തരൂരെന്ന കോടീശ്വരനെ ആര്‍ക്കുവേണം?

കേരളീയര്‍ക്ക് ആവശ്യമുണ്ടോ?

തിരുവനന്തപുരത്തിനു വേണോ?

ഇന്ത്യയ്ക്ക്….


ഉത്തരം വ്യക്തമാണ്…

ആര്‍ക്കും ഈ ലോകപൌരനെ വേണ്ട…!!

അത്രതന്നെ!


ഇദ്ദേഹം ഇന്ത്യയ്ക്ക് ചെയ്തുതന്ന സേവനങ്ങള്‍ എന്തൊക്കെയാണ്…

സേവനമോ?

ആ വാക്കിന്റെ അര്‍ത്ഥം ഈ സുന്ദരക്കുട്ടനറിയാമോ?


കോട്ടും സ്യൂട്ടും അണിഞ്ഞ് നല്ല ഇംഗ്ലീഷും പറഞ്ഞുനടക്കുന്നതാണ് മന്ത്രിപ്പണി എന്നാണ് ഈ വിദ്വാന്‍ ധരിച്ചുവച്ചിരിക്കുന്നത്…

വസ്ത്രം മാറുന്നതുപോലെ ഭാര്യയെ മാറുന്ന സാറ് ഒരു കൊച്ചു കൃഷ്ണന്‍ തന്നെ!

സുനന്ദ പുഷ്കറാണ് പുതിയ ചരക്ക്…


ശരാശരി ഇന്ത്യാക്കാരന്‍ പുളകം കൊണ്ടുപോകും…

ജനിച്ചാല്‍…….!


കേരളം നേരിടുന്ന വലിയ പ്രശ്നം ക്രിക്കറ്റാണെന്നാണ്  ലവന്റെ കണ്ടെത്തല്‍…!

നല്ല കാര്യവിവരം….

എന്തൊക്കെ പ്രഖ്യാപനങ്ങളുമായാണ്  ഇവിടെ വന്നിറങ്ങിയത്?

ഇവിടം സ്വര്‍ഗ്ഗം ആക്കും എന്നല്ലേ വീമ്പടിച്ചത്….

നല്ല വീക്ക് കിട്ടിയത് സ്വന്തം മണ്ടയ്ക്കാണ്…


തരൂര്‍ സാറിനെ പിന്തുണച്ച്  സൈറ്റൊക്കെ തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്…

വല്ല സ്വപ്ന ജീവികളുമായിരിക്കും അതിനുപിന്നില്‍…

ബോധവും കമ്മിയായിരിക്കണം…

നല്ല മണ്ടത്തരവും വിവരദോഷവും ഉള്ളവര്‍ക്കെ അതിന് കഴിയൂ…


കഷ്ടം …അങങനെയും ചില വകകള്‍…


അപ്പോള്‍ ചോദ്യം ഇതാണ്…..

തരൂരിനെ ആര്‍ക്കും വേണം?

സുനന്ദ പൂ……വിന്…….


Advertisements

12 thoughts on “തരൂരെന്ന കോടീശ്വരനെ ആര്‍ക്കുവേണം?

 1. അസൂയ എന്നാ വാക്ക് കേട്ടിട്ടുണ്ടോ?
  തരൂര്‍ കോടീശ്വരന്‍ ആയെങ്കില്‍ അത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ്.
  അസൂയപ്പെട്ടിട്ട് കാര്യം ഇല്ല.
  അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ ചോദ്യം ചെയ്യാനും മാത്രമുള്ള യോഗ്യത താങ്കള്‍ക്കില്ല എന്ന് താങ്കളുടെ പോസ്റ്റ്‌ വായിക്കുന്ന ആര്‍ക്കും മനസിലാകും.
  ഈ പോസ്റ്റിലെ ഓരോ വരികളും താങ്കളുടെ സ്റ്റാന്‍ഡേര്‍ഡ് എല്ലാവര്‍ക്കും മനസിലാക്കികൊടുക്കും.

  http://supporttharoor.org/ വിസിറ്റ് ചെയ്താല്‍ മനസിലാകും അദ്ദേഹത്തിനെ ആവശ്യം ഉള്ളവരും ഉണ്ടെന്ന്.

 2. കഷണ്ടി ഉണ്ടായാല്‍ ഗള്‍ഫ്‌ ഗേറ്റില്‍ പോയി ശരിയാക്കാം. അസൂയക്ക് ഇപ്പോഴും മരുന്നൊന്നും ഇല്ല…
  നിങ്ങള്ക്ക് നിര്‍ഗുണ പര ബ്രഹ്മങ്ങളായ കുറെ വരട്ടു തത്വ വാദികളെ മാത്രമേ പറ്റൂ…നേതാക്കന്മാരായി. പാര്‍ലമെന്റിലും മറു നാട്ടിലും ചെന്നാല്‍ വായും പൂട്ടി ഇരിക്കുന്ന കുറെ ആശാന്മാരെ… നാട്ടില്‍ വന്നാല്‍ നല്ല തിണ്ണ മിടുക്കും കാട്ടും – അത്ര തന്നെ…

  ഒരു ഗതിയും പരഗതിയും ഇല്ലാതെ “last resort of a scoundral” എന്നാ നിലയില്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നവന്മാരുടെ ഇന്നത്തെ ആസ്തി നോക്കിയിട്ട് പോരേ, ശശി തരൂരിന്റെ സമ്പത്തിനെ കുറിച്ച് പറയാന്‍. ആശാന്‍ രാഷ്ട്രീയത്തില്‍ വന്നു കോടീശ്വരനായി എന്ന് താങ്കള്‍ പറയില്ലല്ലോ അല്ലെ?

 3. ചതിയന്മാര്‍ക്കും, കുതികാല്‍ വെട്ടികള്‍ക്കും ,പിന്നില്‍-കുത്തികള്‍ക്കും , പരദൂഷകര്‍ക്കു മിടയില്‍ പെട്ടുപോയ തരൂരിനെ കണ്ടുകൂടാത്തത് വെറും കുനിഷ്ടന്മാര്‍ക്കാണ്.അഭിജ്ഞനും അന്തസ്സുള്ളവനും പക്ഷേ കള്ളത്തരം ഇല്ലാത്തവനുമായ തരൂരിനെ തളക്കുവാന്‍ മോഡി ചെയ്തപണിയാണിത്. ഐ.പി.എല്ലില്‍ നടമാടുന്ന കളിയെപ്പറ്റി, ആടറിഞ്ഞുവോ അങ്ങാടി വാണിഭം എന്നേ പറയാവൂ. This chap is great; and if we do not take advantage of his ability , we would be simply losing it. The loss is for the people , for the country. You cannot expect the performance and its effect to appear immediately, give reaction time and wait.Has any one bothered to realise as to how we lost the services of APJ for the 2nd term? Seshan-ji for the presidenship?The opportunities are flying high; its our duty to climb and catch it and use it/explit it. You may not get a second chance. In a war you are either victor or you are vanquished; no runner up!! ഇന്ന് നമ്മുടെ നാട്ടില്‍ നടമാടുന്ന കൊള്ളരുതായ്മകള്‍ ചെയ്യുന്നത് 18 മുതല്‍ 35 വയസ്സുവരെ പ്രായമുള്ള പുതിയ 3-ആം തലമുറക്കാരാണ്. അവര്‍ക്കു ലഭിച്ച അറിവിന്റേയും, വിദ്യാസമ്പന്നതയുടേയും, ആര്‍ജ്ജിച്ച സംസ്കാരത്തിന്റേയും , അവര്‍ മനസ്സിലാക്കിയ ലോകഗതിയുടേയും ,ആകത്തുകയാണ് ഈ പ്രദര്‍ശ്ശനം. നമ്മുടെ സമൂഹം ഉടനെത്തന്നെ തിരുത്തല്‍ നടപടി തുടങ്ങിയില്ലെങ്കില്‍ ജീവിതം അസഹ്യമായ്ത്തീരാന്‍ ഒട്ടും സമയമെടുക്കുകയില്ല. അഥവാ നടപടിയെടുക്കികില്‍ 30 കൊല്ലശേഷമേ അതിന്റെ ഇഫെക്റ്റ് വിസിബിള്‍ ആകയുള്ളു. There are many many imponderable , incomprehensible factors playing everywhere , boys.we had a writer NANDANAR, (നന്ദനാര്‍).does any one remember him? he committed suicide at the age of 48.ഇന്നയാള്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍ 85 വയസ്സുള്ള യുവാവായിരുന്നേനേ! Go through his novel അനുഭവങ്ങള്‍. He was a soldier, but not a fit person for soldiery. But joined Army for his livelihood. He had written novels & short stories and published them in many periodicals then, mainly in Mathrubhumi. They should have given him an അടുത്തൂണ്‍ facility then and encouraged him to give maximum to our literary world. No body thought of it. And we lost him for ever at a very young age. Who is at loss. Our society!!!Our mallu lit. world.
  These are some of the thoughts coming to my mind in this morning! All the best. മാര്‍ഷല്‍

 4. തരൂരിനെ വേണ്ടവരും വേണ്ടാതവരും തമ്മിലുള്ള വ്യത്യാസം ഈ ബ്ലോഗ്‌ വായിച്ചാല്‍ മനസ്സിലാകും..
  നല്ല ഭാഷ.. ഒന്നും പറയാന്‍ ഇല്ല..

 5. പത്തോ പതിനഞ്ചോ കൊല്ലം കാത്തിരുന്ന്‌ കേരളത്തിന്‌ കിട്ടുന്ന ഒരു പദ്ധതി തമിഴ്നാടും മറ്റ്‌ സംസ്ഥാനങ്ങളും ഒറ്റ ദിവസംകൊണ്ട്‌ നേടിയെടുക്കുകയോ അല്ലെങ്ങിൽ കേരളത്തിന്റെ പദ്ധതി അടിച്ച്‌ മാറ്റുകയോ ചെയുന്നുണ്ടെങ്ങിൽ അതിന്റെ പ്രധാനപ്പെട്ട ഒരു കാരണം വെട്ടിപ്പിടിക്കുവാനോ തടയിടുവാനോ ശക്തിയുള്ള അല്ലെങ്ങിൽ ഇമേജ്‌ നോക്കാത്ത ഒരു നേതാവ്‌ കേരളത്തിൽ ഇല്ല എന്നുള്ളത്‌ തന്നെ.

  ഹൈക്കമാന്റ്‌ എന്ന്‌ കേട്ടാൽ അതിന്റെ ഏഴയലത്ത്‌ ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ വരുമോ? P.B തീരുമാനം ബിമൻ ബോസ്സ്‌ മാറ്റി പറയുന്നു, പിണറായി പറയുമോ? ഹൈക്കമന്റിന്റെ വിശ്വസ്തനും ആദർശത്തിന്റെ പരിവേഷവുമൊക്കെയുള്ളതിനാൽ ആന്റണിയെ കോർകമ്മിറ്റിയിലൊക്കെ ഉൾപ്പെടുത്തി, സർക്കാരിൽ സ്വാധീനവുമുണ്ട്‌ പക്ഷെ പ്രതിരോധ കാര്യാലയത്തിന്‌ പുറത്തുള്ള ഒരു ഫയൽ കേരളത്തിന്‌ വേണ്ടി നീക്കി തരുമോ?

  പക്ഷെ ശശി തരൂരിന്‌ പലതും ചെയ്യാനാകുമായിരുന്നു, പക്ഷെ മലയാളികൾ ആദർശാ ശുദ്ധിയുള്ളവരാണ്‌ ഒരു രൂപ കൈകൂലി വാങ്ങുന്ന ഒരു നേതാവിനെയും വെച്ച്‌ പൊറുപ്പിക്കില്ല, രാജിവെച്ചെ മതിയാകു. രാജിവെച്ചു! പകരം ഒരു മന്ത്രിയെ പോലും ചോദിക്കുന്നില്ല!

 6. Also kindly read this in the link:http://marshalkathakal.wordpress.com/2010/04/15/14/
  പൊളിട്രിക്സ് എന്ന ലേഖനം ഒന്നു വായിച്ചു നോക്കൂ.എവിടേയും അതേ ഉള്ളൂ.ശരിയായ മീമാംസ കളഞ്ഞുകുളിച്ചിരിക്കുകയാണ് ഭാരതത്തില്‍, വിശിഷ്യ കേരളത്തില്‍.

 7. തരൂര്‍ മന്ത്രിയായിരുന്ന ഒരു വര്‍ഷം എന്തു ചെയ്തു എന്നറിയാന്‍ ഒരു പക്ഷെ മഷിനോക്കേണ്ടി വരും. സപ്ത നക്ഷത്ര ഹോട്ടലിലെ ആഡംബരത്തോടെ ആരംഭിച്ച മന്ത്രിപ്പണി വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് മുന്നേറിയപ്പോള്‍ ഇത് പ്രതീക്ഷിച്ചിരുന്നു. വൈകിപ്പോയോ എന്നാണെന്റെ സംശയം.

  ഐ പി എല്‍ എന്ന ചൂതാട്ടത്തില്‍ തരൂരിന്റെ കൈകള്‍ അത്ര ശുദ്ധമാണെന്നു തോന്നുന്നില്ല. സംശയിക്കേണ്ട പലതും നടന്നിട്ടുണ്ട്.

  റ്റ്വിറ്ററില്‍ ഇടതടവില്ലാതെ എഴുതുന്ന ഇദ്ദേഹത്തിനു മന്ത്രിപ്പണിക്ക് സമയം കിട്ടിയിയിരുന്നില്ല എന്നതാണു വാസ്തവം. ഇനി ഏതായാലും റ്റ്വിറ്റര്‍ മന്ത്രിക്ക് മന്ത്രിപ്പണി എന്ന ഭാരമില്ല. റ്റ്വിറ്ററുമായി മുഴുവന്‍ സമയം ചെലവഴിക്കാം. ബാഴ്സിലോണയെന്നോ ബെഞ്ച് എന്നോ ഒക്കെ രണ്ടുമൂന്നു പ്രാവശ്യം പറയുന്നത് എന്തോ മഹത്തായ കാര്യമാണെന്നു കരുതുന്നവര്‍ക്ക് റ്റ്വിറ്ററിലൂടെയല്ലാതെ അത് നേരിട്ട് കേട്ട് നിര്‍വൃതിയടയാം.

 8. KR.Mani well defined present scenario of Indian and Kerala.

  Tharoor’s fall is real and final that he could never strike back again to Kerala. Those cricket lovers who think he is a hero are in fool’s paradise as even Sachin cannot win a seat in Kerala politics.

  I heard Tharoor’s name first time when I seen his name in internet-flash news for contesting UN Secretary General. Furious to know more as his name “Tharoor” sound in my district Palakkad, I googled and got enough info about him on same day, and later disappointed when many country did not back him for the post.

  Then, I was very glad when he contested from Thiruvanthapuram, won the seat and a ministerial seat that match to his previous diplomatic career. But things begun to go wrong ever since in a way that no ordinary Keralite can afford his style: Despite the fact that majority of Indian hate USA because it supported Paki with 7th fleet warship in 71 war, Tharoor always exposed his American ways of life to be modelled, instances are the controversies of his hand on chest during national anthem, publicly supporting USA for many times, “tweetered” always in affluent style, run an English speaking course in Trivandrum that cost Rs35,000/monthly and now bringing cricket to Kerala!

  Cricket is the only sport that has no entry in the Olympics, confined only to a dozen of countries, this is the only sport that India can win over smaller nation like Paki’s, Bangladesh, Sri Lanka, Nepal, New Zealand, South Africa and Ausis. This sports is in India to breed communal hatreds, keep animosity between Indo-Pak, a sport loved and kept alive for decades by Siva Sena so that it can infuriate it’s arch enemy in the country when there is match between Indo-Pak, when a match between these countries cease, there will be no longer this sports here. Those who now support Tharoor and cricket really are apparently jobless, they’r gonna to regret it sooner than latter!

 9. നമ്മുടെ കേരളം: ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരുകൊടുത്ത പുമാന്‍ ആരായാലും പ്രകീര്‍ത്തിതനാണ്. ദൈവത്തിനുപോലും രക്ഷിക്കുവാന്‍ പറ്റാത്തനാടായി മാറുന്ന കാര്യത്തില്‍ മാത്രം നമുക്കു സങ്കടപ്പെടാം.
  The word ‘kaikkozha/bribery’ was strange to me when I was a student in the year 1953. I was a student of class 6 then. The Communist regime took over then. The new education bill came into being or something. Whatever, education up to class X was made free for those whose worldly income was below Rs.2000/annum. It was known as concession. Forms were prepared and sent through one Raman kutty Nair to get it signed by Wadakkancherry Tahasildar. RK Nair was going every day to W. Cherry so he was a vehicle for the job. After 5 days he broght it duly signed and sanctioned but asked for 2 anna towards kaikkozha. I asked what is that? He said, we have to give some money in the hands of a sepoy there to get it signed , you know? You are going to get free education for the rest of your life. How much is the benifit! That happiness should be shared! ok? now get that 2 anna , just now and take this FORM.
  We have several Rice mills here. The paddy comes from T. nadu & all over. The BPL rice given @ 2/rupees /kg also finds its place in the truck load amongst the paddy sacks.May be 1/4 of the load. It gets mixed with dehusked rice at the mill, colour mixed and named as MATTA. Sold to Supply Co @ Rs.18/kg or so. Fast bucks. Every one in the cahnnel shares! millions are moving around. Does the goat know what is happening in the market?
  Tharoor is a thinker , definitely. ബുദ്ധിജീവിയാണ്. പക്ഷേ എല്ലാ ബുദ്ധിജീവികളും നല്ലവരായ മന്ത്രിസത്തമന്മാരായിക്കൊള്ളണമെന്നില്ലല്ലോ? തരൂരിനു ജന സേവ ചെയ്യാന്‍ നല്ലത് എഴുത്തായിരിക്കും. ഇത് എന്റെ എളിയ അഭിപ്രായമാണേ? I very much understand that i have no right or locus-standaii to opine .

  If any one interested, kindly read my Short stories[only thing ,its in malayalam]see: http://marshalkathakal.wordpress.com/2010/04/23/short-story-by-marshal%

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w