നടി ഷീലയുടെ ക്രൂരകൃത്യങ്ങള്‍…

ചില നല്ല കഥാപാത്രങ്ങള്‍….അവ മലയാളികള്‍ എന്നും ഓര്‍ക്കും …
മലയാളത്തില്‍ ഷീലയ്ക്ക് മാന്യമായ സ്ഥാനവും ആദരവും ലഭിക്കേണ്ടതു തന്നെയാണ്..

എന്നാല്‍ ഈവകകളുടെ ഒരു പൊതു സ്വഭാവം കണ്ടുവരുന്നത് ഇങ്ങനെയാണ്- പ്രായത്തെ അംഗീകരിക്കാത്തവരാണത്രെ!
ചായങ്ങളൊക്കെ വാരി പൂശി ചില ചാനലുകളിലൊക്കെ കയറിയിരുന്ന് മണ്ടത്തരങ്ങള്‍ വിളിച്ചുപറയലാണ് ഇപ്പോഴത്തെ പണി?
അതും നസീറില്ലാത്ത കാലത്ത്….

ഒള്ള വെല കളഞ്ഞുകുളിക്കണ ഷീലാമ്മ- അങ്ങനെ പറയാമെന്ന് തോന്നുന്നു…
ജുഗുപ്സ ജനിപ്പിക്കുന്ന ഭവമാണ് ഇപ്പോള്‍ ഈ നടിയുടേത്…
തൊണ്ണൂറില്‍ വസന്തം വന്നതുപോലെ…!
പെറ്റ തള്ള സഹിക്കൂല…

ഇവറ്റകള്‍ കണ്ണാടി നോക്കില്ലാത്രെ!

ഒരു ചാനലിന്റെ അകത്തുകയറിയിരുന്ന് സ്ത്രീപ്രശ്നങ്ങള്‍ ചോദിച്ചറിയലാണ് ഇപ്പോഴത്തെ ജോലി…
ബോധമുള്ള പെണ്ണുങ്ങള്‍ പറയുന്നത് ടി കക്ഷിക്ക് മനസ്സിലാവില്ല…
മരം ചുറ്റലായിരുന്നല്ലോ ഹോബി…

ദു:ഖിതകളോട് കാണിക്കുന്ന കൃത്രിമ അനുഭാവമൊക്കെ പരിഹാസ്യമാണ്…

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ഒരു സ്ത്രീയോട്—മുഖ്യമന്ത്രി നടപടി എടുക്കുന്നില്ല എന്ന് പരാതിയുണ്ടോ?
വിവരമുള്ള സ്ത്രീ – അത് ഒരു വ്യക്തിയ്ക്ക് കഴിയുന്ന കാര്യമല്ലല്ലോ?
ഷീല- മുഖ്യമന്ത്രി ധാരാളം അധികാരങ്ങളുള്ള ആളല്ലേ….

ഇതാണ് ലൈന്‍…..
കഷ്ടം തന്നെ….

ദേഹത്ത് തേച്ചിരിക്കുന്ന പെയിന്റുകളിലും സാരിയിലുമാണ് മൂപ്പത്തിയ്ക്ക് ശ്രദ്ധ….!!
ഈ വളിപ്പ് എന്നാണാവോ അവസാനിപ്പിക്കുക….?
സാമാന്യബോധമുള്ളവരെ ഇത്തരം പരിപാടികള്‍ ഏല്പ്പിക്കാന്‍ ചാനകുകാര്‍ ശ്രമിക്കണം …

വിദൂഷകവചനം – പ്ലീസ് ഷീലാമ്മ…ഇതൊന്നു നിര്‍ത്തൂ…..പ്രായത്തെ അംഗീകരിക്കൂ….ജയ് വിളിച്ച നാവുകൊണ്ട് തെറി വിളിപ്പിക്കരുത്…! കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ….!

Advertisements

7 thoughts on “നടി ഷീലയുടെ ക്രൂരകൃത്യങ്ങള്‍…

  1. വിദൂഷകാ, നല്ല ചൂടിലാണല്ലോ പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു പക്ഷേ ഷീലയുടെ ജീവിതസാഹചര്യങ്ങളാകാം, അതായത് അവര്‍ ജീവിച്ച തമിഴ്+ഇംഗ്ലീഷ്+മലയാളം സംസ്ക്കാരങ്ങളുടെ സങ്കലനമാകാം നമുക്കീ “അരോചകത്വം” തോന്നാനിടയാക്കിയിട്ടുണ്ടാവുക.

  2. ഹ ഹ ഹ…

    ഇതൊക്കെ ആരെങ്കിലും പറയണ്ടേ. അവരുടെ വിചാരം ഇപ്പോഴും 18 വയസാന്നാ… കൂതറ !!

  3. അവരൊരു പാവം വല്യമ്മയല്ലെ വിട്ടേര് ഇനിയെത്ര കാലത്തേക്കാ……. ടിവിയിൽ എന്തെല്ലാം നമ്മൾ സഹിക്കുന്നു കൂടെ ഇതും…നമ്മുടെ റിമോട്ടിൽ വേറെയും കുറെ നമ്പറുകൾ ഉണ്ടല്ലോ.. ഒറ്റ കുത്ത്….മാറ്റിക്കളയാം…..

    🙂

  4. പാവം വല്യമ്മ ജീവിച്ചു പൊക്കോട്ടേ……. ഇനിയെത്ര കാലത്തേക്കാ……

  5. വളരെ അരോചകം ആയിരുന്നു ഈ പ്രോഗ്രാം. പക്ഷെ കുറ്റക്കാര്‍ ഇവരെ ഇതേ പോലത്തെ പ്രോഗ്രാമിന് വിളിച്ചവരാണ്. തമിഴില്‍ ലക്ഷ്മി നല്ല രീതിയില്‍, സാമൂഹ്യ പ്രതിബദ്ധതയോടെ കുറെ വര്‍ഷങ്ങളായി ഈ വിഷയങ്ങള്‍ അവതരിപ്പിച്ചു വരുന്നു. ഷീല അത്രെയും വിവരമുള്ള ഒരാളാല്ലെന്നു തോന്നുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w