ഇത്തരം അധ്യാപികമാരെ തലമൊട്ടയടിച്ച് കഴുതപ്പുറത്ത് …..

സ്കൂളുകൾ തകർച്ചയുടെ വക്കത്താണ്..

മനുഷ്യാവകാശ ലംഘനങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് വിദ്യാലയങ്ങളിലാണ്..

കുട്ടികളെ സ്കൂൾ അധികൃതർ കുറ്റവാളികളായിട്ടാണ് കൈകാര്യം ചെയ്യുന്നത്…

ശത്രു ആര്..?

സ്കൂളിന്റെ ശത്രു കുട്ടികളോ രക്ഷാകർത്താക്കളോ അല്ല..

പിന്നെ…?

അധ്യാപകരാണ്…പ്രത്യേകിച്ചും അധ്യാപികമാർ…(ആത്മാർത്ഥതയും അർപ്പണ മനോഭാവവുമുള്ള അധ്യാപകർ പൊറുക്കുക..)

അവർക്ക് ആരോടും പ്രതിബദ്ധതയില്ല..

കുട്ടികൾ ഒരു വിഷയമേ അല്ല..

ദാരിദ്ര്യം കുറ്റമാണത്രെ..!

നാവിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചവരാണ് 85 ശതമാനം പേരും..

പൊങ്ങച്ച സംസ്കാരത്തിന്റെ മൊത്തക്കച്ചവടക്കാർ…

സ്വന്തം മക്കളെ ഇവർ പൊതുവിദ്യാലയങ്ങളിൽ അയയ്ക്കില്ല..!

HSS ൽ

ഏറെ കഷ്ടം ഹയർ സെക്കണ്ടറി കുട്ടികളുടെ കാര്യമാണ്..

എൽ.പി. സ്കൂളിൽ പ്രധമാധ്യാപകർ ആകാൻ മാത്രം യോഗ്യതയുള്ളവരാണ്  ഹയർ സെക്കണ്ടറിയിലെ പ്രിൻസിപ്പാൾമാർ..(95 ശതമാനവും സ്ത്രീകൾ..!?)

അധ്യാപകരോ..?

എടുക്കാൻ വയ്യാത്ത ഡിഗ്രികളും എടുത്ത് ഇപ്പോ പുറത്തു വന്നവർ…

ടീനേജ് കുട്ടികളെ കൈകാര്യം ചെയ്യാൻ അറിയാത്തവർ…(കേരളത്തിലെ എല്ലാത്തരം വിദ്യാലയങ്ങളിലേയും സ്ഥിതി ഇതുതന്നെ..!)

കുട്ടികളുടെ ജീവിതം ഇവർ കുട്ടിച്ചോറാക്കുന്നു എന്നു പറഞ്ഞാൽ മതിയല്ലോ..

കരമന ഗേൾസ് ഒരു ഉദാഹരണം മാത്രം…

വെള്ളെഴുത്ത് ഈ സ്കൂളിലെ കുട്ടികളെ പറ്റി വിശദമായി എഴുതിയിട്ടുണ്ട്..

നഗരത്തിലെ സ്കൂളുകളിലെ കാര്യമാണ് ഏറെ പരിതാപകരം..

ഈ അധ്യാപകർക്ക് ബോധവൽക്കരണം നടത്തിക്കൊണ്ടുമാത്രമേ മുന്നോട്ടുപോകാനാവൂ..

പ്രായത്തിനും വിദ്യാഭ്യാസത്തിനും അനുസരിച്ച് വിവരം ഉണ്ടാകാത്ത ഇവറ്റകളെ എന്തുചെയ്യണം..?

ഒന്നുകിൽ പിരിച്ചുവിടണം..

അല്ലെങ്കിൽ…..

വെള്ളെഴുത്തിന്റെ ഈ പോസ്റ്റൊന്ന് വായിച്ചു നോക്കൂ…

ഇവളുമാരെ എന്തുചെയ്യണമെന്ന് പിന്നീട് തീരുമാനിക്കൂ.


http://vellezhuthth.blogspot.com/2010/12/blog-post_11.html

Advertisements

5 thoughts on “ഇത്തരം അധ്യാപികമാരെ തലമൊട്ടയടിച്ച് കഴുതപ്പുറത്ത് …..

 1. വെള്ളെഴുത്തിന്റെ ഈ പോസ്റ്റൊന്ന് വായിച്ചു നോക്കൂ…
  ഇവളുമാരെ എന്തുചെയ്യണമെന്ന് പിന്നീട് തീരുമാനിക്കൂ.

 2. I happened to see ur post as well as

  http://vellezhuthth.blogspot.com/2010/12/blog-post_11.html

  I felt students have shown their frustration in that post (Vellezhuthth). I doubt if it is fully true. Teachers may correct students and students of that age group will retaliate. That is quite natural. But you reacted to that post in an uncivilized manner.

  First of all, the main enemy of the schools is the Government itself. They will do anything to gain ‘CHEAP POPULARITY.’ Wasn’t that the reason to introduce grading in schools and colleges???? They spoilt the standard of education in schools and when they realized that the students from the state stream were not passing in colleges, they introduced grading even there.
  Secondly, this is an age of sex maniacs. Very often parents tell teachers to advice their ward’s behaviour. They believe that students will listen to their teachers. Is it wrong for teachers to tell students how to protect themselves from these maniacs??????

  Thirdly, there may be a few teachers who are psychos (say 5%-10%), but it was very wrong on your part to generalize the teaching community as such (and that too you have targeted the women).

  Fourthly, you claim that 85% of teachers are born with golden spoons in their mouths. That is a wrong fact. As far as I know, only less than 20% are born that way. Majority of teachers come from the middle class or lower middle class families. From my teaching experience, I have found teachers hailing from the lower strata and who have husbands working in the Middle East (who made some fast money) who looks down on the poor students. The teachers who come from better families who have a sympathetic approach the poor students.

  Fifthly, teachers don’t send their students to government or govt aided schools because they know the standard of education dwindling here. Every parent wants to see the well being of their child/children.

  Sixthly, I don’t know from where you got this information…
  “എൽ.പി. സ്കൂളിൽ പ്രധമാധ്യാപകർ ആകാൻ മാത്രം യോഗ്യതയുള്ളവരാണ് ഹയർ സെക്കണ്ടറിയിലെ പ്രിൻസിപ്പാൾമാർ..(95 ശതമാനവും സ്ത്രീകൾ..!?)”
  This is wrong because principals have a PG degree. Most of the principals do teach in classes.

  Seventhly, teachers in HSS hold PG degree or higher degrees. They may be youngsters too. It is wrong to say that they don’t know how to handle the teenagers. They get along with teenagers well. It is mostly the elderly teachers who create problems for teenagers. They are the ones who are keen in knowing about affairs of students.

  Eightly, it would be better if you would conduct a survey on the problems faced by students as well as teachers, instead of criticizing teachers alone.

  And lastly, people like you who unnecessarily criticize teachers in vulgar language without knowing facts should be done the way you said itself…. “തലമൊട്ടയടിച്ച് കഴുതപ്പുറത്ത് ….”

 3. Hai xina,

  ഞാൻ ഒരു സത്രീ വിരുദ്ധനൊന്നുമല്ല..
  എന്നാൽ ഞാൻ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനവും ശരിയാണ്..
  പറഞ്ഞ ഭാഷ ചിലപ്പോൾ നിലവാരം ഇല്ലാത്തതാവാം…
  ഇത്തരം കൃത്യങ്ങളോട് ഈ ഭാഷയിലാണ് പ്രതികരിക്കേണ്ടത് എന്ന് ഞാൻ വിചാരിക്കുന്നു…
  1. സർക്കാരിനെ കുറ്റം പറഞ്ഞിട്ട് എന്തു ഗുണം?
  പുതിയ പാഠ്യപദ്ധതി മോശമെന്ന് ബോധമുള്ളവർക്ക് പറയാൻ കഴിയുമോ?
  ഗ്രേഡിംഗ് ഒഴിവാക്കേണ്ടതാണോ? ദേശീയ ഏജൻസികൾ തന്നെ അത് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്..

  2.കുട്ടികളെ മനസ്സിലാക്കാൻ കഴിയാത്ത അധ്യാപകരാണ് ഭൂരിഭാഗവും,പ്രത്യേകിച്ച് ഹയർ സെക്കണ്ടറിയിൽ..അതിലും പ്രത്യേകിച്ച് അധ്യാപികമാർക്ക്..ഒന്നന്വേഷിച്ചു നോക്കൂ…ഇതിനപവാദം 10 ശതമാനം മാത്രമാവാം..

  3.അധ്യാപികമാരുടെ ഹ്രസ്വവീക്ഷണം കുട്ടികളുടെ വ്യക്തിത്വത്തെ ബാധിക്കുന്നു..ഇവരിൽ അധികം പേരും താല്പര്യം കൊണ്ട് ഈ രംഗത്ത് വന്നവരല്ല, കാണാപ്പാഠം പഠിച്ച് ,തെറ്റായ തെരഞ്ഞെടുപ്പിന്റെ ആനുകൂല്യത്തിൽ എത്തിപ്പെട്ടവരാണ്..(അധ്യാപകരെ തെരെഞ്ഞെടുക്കുന്നതിനുള്ള എഴുത്തു പരീക്ഷയും അഭിമുഖവും ഉടച്ചുവാർക്കേണ്ടീരിക്കുന്നു..)

  4.ഹയർ സെക്കണ്ടറിയിലെ ഭൂരിഭാഗം പേരും ആ വിഭാഗത്തിലുള്ളവരാണ്..ബിസ്ക്കറ്റ് ബേബികൾ..അരാഷ്ട്രീയം,സ്വാർത്ഥത,നിസ്സഹകരണം,പ്രതിബദ്ധതയില്ലായ്മ,കുട്ടികളെല്ലാം മോശക്കാരാണ് എന്ന മുൻവിധി…ഇതിന്റെ ആകെത്തുക…(ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇവർ കാട്ടിക്കൂട്ടിയ വിക്രിയകൾ ഓർക്കുക…കുട്ടികളെ ക്ലാസ്സിൽ ഇരുത്തിയിട്ട് യാതൊരു ഉളുപ്പുമില്ലാതെ കൂട്ട അവധിയെടുത്ത് ആരോ വിളിച്ച പ്രകടങ്ങളിലൊക്കെ പങ്കെടുത്തു..!കുട്ടികൾ വൈകുന്നേരം വരെ വെറുതെയിരുന്നു!!)

  5.സ്വന്തം കുട്ടികളെ പൊതുവിദ്യാലയത്തിൽ അയയ്ക്കാത്തതിന് പറയുന്ന ന്യായം രസകരം തന്നെ…വിശ്വാസമില്ലാത്തിടത്ത് ജോലിചെയ്യാൻ പാടുണ്ടോ?
  പഠിപ്പിച്ചു തോല്പിക്കാനും പോസ്റ്റ് നിലനിർത്താനും സാധാരണക്കാരന്റെ മക്കൾ വേണം അല്ലേ…
  ഇവർക്ക് വിദ്യാഭ്യാസ രീതിയെക്കുറിച്ച് എന്തറിയാം…ഒന്നു സംസാരിച്ചുനോക്കൂ,പരിതാപകമായ അവസ്ഥ തിരിച്ചറിയാം..
  തങ്ങൾ പഠിച്ച് സ്വകാര്യവിദ്യാലയങ്ങൾ മികച്ചതെന്ന് വിചാരിച്ചിരിക്കുന്നു.!!
  വിശ്വാസം ഇല്ലാത്തവർ രാജിവച്ച് മക്കൾ പഠിക്കുന്നിടത്ത് പോകേണ്ടതല്ലേ?
  സിലബസ് മോശമാണെങ്കിൽ അതിൽ ചർച്ചയാവാം…
  6.അക്കാഡമിക് യോഗ്യത അല്ല ഉദ്ദേശിച്ചത്…ഉന്നത വിദ്യാഭ്യാസവും വിവരവും രണ്ടാണ്…
  ഇപ്പോൾ വിദ്യാഭ്യാസം വിവരത്തെ കൊണ്ടുവരുന്നില്ല..
  സ്കൂൾ നടത്തിക്കൊണ്ടുപോകാൻ കാലിബർ ഉള്ളവരല്ല മിക്ക അധ്യാപകരും..അവരുടെ മണ്ടൻ തീരുമാനങ്ങൾ അടിച്ചേൽ‌പ്പിക്കാനാണ് പലപ്പോഴും ശ്രമിക്കാറ്…പ്രായോഗികത വളരെ കുറവാണ്..ഇത് അംഗീകരിക്കാൻ തയ്യാറല്ല എന്നതാണ് പ്രധാന കാര്യം..
  നാടിനെക്കുറിച്ച് സാമാന്യമായ അറിവെങ്കിലും ഉണ്ടാവേണ്ടതല്ലേ…
  സിനിമ എന്നത് മനുഷ്യരെ നശിപ്പിക്കാനുള്ളതാണെന്നതിനാൽ 15 വയസ്സായ മക്കളെ ഒരു സിനിമപോലും കാണിക്കാത്ത ടീച്ചർമാരെ എനിക്കറിയാം…35 വയസ്സുള്ളവർ…പുതിയ തലമുറയിലുള്ളവർ…

  7.വലിയ ഡിഗ്രികൊണ്ടൊന്നും കാര്യമില്ല…കോമൺസെൻസ് അങ്ങനെ ലഭിക്കില്ല…പഴയ അധ്യാപകർക്ക് അതുണ്ടായിരുന്നു…

  8. സർവ്വെ നടത്തിയാൽ സംഗതി കേമമാവും…പല ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവരും…

  നഗരത്തിലെ സ്കൂളുകൾ പരിശോധിക്കൂ…ഒരു സ്റ്റാഫ് റൂമിൽത്തന്നെ അനവധി ഗ്രൂപ്പുകൾ…ഏറ്റുമുട്ടലുകൾ..
  തിരുവനന്തപുരം മലയിൻകീഴുള്ള ഒരു പെൺപള്ളിക്കൂടത്തിലെ ഹയർ സെക്കണ്ടറിവിഭാഗം എടുത്ത നിലപാട് വളരെ രസകരമാണ്…
  5 മുതൽ 12 വരെ ക്ലാസ്സുകളാണ് പ്രവർത്തിക്കുന്നത്..
  10 വരെയുള്ളവരുമായി യാതൊരു സഹകരണവും (അധ്യാപകർ)വേണ്ടെന്ന് തീരുമാനിച്ചു..പ്രിൻസിപ്പാളിന്റെ അധ്യക്ഷതയിൽ ചേർന്ന ഹയർ സെക്കണ്ടറി സ്റ്റാഫ് മീറ്റിംങ്ങാണ് തീരുമാനമെടുത്തത്…

  ഇവരെയൊക്കെ എന്താണ് ചെയ്യേണ്ടത്…?

 4. Well Vidhushakan, I don’t say that the grading system is wrong. But the way it is being implemented is very wrong. Marks are given to undeserving students. There are students who absent themselves and don’t submit their assignment. At the end of the year the teacher is compelled to give marks to these students even if they haven’t done their work. What justice are we doing to the students who learn and are punctual in doing their work?????? That is total injustice.

  Students who don’t even know how to read and write pass Std X and XII. When we go for valuation we are given instruction to pass students who get a particular level of marks. I am very frankly telling you that it is very disappointing to see students who have no quality pass. Teachers (mainly males and some females) don’t even read the answer papers. They can finish correcting in an hour’s time. There was a particular boy in my class who said, “teachere njan thottu pokum enu vicharichatha. Oru answer njan 4 pravashyam ezhuthi. Njan jaaichu.” When students look into ur face and tell u that it is terribly frustrating. Will the department take any action against a teacher who has given marks unnecessarily?????????

  Undeserving students pass and they will get into some employment in some government offices (like the assistant posting in the Kerala University) whereas the good ones will be out with no employment. I strongly believe that the quality of education should be improved and pass percentage is not a measure of quality of education.

  I am a higher secondary teacher and so I know what is happening there. There are only a few instances where students and teachers don’t get along. Yes, a good number of HSS teachers do come from well to do families but does that mean they don’t understand students’ problems????? Many HSS teachers help students financially and in kind if they know that they are from backward families. This is happening in our school.

  I agree that appointments of teachers should be changed. Teachers with no quality should not be appointed. Teachers with political affiliation also should not be appointed.

  Parents should be confident about the stream of education. Tell me frankly, which stream is better….ISC or CBSE or the State stream???? Does the state stream students fare better in later life????? I have felt that it is the ISC students who fare really well and then CBSE follows. State stream students find it very difficult to cope up with later education. So it is quite natural for teaching parents to send their children to other streams.

  You said about teachers trying to protect their post. See, we higher secondary teachers have never gone behind parents to protect our posts. And remember failing was a thing of the past. Majority pass these days. I am confident that I can work in any private school. The standard of education is the state stream is very poor and that is a public secret.

  I agree that there are inefficient Principals and they have Tuglaq’s ideas and I also agree there are a number of narrow minded teachers. Yo say that elderly teachers had/have common sense. There is a teacher I know who claims that she took Political Science thinking that it was a Science subject!!!!! She is going to retire the coming year. Is that common sense?????!!!!!

  There are a number of problems arising between school teachers and HSS teachers. You can check this link of mine

  http://xinacrooning.blogspot.com/2010_03_01_archive.html

 5. ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവർ…
  തകർന്ന കുടുംബങ്ങളിൽ നിന്നും വരുന്നവർ…
  ഇവർക്കൊക്കെ നിങ്ങൾ പറയുന്ന വരേണ്യ സിലബസ്സുകൾ(?) മരീചികയാണ്..

  ഇവരെയും കൂടി കണക്കിലെടുത്തുകൊണ്ടുള്ള പാഠ്യരീതിയാണ് നമുക്ക് വേണ്ടത്…
  അവർക്ക് ഭക്ഷണം,പുസ്തകം..ഇവയും ചിലപ്പോൾ സർക്കാരിന് നൽകേണ്ടിവരും..
  നമ്മൾ കുട്ടികളെ മുഴുവൻ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നില്ലല്ലോ…

  നമ്മുടെ സിലബസ് മോശമല്ലെന്ന് തെളിയിക്കപ്പെട്ടതാണ്…

  കൂടുതൽ പേർ ജയിക്കുന്നത് മോശം കാര്യമാണോ?
  എന്തിനാണ് അവനെ തോല്പിച്ചുവിടുന്നത്.?

  സംസ്ഥാന സർക്കാർ തയ്യാറാക്കിയ കരിക്കുലം ഫ്രെയിംവർക്കിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്നുണ്ട്..
  ആ രീതിയിലേക്ക് മാറേണ്ടതുണ്ട്…

  അധ്യാപകർ ബോധമുള്ളവരായി തീർന്നില്ലെങ്കിൽ എന്തു വന്നിട്ടും പ്രയോജനമില്ല…

  ഗൌരവപൂർണ്ണമായ പ്രതികരണത്തിന് നന്ദി പറയുന്നു..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w