മമ്മൂട്ടിയെ കൈരളി ടിവിയില്‍ നിന്ന് പുറത്താക്കണം …

മൂല്യങ്ങളില്ലാത്ത കോമാളികളാണ് നമ്മുടെ സൂപ്പര്‍ സ്റ്റാറുകള്‍..

നാടിനോടും നാട്ടാരോടും കൂറില്ലാത്ത നാറികള്‍..
രാജ്യം കത്തിയെരിയുമ്പോഴും പനത്തിനായി കൈനീട്ടുന്ന ദുഷ്ടജന്മങ്ങള്‍…

ഒരുത്തന്‍ സ്വര്‍ണ്ണക്കടയുടെ വണ്ടിയുന്തുന്നു…
മറ്റൊരുത്തന്‍ തുണിക്കടയുടേയും …

പണത്തിനുവേണ്ടി എന്ത് നാറിത്തരവും വിളിച്ചുകൂവാന്‍ നാണമില്ലാത്ത ഇവറ്റകളെ ചുമക്കുന്ന നമ്മളെപ്പറഞ്ഞാല്‍ മതിയല്ലോ…

പരസ്യങ്ങള്‍ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് ഇവരറിയണം …

പാവം അഴീക്കോടിനെ തെറിവിളിക്കാന്‍ അണ്ണനും തമ്പിയും മത്സരിച്ചത് നാം കണ്ടതാണ്…
അഴീക്കോടിന്റെ ചെരിപ്പിന്റെ വാറഴിക്കാനുള്ള യോഗ്യതയുണ്ടോ ഈ ജംബുകങ്ങള്‍ക്ക്…?

ഇന്നസെന്റ് എന്ന സാധനം എന്തൊക്കെയാണ് വിളിച്ചുകൂവിയത്?

ഈ പറട്ട കാമുകന്മാരെ ഇനിയും നാം സഹിക്കേണ്ടതുണ്ടോ?
ജയ് വിളിച്ച നാവുകൊണ്ട് തെറിവിളിപ്പിച്ചേ അടങ്ങൂ…
കലികാലം തന്നെ…

ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടതുപോലെ സമൂഹത്തിലെ പ്രധാനികള്‍ പരസ്യക്കമ്പോളത്തില്‍ നിന്ന് മാറിനില്‍ക്കണം …
അവര്‍ സമൂഹത്തിന്റെ വിളക്കാകണം …

ഇത്ര പണക്കൊതി നന്നല്ല…

കൈരളി ചാനലിന്റെ തലപ്പത്തുനിന്ന് പണക്കൊതിയനായ മമ്മൂട്ടിയെ ആട്ടിയോടിക്കണം …
ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമണ് അയാള്‍ നള്‍കുന്നത്…

സ്വയം മാറിനില്‍ക്കും എന്ന് വിചാരിക്കേണ്ടതില്ല…അത് കോഴിക്ക് മുല വരുന്ന കാലത്തേ സംഭവിക്കൂ…

പുരോഗമന പ്രസ്ഥാനങ്ങള്‍ ഇനി സമരം ചെയ്യേണ്ടത് ഈ ഷൈലോക്കുമാര്‍ക്കെതിരെയാണ്…!!!

Advertisements

3 thoughts on “മമ്മൂട്ടിയെ കൈരളി ടിവിയില്‍ നിന്ന് പുറത്താക്കണം …

  1. ബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/
    ഇതിൽ ഓൺലൈൻ വേർഡ് സേർച്ച് (google , wiki search) ഒരേ ഒരു മൗസ് ക്ലിക്ക് വഴി ചെയ്യാം

  2. ഈ ആധുനിക ലോകത്ത് പ്രായോഗികമായ കാര്യങ്ങളല്ല താങ്കള്‍ ഉന്നയിച്ചിട്ടുള്ളത്. ബോളിവുദ്ദ്ടിലെയും കൊളിവുട്ടിലെയുമൊക്കെ താരങ്ങള്‍ കോടികള്‍ വരിക്കൂട്ടുമ്പോള്‍ എന്തെ നമ്മുടെ മംമുക്കക്കും ലലെട്ടനുമോന്നും അത് പാടില്ലാത്തത്… തികച്ചും പുരോഗമന ആശയങ്ങള്‍ കൈമുതലായുള്ള മമ്മൂട്ടി കൈരളിക്കു ഒരു അലങ്കാരം തന്നെയാണ്

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w