അവള്‍ രഞ്ജിനി ഹരിദാസിന് പഠിക്കുന്നുവത്രെ..!കഷ്ടം..?!

മലയാളത്തെ മലീമസമാക്കുന്നത് അരൊക്കെ?

അവതാരകരും റേഡിയോ ജോക്കിമാരും!


അവതാരകരുടെ മലയാളം സഹിക്കാന്‍ ഏറെ പ്രയാസമാണ്…

രഞ്ജിനി ഹരിദാസ്  മലയാളത്തെയും ഇംഗ്ലീഷിനേയും നീചഭാഷയാക്കി …

അവര്‍ ഒരു തരംഗമായിമാറിയിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്…

കേരളമേ സഹിക്കുക…..!

മറ്റ് അവതാരങ്ങള്‍ ഇപ്പോള്‍ രഞ്ജിനിയ്ക്ക് പഠിക്കുകയാണ്..

ആഭാസകരമായ വസ്ത്രധാരണമാണ് രഞ്ജിനിയുടെ മുഖമുദ്ര…

ഏഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍സ് എന്നൊരു പരിപാടി തുടങ്ങിയിട്ടുണ്ട്…

സംഗതി മോശമല്ല..

അതിലെ അവതാരകയാണ് ഇപ്പോള്‍ രഞ്ജിനിയ്ക്ക് പഠിച്ചുകൊണ്ടിരിക്കുന്നത്…

വസ്ത്രധാരണം മാറിയിട്ടില്ല…

അതെന്നാണാവോ….

കാത്തിരിക്കാം…

വാല്‍ക്കഷണം


ഈ വകകളെ ചങ്ങലയ്ക്കിടാന്‍ ഇവിടാരുമില്ലേ….

Advertisements

7 thoughts on “അവള്‍ രഞ്ജിനി ഹരിദാസിന് പഠിക്കുന്നുവത്രെ..!കഷ്ടം..?!

 1. ഏഷ്യാനെറ്റില്‍ ആ പുതിയ പ്രോഗ്രാം കണ്ടപ്പോള്‍ അത് തോന്നി , Anchors യിനെ imitate ചെയ്യുനത് വരെ എത്തി കാര്യങ്ങള്‍

 2. രഞ്ചിനിക്ക് പക്ഷെ നാട് നീളെ fans ആണ് !
  ഈ ഫാന്‍സ്‌ ഒക്കെ , mother tongue influence ഇല്ലാതെ ഒരു മലയാളി English സംസാരിക്കുന്നത് ആദ്യമായിരിക്കാം കേള്‍ക്കുന്നത്!

  പക്ഷെ രഞ്ചിനി ഏത് ഭാഷയുടെ influence ഇലാണ് മലയാളം സംസാരിക്കുന്നത് എന്ന് അവര്‍ക്ക് അറിയുമോ എന്ന് സംശയം!

 3. ഇവളുടെ ഒക്കെ മലയാളം കേട്ടിരിക്കുന്ന ചേട്ടന്മാരെ ചേച്ചിമ്മാരെ….
  ഇതിനു പകരം, തെങ്ങിന്റെ മുകളില്‍ പോയി കൈ വിട്ട്‌ ,വാഞ്ചിനാടിനു തല വെച്ചൂടെ?
  മാനം കളയാന്‍..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w