കുഴിവെട്ടി മൂടുക കോൺഗ്രസ്സിനെ…

 കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ മുഖം പൂർണ്ണമായി അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്..

ജനീവ ഉച്ചകോടിയിലും അവർ ഒറ്റപ്പെട്ടിരിക്കുന്നു..!

ഒരു ജനതയെ മുഴുവൻ ഒറ്റുകൊടുക്കാൻ മന്മോഹനും കൂട്ടരും കച്ചമുറുക്കിയിരിക്കയാണ്…

സ്വന്തം രാജ്യത്തോടും ജനതയോടും യാതൊരു താല്പര്യവുമില്ലാത്ത ഈ ചെകുത്താൻ കൂട്ടത്തെ തല്ലിക്കൊല്ലി കുഴിച്ചുമൂടുകയല്ലേ വേണ്ടത്..?

അങ്ങനെ ചെയ്യാൻ മുന്നോട്ടുവരുന്നവർക്ക് തീർച്ചയായും സ്വർഗ്ഗം ലഭിക്കും…

രാജ്യത്തെ മുച്ചൂടും മുടിച്ചിട്ടേ ഇവറ്റകൾ പോകൂ…

കേരളത്തിൽ ചാണ്ടിയും കൂട്ടരും പിച്ചും പേയും പറഞ്ഞു നടക്കുകയാണ്..

ആസ്ഥാന താർക്കികൻ വി.ഡി.സതീശനെ കാണാനേയില്ല…!!

പാവം…എവിടെ ഒളിച്ചോ ആവോ…

കോൺഗ്രസ്സുകാരെന്നു പറഞ്ഞ് പുറത്തി നടക്കരുതേ എന്നാണ് വിദൂഷകന്റെ അഭ്യർത്ഥന..!

ആളുകൾ തല്ലിക്കൊല്ലാൻ സാധ്യതയുണ്ട്…

കേരളീയർ എപ്പൊഴും എല്ലാം ക്ഷമിച്ചുവെന്ന് വരില്ല…!!(സുരേഷ് കൽമ്മാഡിക്കും കിട്ടി ചെരിപ്പേറ്..

ഗാന്ധിജി ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ഈ സന്ദർഭത്തിൽ എന്ത് തീരുമാനം എടുക്കുമായിരുന്നു..?

സംശയമില്ല,അദ്ദേഹം ഈ അഭിനവ ഹിറ്റ്ലർമാർക്കെതിരെ മറ്റൊരു ‘ക്വിറ്റ് ഇന്ത്യ’ നടത്തുമായിരുന്നു…!!!! 

Advertisements

4 thoughts on “കുഴിവെട്ടി മൂടുക കോൺഗ്രസ്സിനെ…

  1. മിണ്ടരുത്.. മിണ്ടിയാല്‍ രാജ്യ ദ്രോഹിയാകും. ഈ വക ആണും പെണ്ണും കേട്ട ശപ്പന്മാരാല്‍ ഭരിക്കപെടാന്‍ ഓരോ ഇന്ത്യക്കാരനും എന്തോ കടുത്ത പാപം ചെയ്തിട്ടുണ്ട്. എന്താനെന്നരിയില്ലേ? അവരെ തിരഞ്ഞെടുത്തത് തന്നെ

  2. പ്രിയ ആസാദ്,
    നിരീഷണത്തോട് യോജിക്കുന്നു..
    ഉറക്കെ വിളിച്ചുപറയാൻ ആരെങ്കിലുമൊക്കെ വേണ്ടേ…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w