അബ്ദുള്ളക്കുട്ടിയുടെ യാത്ര വിവാദമാക്കാന്‍ സി.പി.എം ശ്രമം – മാതൃഭൂമിയുടെ പത്രധര്‍മ്മം കെങ്കേമം…

CLICK HERE അബ്ദുള്ളക്കുട്ടിയുടെ യാത്ര വിവാദമാക്കാന്‍ സി.പി.എം ശ്രമം

നിയമസഭയില്‍ ഒപ്പിട്ടിട്ടാണ്  ഈ വിദ്വാന്‍ ആനന്ദ സവാരിയ്ക്കിറങ്ങിയത്..!

ഊണ് കഴിക്കാന്‍ പോയ പോക്കാണ് …

ഇങ്ങനെയെങ്കില്‍ ഇഷ്ടന്‍ കൊറേ ഉണ്ടതുതന്നെ..!!

അയാളെ വെള്ളപൂശാന്‍ മാതൃഭൂമി  കച്ചകെട്ടിയിറങ്ങിയിരിക്കയാണ്….

ഒരു വീരേന്ദ്രകുമാര്‍ ഉണ്ടായിരുന്നെങ്കില്‍ …….ക്ലീന്‍ ചീട്ട് സംഘടിപ്പിക്കാമായിരുന്നൂ………..(ജയനോട് കടപ്പാട് )

Advertisements

4 thoughts on “അബ്ദുള്ളക്കുട്ടിയുടെ യാത്ര വിവാദമാക്കാന്‍ സി.പി.എം ശ്രമം – മാതൃഭൂമിയുടെ പത്രധര്‍മ്മം കെങ്കേമം…

  1. ഒരു സമൂഹത്തിൽ, ഒരു പുരുഷനും സ്ത്രീയും ഒരു സ്ഥലത്ത്‌ ഒരേ സമയത്ത് ഉണ്ടാകാനിട വന്നാൽ, അത് മറ്റുള്ളവരുടെ സന്നിധ്യത്തിൽ ആയാൽ പോലും, അതിന്റെ സന്ദർഭം വിവരിച്ച് ഉദ്ദേശം വ്യക്തമാക്കേണ്ടതായ ബാധ്യത പുരുഷനോ സ്ത്രീക്കോ വന്നുപോയാൽ ആ സമൂഹം അത്യന്തം അപരിഷ്കൃതം എന്നു പറയേണ്ടി വരും. സ്വന്തം പാർട്ടിയിൽ നിന്നും മറുകണ്ടം ചാടിയവനോടുള്ള പ്രാകൃത പ്രതിഷേധമാണ്‌ സംഭവമെങ്കിലും, അതുമൂലം സമ്പൂർണ്ണ സാക്ഷരരെന്നും ഭാരതത്തിലെ മുൻ‍നിരയിലുള്ള സമൂഹങ്ങളിലൊന്നെന്നും അറിയപ്പെടുന്ന കേരളത്തിന്‌ വന്നു ഭവിക്കുന്ന നാണക്കേടിന്‌ ഹേതുവാകുന്നതു വഴി, പുരോഗമനവാദികൾ എന്ന്‌ സ്വയം വിളിക്കുന്നവർ മലർന്നു കിടന്ന് തുപ്പുകയാണ്‌ ചെയ്യുന്നത്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w