ആൾ ദൈവങ്ങൾക്കെതിരെ പ്രിയനന്ദനന്റെ സിസർകട്ട്…

പ്രിയനന്ദനന്റെ പുതിയ സിനിമ-ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്,ആൾ ദൈവങ്ങൾ ഉണ്ടാകുന്നത് എങ്ങനെ എന്ന് പരിശോധിക്കുന്നു..

മനുഷ്യദൈവങ്ങൾ ഉണ്ടാക്കപ്പെടുകയാണ് ,സ്വാർത്ഥ ലക്ഷ്യങ്ങൾക്കു വേണ്ടി..

മാതാ അമൃതാനന്ദമയിയുടെ ഭക്തർ ഈ സിനിമയെ എങ്ങനെ കാണും എന്നത് കൌതുകകരമായ വിഷയമാണ്..

സിനിമയിലെ സുമംഗല ദേവിയ്ക്ക് കേരളത്തിലെ ആരുടേയെക്കെയോ ഛായയില്ലേ?

ഇടത്തരക്കാരനാണ് ആൾദൈവങ്ങൾക്ക് പിറകേ കൂടുന്നത്.

അവനെ തൃപ്തിപ്പെടുത്താനുള്ള വകകളൊക്കെ ഇത്തരം ‘അവതാരങ്ങൾ’ മുന്നോട്ടുവയ്ക്കുന്നു..

അവനെ ആകർഷിക്കുന്ന തരത്തിലുള്ള ആരധനാരീതികൾ..ചുറ്റുപാടുകൾ..ആഡംബരങ്ങൾ…

മേമ്പൊടിയായി കാരുണ്യപ്രവർത്തനങ്ങളും..!

സമൂഹത്തെ മൊത്തത്തിൽ ആകർഷിക്കാൻ പര്യാപ്തമായ സൌജന്യങ്ങൾ…

കാടടച്ചുള്ള പരസ്യങ്ങൾ…കട്ടൌട്ടുകൾ…

ആൾ ദൈവങ്ങളുടെ ഭകതരെ ഒന്നു ചിന്തിപ്പിക്കുന്നതിന് ഈ സിനിമ കാരണമാകുമെന്ന് തോന്നുന്നു..

ദേവിയായി കാവ്യ മാധവൻ നല്ല പ്രകടനമാണ് നടത്തിയിരിക്കുന്നത്..

കേരളീയന്റെ അതിരുകടന്ന ഭക്തി ജാടയ്ക്കുള്ള മുഖമടച്ചുള്ള അടിയാണ് പ്രിയനന്ദനന്റെ ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്.’

Advertisements

One thought on “ആൾ ദൈവങ്ങൾക്കെതിരെ പ്രിയനന്ദനന്റെ സിസർകട്ട്…

  1. കേരളീയന്റെ അതിരുകടന്ന ഭക്തി ജാടയ്ക്കുള്ള മുഖമടച്ചുള്ള അടിയാണ് പ്രിയനന്ദനന്റെ ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്.’

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w