സായിബാബ-ഒരാൾദൈവം കൂടി നാടുനീങ്ങി….പിന്നാമ്പുറത്ത് സംഘട്ടനം തുടങ്ങി…

സായിബാബ ഓർമ്മയായി…

അണിയറയിൽ സംഘട്ടനം ആരംഭിച്ചു കഴിഞ്ഞു…

നാല്പതിനായിരം  കോടിയാണ്…കിട്ടിയാൽ പുളിക്കുമോ?

ട്രസ്റ്റ് കൂടി …ചർച്ചിച്ച്…പിരിഞ്ഞു…

പ്രഖ്യാപനവും നടത്തി…പിൻഗാമിയായി ആരെയും ബാബ തീരുമാനിച്ചിരുന്നില്ലത്രെ!

കുടുംബത്തിൽ നിന്നുള്ള പയ്യനെ ഭംഗിയായി ഒഴിവാക്കി…

അയാളെയാണ് മാധ്യമങ്ങൾ അടുത്ത അവകാശിയായി ഉയർത്തിക്കാട്ടിയത്..

അന്തരിക്കും മുൻപ് ബാബ ഭാഗപത്രമൊന്നും എഴുതിവച്ചില്ലെന്ന് ട്രസ്റ്റ് അംഗങ്ങൾ..

അത് മോശമായിപ്പോയി…

കുറഞ്ഞപക്ഷം സ്വന്തം മരണം അദ്ദേഹം മുൻകൂട്ടി കാണേണ്ടതായിരുന്നു..

ആരെയെങ്കിലും ഒരാളെ….!


വിദൂഷക വചനം –

ഉപജാപക സംഘങ്ങൾ ഉണർന്നിരിക്കുന്നു….ഭക്തർ ജാഗ്രതൈ.!!!

Advertisements

4 thoughts on “സായിബാബ-ഒരാൾദൈവം കൂടി നാടുനീങ്ങി….പിന്നാമ്പുറത്ത് സംഘട്ടനം തുടങ്ങി…

  1. കരുണാകര ഗുരുവിണ്റ്റെ ആശ്രമത്തിലും നിറയെ പ്റശ്ങ്ങള്‍ ആണു എല്ലാ മത സമൂഹത്തിലും ഇതുണ്ട്‌ കന്യാസ്ത്റീ മഠത്തില്‍ ഗ്രൂപ്പ്‌ കളി ഉണ്ട്‌ എല്ലാവരും മന്‍സുഷ്യറ്‍ തന്നെ അല്ലേ

  2. മനുഷ്യർ തന്നെ ആണോ..?
    ഭക്തർ സമ്മതിക്കില്ല..
    അവർക്ക് പരമശിവനെക്കാൾ,മഹാവിഷ്ണുവിനെക്കാൾ വലിയ മൂർത്തികളാണിവർ…
    മേല്പറഞ്ഞ ദൈവങ്ങൾക്ക് കാറും ബംഗ്ലാവും വിമാനത്താവളവും എല്ലാം മറയ്ക്കാൻ കാരുണ്യമുഖംമൂടിയുമില്ലല്ലോ…

  3. അങ്ങോട്ട്‌ ചെന്ന് ഒരു നിഷ്കാമ ഭക്തയാനെന്നു പറഞ്ഞാല്‍ , ഏതാവത് കേട്യ്ക്കുമാ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w