മെഗാസീരിയലിന്റെ ‘ക്ലൈമാക്‌സ്’ മോഷണം പോയി…(ഹാവൂ…അത്രയും ആശ്വാസം…!)

വാര്‍ത്ത ഇവിടെ ...മെഗാസീരിയലിന്റെ ‘ക്ലൈമാക്‌സ്’ മോഷണം പോയി….

ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്…..

അത് ഒരിക്കലും കിട്ടാതെ പോകട്ടെ…..

ഇനി അത്  മറ്റൊരു രൂപത്തില്‍ അവതരിക്കുമോ?…


ആര്‍ക്കറിയാം…

ഈ സീരിയലുകാര്‍ കേരളം കുട്ടിച്ചോറാക്കും…

എന്നും ഒരു കഥ തന്നെ….മാറ്റിയും മറിച്ചും…

സെന്‍സര്‍ ബോര്‍ഡിന്റെ കത്തി ഇവിടെയും വേണം..കൂതറ പരമ്പരകള്‍ നിരോധിക്കണം….!!

ഇവര്‍ നടത്തുന്ന സാംസ്കാരിക മലിനീകരണം വളരെ വലുതാണ്…

സ്ത്രീകളെ വീണ്ടും വീണ്ടും ഒന്നിനുംകൊള്ളാത്തവരാക്കുന്നതില്‍ ഇവര്‍ മത്സരിക്കുന്നു…

അവര്‍ക്ക് എന്നാണ് ബോധമുണ്ടാവുക…

സ്കൂള്‍ – ആഫീസ് സ്റ്റാഫ് റൂമുകളില്‍ സീരിയല്‍ ചര്‍ച്ച അരങ്ങുതകര്‍ക്കുന്നു….

നിയമസഭയില്‍ 50% സ്ത്രീസംവരണം  വരുന്നു…

ആകെക്കൂടി പേടിയാകുന്നു…

സ്ത്രീ സാമാജികര്‍ എല്ലാംകൂടി ചേര്‍ന്നുകൊണ്ട്  പരമ്പരകള്‍ ദേശസാല്‍ക്കരിക്കുമോ…?(പുരുഷന്മാരും പിന്നിലല്ല…)

കാത്തിരിക്കാം, അല്പം ഭീതിയോടെ…..!!

Advertisements

6 thoughts on “മെഗാസീരിയലിന്റെ ‘ക്ലൈമാക്‌സ്’ മോഷണം പോയി…(ഹാവൂ…അത്രയും ആശ്വാസം…!)

  1. ആർ സി ബുക്ക് പണയം വെച്ച് പണമിടപാടുകൾ നടത്തി തിരിച്ചടവിൽ അപാകത സംഭവിക്കുമ്പോൾ വാഹനം സീസി ചെയ്യപ്പെടുന്ന പോലാണോ ഇതും..
    പണയമുതൽ കൊണ്ടാണൊ പോലും സീരിയൽ പിടിച്ചത്..!!

  2. റേറ്റിങ് കൂട്ടാനുള്ള ഒരു പരസ്യമാണെങ്കിലോ ഇത്? നാളിതുവരെ ഈ സീരിയല്‍ കണ്ടിട്ടില്ലാത്ത നമുക്കു പോലും ഒരു ആകാംക്ഷയായില്ലേ ഇപ്പോള്‍

  3. റേറ്റിങ് കൂട്ടാനുള്ള ഒരു പരസ്യമാണെങ്കിലോ ഇത്? നാളിതുവരെ ഈ സീരിയല്‍ കണ്ടിട്ടില്ലാത്ത നമുക്കു പോലും ഒരു ആകാംക്ഷയായില്ലേ ഇപ്പോള്‍?

  4. ഉടന്‍ ഒരു മെഗാസീരിയല്‍ പ്രതീക്ഷിക്കുക സംഭവം “ക്ലൈമാക്സ്മോഷണം” കഥഇങ്ങനെ സീരിയലില്‍ അഭിനയിക്കാന്‍പോയ മുന്‍ ചലച്ചിത്രനടി മാസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചു വരാത്തതിനെതുടര്‍ന്ന് അവരുടെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലാവുകയും അവര്‍ വിവാഹിതരായി ഒന്നിച്ചു ജീവിക്കുകയും അവര്‍ക്ക് മൂന്ന് കുഞ്ഞുങ്ങള്‍ ജനിക്കുകയും ചെയ്യുന്നു ഇതറിഞ്ഞ നടി രോഷകുലയാവുന്നു സീരിയല്‍ അവസാനിച്ചാല്‍ നടി തിരിച്ചെത്തി തന്നോട് പ്രതികാരം ചെയ്യുമെന്ന് ഭയപ്പെട്ടു അയാള്‍ അതേസീരിയലിലെ മറ്റൊരു നടിയെ ഉപയോഗിച്ച് സീരിയലിന്റെ ക്ലൈമാക്സ് അടിച്ചുമാറ്റുന്നു.തുടര്‍ന്ന് ബ്രേക്ക് നഷ്ട്ടപ്പെട്ട വണ്ടി പോലെ സീരിയല്‍ മുന്നോട്ടു പോകുന്നു ശേഷം ഭാഗം മിനി സ്ക്രീനില്‍

  5. ഏയ്‌ വെറുതെയാവും. വലിച്ചുനീട്ടി വലിച്ചുനീട്ടി ഇതെങ്ങനെ അവസാനിപ്പിക്കണമെന്ന് അവര്‍ക്കുതന്നെ ഒരു ഐഡിയയുമില്ലതെയായിക്കാനും. അപ്പൊ ഇറക്കിയ ഒരു നംബെരകാനും മതി.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w