ബ്രിട്ടാസ് എന്ന യൂദാസിനെ കല്ലെറിയുക..

ജോൺ ബ്രിട്ടാസ് എന്ന കുലംകുത്തിയെ വിലയിരുത്തുന്നതിൽ പാർട്ടിക്ക് ചില വീഴ്ചകൾ പറ്റിയിട്ടുണ്ട് …

പാർട്ടിയാണ് അയാളെ വളർത്തിക്കൊണ്ടുവന്നത്..

അണികൾ അയാളെ അകമഴിഞ്ഞ് പിന്തുണച്ചു..

എന്നിട്ടിപ്പോൾ…

തോളിലിരുന്ന് ചെവികടിച്ച  വൃത്തികെട്ട….

ഇവൻ സാമ്രാജ്യത്വത്തിന്റെ  പിണിയാളായിരുന്നോ..

അയാൾക്ക് യാത്രയയപ്പ് നൽകിയതും ശരിയായില്ല…സമ്മാനമായി കാറ്‌ നൽകിയത് വലിയ തെറ്റായിപ്പോയി…

പാർട്ടി സെക്രട്ടറി നന്മകൾ ആശംസിച്ചത് അല്പം കടന്നുപോയി..

ഇവ എത്രയും വേഗം തിരുത്തേണ്ടതാണ്..

അഞ്ചാം പത്തികളെ മുൻ കൂട്ടി കാണാൻ കഴിയണം…

മർഡോക്  സ്തുതികൾക്ക് കാതോർക്കാം….

കമ്മ്യൂണിസവും സോഷ്യലിസവും മാറ്റിവച്ച് ബ്രിട്ടാസ് മർഡോക് സ്തുതി ഉരുവിടുന്നത് ഇനി കാണാം…

കുപ്പായം മാറുന്നതുപോലെ ഇവനൊക്കെ ഇത് കഴിയുന്നുണ്ടല്ലോ…

തൊലിക്കട്ടി സമതിക്കണം….

വിദൂഷകന്റെ മുന്നറിയിപ്പ് – ഡി.വൈ.എഫ്.ഐ ക്കാർ കരിഓയിലുമായി നടക്കുന്നുണ്ട്..,സൂക്ഷിക്കുക….

Advertisements

6 thoughts on “ബ്രിട്ടാസ് എന്ന യൂദാസിനെ കല്ലെറിയുക..

  1. എന്നാലും അയാള്‍ക്ക്‌ എന്ത് പറ്റി?

  2. എന്തൊക്കെ ഓഫറുകളാണ് ലഭിച്ചിട്ടുള്ളത് എന്നത് അറിയാനിരിക്കുന്നതേയുള്ളൂ…

  3. അമേരിക്കൻ ചാരന്മാർ ഇപ്പോഴും കേരളത്തിൽ സജീവമാണെന്ന് തോന്നുന്നു..
    ബ്രിട്ടാസിനെയും അവർ വലവീശിയിട്ടുണ്ടാവാം..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w