പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം…മതഭ്രാന്തന്മാരെ തുറുങ്കലടയ്ക്കണം…

ആരാ ഈ പോപ്പുലര്‍ ഫ്രണ്ട്….

ലൂഗിന്റെ ഗുണ്ടാപ്പടയാണോ….


ആര്‍ക്കറിയാം….(കടപ്പാട്- സക്കറിയ)

തെറ്റുചെയ്തവനെ ശിക്ഷിക്കാന്‍ ഇവിടെ നിയമവും കോടതിയും മറ്റുമുണ്ട്…

നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല…

ഒരു ഫ്രണ്ടുകാരനും അവകാശമില്ല തന്നെ…


കൈ വെട്ടാനും കാലുവെട്ടാനും പഠിപ്പിക്കുന്ന  നേതാക്കന്മാരെ ചങ്ങലയ്ക്കിടണം..

മതാ പിതാ ഗുരു – ഇതൊന്നും ഈ കശ്മലന്മാര്‍ കേട്ടിട്ടില്ല…


അധ്യാപകന്റെ കൈവെട്ടാന്‍ തുനിഞ്ഞ ഇവന്മാര്‍ മറ്റെന്തിന് തുനിയില്ല…!!


രണ്ടുപേര്‍ പിടിയിലായിട്ടുണ്ട്…അവന്മാരെ കണ്ടാലേ ഫ്രോഡ് ലുക്കാണ്…

വിദ്യാഭ്യാസവും കഷ്ടിയാവാനാണ് സാധ്യത..

വിവരം…?

എന്ത് വിവരം….

താടിവച്ച ഏതോ മതഭ്രാന്തന്റെ ഉത്തരവ് ഇവര്‍ നടപ്പിലാക്കി ..അത്ര തന്നെ…

ഇനിയും കുറേപ്പേരെ കൂടി പിടികൂടാനുണ്ടത്രെ…

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ മോന്മാരെയും പിടികൂടണം…

തൂക്കിലിടുകയാണ്  വേണ്ടത്…


ഇങ്ങനെ കുറേ നരാധന്മാരെ നമുക്കാവശ്യമുണ്ടോ..?


ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ്  ഉണ്ടായ ഒരേ ഒരു നേട്ടം…!!

മുസ്ലിംങ്ങള്‍ തീവ്രവാദികളാണ് എന്നൊരു ധാരണ പരത്താന്‍  പോപ്പുലര്‍ ഫ്രണ്ടുപോലുള്ള  സംഘടനകളുടെ  ചെയ്തികള്‍മാത്രം മതിയാകും…

അത് മാറ്റിയെടുക്കണം…

വിദ്യാസമ്പന്നരും വിവേകികളുമായ  മുസ്ലിം യുവാക്കള്‍ രംഗത്തിറങ്ങണം…

മതത്തെ ശരിയായി പഠിപ്പിക്കണം…

തീവ്രവാദം പഠിപ്പിക്കുന്ന താടിക്കാരെ  നന്നായി കൈകാര്യം ചെയ്യണം…Advertisements

5 thoughts on “പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം…മതഭ്രാന്തന്മാരെ തുറുങ്കലടയ്ക്കണം…

 1. വിദ്യാസമ്പന്നരും വിവേകികളുമായ മുസ്ലിം യുവാക്കള്‍ രംഗത്തിറങ്ങണം…
  മതത്തെ ശരിയായി പഠിപ്പിക്കണം…
  തീവ്രവാദം പഠിപ്പിക്കുന്ന താടിക്കാരെ നന്നായി കൈകാര്യം ചെയ്യണം…

 2. FYI,

  The controversial question is borrowed (word by word) from the book written by PT Kunju Muhammad. “Thirakkadhayude neethi shasthram” Page 58. But the Prof gave the name ‘Muhammad’ to character. Don’t know his intension . (may be because the conversation style is Muslim stereotyped and Muhammad is a common name of Muslims).

  http://www.google.com/profiles/abhiprayam#buzz

 3. രണ്ടു മതങ്ങളിലെ വിശ്വാസികളെ തമ്മിലടിപ്പിക്കുവാന്‍ ശ്രമിക്കുന്ന, പൊതു സമൂഹത്തിലെ ഒറ്റപ്പെട്ടു പോയ കാപാലികര്‍ക്കെതിരില്‍ ശക്തമായി പ്രതിഷേധിക്കുന്നു . അതോടൊപ്പം ഇസ്ലാമിന്റെ പേരില്‍ (മുസ്ലിംകളുടെ പേരില്‍ അല്ല ) ഈ സംഭവത്തെ വെച്ച് കെട്ടുവാനുള്ള ‘ബ്ലോഗ്‌’ ലോകത്തെ വിവരം കെട്ട (?) ചില ബുദ്ധി ജീവി വേഷക്കാര്‍ക്കെതിരിലും പ്രതിഷേധിക്കുന്നു .

  മുസ്ലിംകളുടെ ഈ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള ഈ ‘ആഘോഷം’ പ്രതിഷെധാര്‍ഹ്ഹം .

 4. ഇവരെയൊക്കെ വളര്‍ത്തുന്ന ശക്തികളെ കണ്ടെത്താന്‍ ആണായ ഒരുത്തന്‍ പിറക്കണേ എന്നു കൂട്ടപ്രാര്‍ത്ഥന നടത്താം …മലയാളി മാറുകയാണ് …മലയാളിയുടെ നല്ല ഗുണങ്ങളൊക്കെ ആരൊക്കെയോ ചേര്‍ന്ന് REFIX ചെയ്യുന്നു …
  എല്ലാം മതത്തിന്റെ പേരിലാക്കുന്നതിലും ഉണ്ട് ദുഷ്ടലാക്ക്‌…വ്യക്തികള്‍ ചെയ്യുന്നതിനെ മതവും ആയി കൂട്ടിക്കുഴച്ചു വീണ്ടും സങ്കീര്‍ണമാക്കുന്ന സുഹൃത്തിനു ഒരു മതത്തെക്കുറിച്ചും ബോധം ഇല്ലെന്നു തോന്നുന്നു ..മതങ്ങളെ ക്കുറിച്ച് പഠിക്കുക.അത് ഗുണം ചെയ്യും
  കാലം ഇതൊക്കെ തിരുത്തും എന്നു പ്രതീക്ഷിക്കാം …ഒരുമയുള്ള നന്മയുള്ള ഒരു കേരളം പുലരട്ടെ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w