എൻഡോസൾഫാൻ വിരുദ്ധ പ്രകടനം മൂല്യനിർണ്ണയ ക്യാമ്പിലും….

എൻഡോസൾഫാൻ വിരുദ്ധ സമരം ഒരു കൊടുങ്കാറ്റായി കേരളത്തിൽ ആഞ്ഞടിക്കാൻ പോവുകയാണ്…

കേരളത്തിലെ കോൺഗ്രസ് കടപുഴകി വീഴും…

ഇപ്പോൾ തന്നെ അവർ കേരളത്തിൽ ഒറ്റപ്പെട്ടുകഴിഞ്ഞിരിക്കുന്നു…

വി.എസ്സി ന്റെ ഉപവാസ സമരം അഖിലേന്ത്യാതലത്തിൽ താന്നെ ചലനങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞിട്ടുണ്ട്.

ഇന്ന് (ഏപ്രിൽ-25) അദ്ദേഹത്തിന്റെ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് ജീവിതത്തിന്റെ നാനാ തുറകളിലുള്ളവർ വരികയുണ്ടായി

അധ്യാപകരും…

മൂല്യനിർണ്ണയ ക്യാമ്പിലെ അധ്യാപകരും ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രകടനം നടത്തുകയുണ്ടായി….

തിരുവനന്തപുരത്തെ ഒരു മൂല്യനിർണ്ണയ  ക്യാമ്പിൽ(HSS) നിന്നുള്ള ദൃശ്യങ്ങളാണ് ചുവടെ….

Advertisements

One thought on “എൻഡോസൾഫാൻ വിരുദ്ധ പ്രകടനം മൂല്യനിർണ്ണയ ക്യാമ്പിലും….

  1. എൻഡോസൾഫാൻ വിരുദ്ധ സമരം ഒരു കൊടുങ്കാറ്റായി കേരളത്തിൽ ആഞ്ഞടിക്കാൻ പോവുകയാണ്…
    കേരളത്തിലെ കോൺഗ്രസ് കടപുഴകി വീഴും…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w