ജഗദീഷ് മുകേഷിന്റെ കസേര കണ്ട് പനിക്കുന്നു….

സിനിമാക്കാർ ഇത്ര അല്പന്മാർ ആവാൻ പാടുണ്ടോ?

ജഗദീഷാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അസ്സൽ താരം…!

അധികാരമോഹം എന്നു പറഞ്ഞാൽ ഇതാണ്..

മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയാണ് രംഗം….

ഈ വിദ്വാൻ എന്തൊക്കെയാണ് തട്ടിവിട്ടുകളഞ്ഞത്….

‘വി.എസ്സിന്റെ ഭരണത്തിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നുവത്രെ!ഇപ്പോഴെങ്കിലും അതിനെതിരെ സംസാരിച്ചില്ലെങ്കിൽ താൻ ചത്തുപോകുമത്രെ!‘-

പാവം പയ്യൻ…ഒരു വേള , കേരളം തമിഴ്നാടെന്ന് നണ്ണിക്കാണും..

ഇയാൾ വല്യ നടനെന്നാവും ഭാവം…

പാവത്തെ ആരോ പറഞ്ഞുപറ്റിച്ചിരിക്കുകയാണ്..!

ടിയാന് മലയാള സിനിമാചരിത്രത്തിൽ എവിടെയാണ് സ്ഥാനം..?

ജഗദീഷിന്റെ വാക്കുകൾ ജനം ഒരു തമാശയായിട്ടാണ് എടുത്തത്..തെരഞ്ഞെടുപ്പ് ഫലം അത് തെളിയിക്കും…

ആ സമയത്ത് ഈ വിദ്വാൻ ഓടിക്കിതച്ചെത്തിയതിന് മറ്റുവല്ല കാരണവുമുണ്ടോ…

പിന്നമ്പുറ സംസാരം ഇങ്ങനെയാണ് – ഓൻ മുകേഷിന്റെ കസേരയാണ് നോട്ടമിട്ടിരിക്കുന്നത്…

അതിനു വേണ്ടി എന്തും പറയും..

കഷ്ടം…ഒരു അധ്യാപകന്റെ പതനം…!!!

കുറച്ചുകൂടെ മാന്യത നമ്മൾ അഗ്രഹിക്കുന്നത് ഒരു പക്ഷെ ഒരു തെറ്റായിരിക്കാം….

മുരളീധരന്റെ കൂടെ കൂടിയത് നന്നായി…അതൊരു കള്ള നാനയമാണ്,ഭാവിയിൽ ഇതും…!!

വിദൂഷകവചനം-വിനാശ കാലേ ജഗദീശ ബുദ്ധി…

Advertisements

6 thoughts on “ജഗദീഷ് മുകേഷിന്റെ കസേര കണ്ട് പനിക്കുന്നു….

 1. മുകേഷ്‌ ഇവിടെ നാടകത്തിനു എന്തു സംഭാവന ആണു നാടക അക്കാഡമി ചെയറ്‍മാന്‍ ആയി നല്‍കിയത്‌ എന്നു കൂടി വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു ജദദീഷ പണ്ട്‌ കോളേജില്‍ പഠിക്കുമ്പോഴേ കോണ്‍ഗ്രസ്‌ അനുഭാവി ആയിരുന്നു മോഹന്‍ ലാലും അതേ ഇപ്പോള്‍ പൊട്ടിമുളച്ചതല്ല ജഗദീഷിണ്റ്റെ വലതു പക്ഷ ആഭിമുഖ്യം പല പരിപാടികളിലും ജദദീഷ്‌ വലത്‌ പക്ഷത്തെ ആണു സപ്പോറ്‍ട്ട്‌ ചെയ്തത്‌? മുരളി നായറ്‍ ആയതിണ്റ്റെ ഒരു ഇന്‍ഫ്ളുവന്‍സ്‌ കണ്ടെക്കാം മുരളീധരന്‍ ആറ്‍ജവമുള്ള ഒരു നേതാവാണു തെറ്റുകള്‍ പറ്റിയിട്ടുണ്ട്‌ തിരുത്തുന്നുമുണ്ട്‌ കള്ള നാണയം എങ്ങിനെ ആണൂ ആകുന്നത്‌ പ്റതി പക്ഷ നേതാവെങ്കിലും ആകാന്‍ സത്യ ഗ്രഹം ആയി ഇറങ്ങിയ വീ എസ്‌ ആണു യഥാറ്‍ഥ കള്ള നാണയം

 2. പ്രിയ സുശീലൻ,
  ജഗദീഷിന്റെ രാഷ്ട്രീയാഭിമുഖ്യത്തെക്കുറിച്ച് കേട്ടിട്ടില്ല..
  കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നും ഈ വക സർക്കസുകൾ കണ്ടിട്ടില്ല…
  പ്രതിപക്ഷ നേതാവിനേക്കാൾ കനത്ത എൽ.ഡി എഫ് വിരോധം എന്നുണ്ടായി ഈ വിദ്വാന്…?
  കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കരുത്..
  ഇത്ര മികച്ച ഒരു ഭരണം കേരളത്തിൽ എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ..?
  ജഗദീഷിന്റേത് എന്തോ കണ്ടുള്ള കസർത്തുക്കളാണ്..സംശയമില്ല…!

 3. suseelan പറഞ്ഞതിനോട് പൂര്‍ണ്ണമായി യോജിക്കുന്നു… വിദൂഷകന് പൊള്ളും… പ്രചരണം എല്‍ ഡീ എഫിന് വേണ്ടി ആയിരുന്നെങ്കില്‍ മിണ്ടില്ലയിരുന്നു… ഇയാളും ഒരു കള്ള നാണയം തന്നെയാണ്…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w