സി.ആര്‍ . നീലകണ്ഠന്‍ എന്ന കള്ളനാണയത്തെ ആര്‍ക്കാണ് പേടി?

നീലകണ്ഠന്‍ ഒടുവില്‍ രാഷ്ട്രീയം കളിക്കാന്‍ തീരുമാനിച്ചു..

പരിസ്ഥിതി പ്രശ്നങ്ങളിലും മറ്റും ചില നിലപാടുകള്‍ എടുത്തുകൊണ്ടാണ്  വാര്‍ത്തകളില്‍ നിന്നിരുന്നത്…

കക്ഷിരാഷ്ട്രീയത്തില്‍ നിന്ന്  അകലം പാലിച്ചിരുന്നതുപോലെ തോന്നിയിരുന്നു..

അതൊരു മുഖമ്മൂടിയായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമാകുന്നു…


കോണ്‍ഗ്രസ്സിന്റെ നെറികെട്ട രാഷ്ട്രിയം സി.ആറിന്  ഹരമായിത്തുടങ്ങിയിരിക്കുന്നു!

വി.എസ് സര്‍ക്കാരിന്റെ 4 വര്‍ഷത്തെ ഭരണത്തെക്കുറിച്ച്  വിലയിരുത്തന്‍ ആര്‍ക്കും അവകാശമുണ്ട്..

ഒന്നു നിക്ഷ്പക്ഷമായി വിലയിരുത്തിനോക്കൂ….

ഇത്രയും മികച്ച ഒരു കാലയളവ് കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ?

നീലകണ്ഠന്‍ ഉമ്മന്‍ ചാണ്ടിയെക്കാള്‍ വലിയ കോണ്‍ഗ്രസ്സുകാരനാകാന്‍ ശ്രമിക്കുന്നതുപോലെ തോന്നുന്നു!

മാതൃഭൂമിയില്‍ ഈ വിദ്വാന്‍ എന്തൊക്കെയാണ് എഴുതിക്കൂട്ടിക്കളഞ്ഞത്?

പാഴായ നാലുവര്‍ഷം പോലും…

ബോധമുള്ളവര്‍ പറയാന്‍ മടിക്കുന്നവ…

ഇപ്പോള്‍ പുതിയ വിവാദം ….

കക്ഷിയെ ആരോ തല്ലിയത്രെ!

എന്തിന്….

ങാ…ഹാ….ആര്‍ക്കറിയാം….

അമ്പട ഞാനേ….

വിദൂഷകവചനം

കോണ്‍ഗ്രസ്സില്‍ സീറ്റുറപ്പിക്കാന്‍  എന്തൊക്കെചെയ്യണം?


Advertisements

3 thoughts on “സി.ആര്‍ . നീലകണ്ഠന്‍ എന്ന കള്ളനാണയത്തെ ആര്‍ക്കാണ് പേടി?

  1. നീലാണ്ടന്‍ എത്ര പ്രകോപനപരമായി പറഞ്ഞാലും മര്‍ദ്ദനം അംഗീകരിയ്ക്കാനാവില്ല. പിന്നെ അവിടെ എന്താണ് നടന്നത് എന്നത് അവിടെ ഉണ്ടായിരുന്നവര്‍ക്ക് മാത്രമേ ശരിയാ‍യി അറിയൂ. ഇടതു പക്ഷത്തിനെതിരെ കിട്ടുന്ന ഏതു വടിയും എടുത്ത് പൂശാന്‍ തയ്യാറായിരിയ്ക്കുന്ന മാധ്യമസിണ്ടിക്കേറ്റിന് പുതിയൊരെണ്ണം കൂടി.ഇനി താമസിയാതെ നീലാണ്ടന്റെ ഫാസിസ്റ്റ് വിരുദ്ധ പുരാണം കേള്‍ക്കാം. ഇയാളുടെ വാചകമടി ടി.വി.യില്‍ കൂടി കണ്ടാല്‍ ഒരു മാതിരിപ്പെട്ടവര്‍ക്കൊക്കെ ചൊറിച്ചില്‍ വരുമെന്നതു സത്യം മാത്രം.
    അനാവശ്യമായ പബ്ലിസിറ്റിയാണ് ഈയൊരു സംഭവത്തിലൂടെ നീലാണ്ടന് കിട്ടിയത്. സത്യത്തില്‍ ഈ “മര്‍ദനം” ഇയാള്‍ക്ക് ലോട്ടറിയടിച്ചപോലായി.

  2. തല്ലിയാല്‍ ആര്‍ക്കും മേലു വേദനിക്കും സാര്‍. പാര്‍ട്ടിപ്പണി വിട്ട് ഗുണ്ടായിസം കാണിച്ചിട്ട്, ഇപ്പൊ പത്രത്തില്‍ വാര്‍ത്ത വന്നതോ കുറ്റം ?. ഡി വൈ എഫ് ഐ മോശക്കാരെന്നോ, യൂത്തന്മ്മാര്‍ സല്‍ഗൂണ സമ്പന്നര്‍ എന്നോ എന്നൊന്നും എനിക്കഭിപ്രായമില്ല. പക്ഷെ ഒന്ന് എനിക്കറിയാം, സി പി എമ്മിനും കുഞ്ഞുങ്ങള്‍ക്കും അഹന്ത കൂടി, ഇപ്പോ അപസ്മാരമായി മാറിയിട്ടുണ്ട്. ആശയം കൊണ്ട് എതിര്‍ക്കുന്നവരെ അടിച്ചു ശരിപ്പെടുത്തുന്ന സ്വാതന്ത്യ-ജനാതിപത്യ വാദത്തിന്റെ പേരു ഫാഷിസം എന്നോ ഗുണ്ടായിസം എന്നോ ഒക്കെ തന്നെയാണ്, ഇനി ‘നീലാണ്ടന്‍’ ആരായിരുന്നാലും

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )