ശരത് പവാറിന്റെ കള്ളക്കളി വെളിച്ചത്തായി…

കീടനാശിനി കമ്പനിയുമായുള്ള  രഹസ്യബന്ധം പുറത്തായിരിക്കുന്നു…

എൻഡോസൾഫാനെതിരെ  നിലപാടെടുക്കുകയില്ലെന്ന് പവാർ ഉറപ്പു നൽകിയതായി  കൺസോർഷ്യം ഓഫ് ഇന്ത്യൻ ഫാർമേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ.ചെംഗൽ റെഡ്ഡി  പറയുന്നു..!!

കേരളസംഘം പ്രധാനമന്ത്രിയെ കാണുന്നതിനുമുൻപ്  പ്രധാനമന്ത്രിയും ഇക്കാര്യത്തിൽ ചില തീരുമാനമൊക്കെ  എടുത്തിരിന്നു എന്നാണ് അറിയാൻ കഴിയുന്നത്..

നശിച്ച കാസർകോട്… കേരളം  എന്നൊക്കെയാണ്  എൻഡോസൾഫാനു വേണ്ടി കേന്ദ്രമന്ത്രിമാരെ കാണാനെത്തിയവർ പറഞ്ഞിരിക്കുന്നത്…

കേരളത്തിലെ  കമ്മ്യൂണിസ്റ്റ്കാരെയും കണക്കിന്  ഭർത്സിക്കുന്നുണ്ട്…അവരാണ് ഇതിന് എതിരു നിൽക്കുന്നതത്രെ!

പുതിയ വാർത്തകൾ വളരെ ആശങ്കാജനകമാണ്…

കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ മാത്രം ഒന്നും അറിഞ്ഞമട്ടില്ല…

ഈ ശവങ്ങളെ കേരളത്തിന് ആവശ്യമുണ്ടോ..?

ചാണ്ടുയും ചെന്നിത്തലയനും പിച്ചും പേയും പറഞ്ഞുകൊണ്ട് തെക്കു വടക്കു  നടക്കുകയാണ്…

ഇപ്പോ രണ്ടെണ്ണവും കൂടി ഡൽഹിയിലേക്ക് പറക്കുന്നു…

പട്ടി ചന്തയ്ക്കു പോയതുപോലെ….

ഭാരതീയരെ  കൊല്ലാൻ കൂട്ടുനിൽക്കുന്ന  മന്മോഹനെയും കൂട്ടരെയും  അമേരിക്കയിലേക്ക്  നാടുകടത്താൻ ഇനിയും അമാന്തിച്ചുകൂടാ….

Advertisements

One thought on “ശരത് പവാറിന്റെ കള്ളക്കളി വെളിച്ചത്തായി…

  1. ഭാരതീയരെ കൊല്ലാൻ കൂട്ടുനിൽക്കുന്ന മന്മോഹനെയും കൂട്ടരെയും അമേരിക്കയിലേക്ക് നാടുകടത്താൻ ഇനിയും അമാന്തിച്ചുകൂടാ….

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w