്തം..

മാമ്പള്ളിയും സോണിയയും പ്രിയയുടെ വീട്ടിലെത്തി സുഖവിവരം അന്വേഷിക്കുന്നു..ചില ഫോട്ടോകൾ എടുക്കുന്നു…ചായ സൽക്കാരം ..ഉപചാരം ..മടക്കം..

എല്ലാം സമാധാനപരമായി…

ദിവസങ്ങൾ കടന്നുപോയി…

നായികയുടെ മനസ്സിൽ സംശയങ്ങൾ പത്തിവിടർത്തി…

പ്രതികൾ അയച്ച ചില മെയിലുകൾ…അതവരെ അസ്വസ്ഥയാക്കിയത്രെ..

പിന്നെ താമസിച്ചില്ല…

ഒരുഗ്രൻ പോസ്റ്റ് പോസ്റ്റി ….

സ്ത്രീ ബ്ലോഗര്‍മാര്‍ ശ്രദ്ധിക്കുക……ബൂലോകത്തും ചിലന്തിവലകള്‍

കണ്ണീരിൽ ചാലിച്ച കദന കഥ…

ഭൂലോക ബോഗർമാർ പ്രതികരണങ്ങളുമായി എത്തുകയായി…

തല്ലണം കൊള്ളണം തുടങ്ങിയ ഗ്വാഗ്വാ വിളികൾ…

പ്രിയയ്ക്ക് അവർ എല്ലാ പിന്തുണയും നൽകി..(നൽകേണ്ടതാണല്ലോ..)

സൈബർ സെൽ,വനിത കമ്മീഷൻ , പൊലീസ് സ്റ്റേഷൻ…ഉശിരൻ .ഉപദേശങ്ങൾ  ആയിരക്കനക്കിന്…

സംഗതി കൊഴുത്തു….

സോണിയയും പാമ്പള്ളിയും അവരുടെ വാദങ്ങളുമായി രംഗത്തെത്തിയിട്ടൂണ്ട്…

അവയും പരിഗണിക്കേണ്ടതൂണ്ട്…

യഥാർത്ഥത്തിൽ  പ്രതികൾ ആരാണ്..?

മഞ്ഞുതുള്ളിയുടെ ഒരു ഭ്രമാത്മക കല്പനയാണോ ഇതിനെല്ലാം ഹേതു…

അതോ മറ്റുവല്ലതുമോ..?

പാമ്പള്ളി വിടാൻ ഭാവമില്ല…(അതും വേണ്ടതാണ്)

രണ്ടു ദിവസം കഴിഞ്ഞ് പത്രസമ്മേളനം നടത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്…

കാത്തിരിക്കുക തന്നെ…

വിദൂഷകവചനം – കാളപെറ്റെന്ന് കേൾക്കുംമുമ്പ്  കയറെടുക്കരുത്…!

വാൽക്കഷണം – ഈ സംഭവം കൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണം എന്ന് നാം ആവശ്യപ്പെടണം..ബൂലോകത്തെ സിങ്കങ്ങളെക്കൊണ്ട് ഒരു പെരുമാറ്റചട്ടം എഴുതി ഉണ്ടാക്കണം..ഇലക്ഷൻ കമ്മീഷന്റെ അനുവാദം വാങ്ങി അത് നടപ്പിലാക്കണം…

Advertisements

4 thoughts on “ബൂലോകത്ത് കശപിശ – അരങ്ങത്ത് പ്രിയ,സോണിയ,പാമ്പള്ളി….

 1. ഈ സംഭവം കൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണം എന്ന് നാം ആവശ്യപ്പെടണം..ബൂലോകത്തെ സിങ്കങ്ങളെക്കൊണ്ട് ഒരു പെരുമാറ്റചട്ടം എഴുതി ഉണ്ടാക്കണം..ഇലക്ഷൻ കമ്മീഷന്റെ അനുവാദം വാങ്ങി അത് നടപ്പിലാക്കണം…

 2. നിഷ്പക്ഷ വാദികള്‍ക്ക് മാത്രം സ്വാഗതം…
  ചില പഴ മൊഴികള്‍…
  പെണ്ണിന്റെ വാക്ക് കേട്ടാല്‍ പെരു വഴിയില്‍…
  പെണ്ണ് വിചാരിച്ചാല്‍ മന്ത്രി സഭ വരെ വീഴുന്ന സമയമാണ് ഇത്.
  പെന്നോരുംബെട്ടാല് ബ്രഹ്മ്മനും തടുക്കാന്‍ വയ്യാ.
  പെണ് ബുദ്ധി പിന്‍ ബുദ്ധി..
  പെണ്ണിന്റെ ബുദ്ധി കുന്ജിക്ക്..
  നാരി(പെണ്ണ് ) ഭരിക്കുന്നിടം നരകം..

  സാക്ഷാല്‍ നാരീമണികള്‍ ജയിക്കട്ടെ.
  ഒരു സാരാംശ കഥ :
  പണ്ട് പാലാഴി കടഞ്ഞു കിട്ടിയ അസുരന്മാരുടെ കയ്യില്‍ നിന്നും അമൃത് തട്ടി എടുക്കാന്‍ സാക്ഷാല്‍ മഹാ വിഷുവിനെ മോഹിനി വേഷം കെട്ടിച്ചു അസുരന്മാരുടെ മുന്നില്‍ ന്രിതമാടിച്ചു..”കണ്ണടച്ചിരിക്കൂ..ഞാന്‍ നിങ്ങള്‍ക്ക് അമൃത് വിലംബിതരാമെന്നു” പറഞ്ഞ മോഹിനിയുടെ വാക്ക് വിശ്വസിച്ച അസുരന്മാര്‍ ,പക്ഷെ,അമൃതമായി ദേവന്മാര്‍ സ്ഥലം വിട്ട കഥ ഏറെ കഴിഞ്ഞാണ് മനസിലായത്.
  ഗുണപാഠം:പെണ്ണിന്റെ വാക്ക് കേട്ടാല്‍ പെരു വഴിയില്‍…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w