ഉണ്ണിത്താന്റെ അനാശാസ്യം – വാര്‍ത്ത മനോരമ,മാതൃഭൂമി പ്രഭ്രൃതികള്‍ മുക്കി…

മലയാള പത്രങ്ങളുടെ വികൃത മുഖം ഒരിക്കല്‍ക്കൂടി കാണുക…..

പത്രപ്രവര്‍ത്തനം കണ്ടുപിടിച്ച മുത്തശ്ശി പത്രങ്ങള്‍ ചില വാര്‍ത്തകള്‍ മുക്കും ….
അത് യജമാന സ്നേഹമാണത്രെ!

കോണ്‍ഗ്രസ്സിനോട് ഇപ്പോള്‍ പെരുത്ത് സ്നേഹം മാതൃഭൂമിക്ക്….
ഇടതന്മാരെ കണ്ണെടുത്താ കണ്ടൂടാ…

കോണ്‍ഗ്രസ്സിന്റെ മൂര്‍ച്ചയുള്ള ജിഹ്വ രാജ് മോഹന്‍ ഉണ്ണിത്താന്‍ അനാശാസ്യത്തിന് പിടിയിലായത് മാ മുത്തശ്ശിമാര്‍ അറിഞ്ഞതേയില്ല!!

അന്വേഷണ പത്രപ്രവര്‍ത്തനം നടത്തുന്ന ഗമണ്ടന്‍ പുലികളാണ് അവയില്‍ ജോലി ചെയ്യുന്നത്…
ജനം നായകനേയും നായികയേയും അരമണിക്കൂറോളം തടഞ്ഞു വച്ചത്….പോലീസ് എത്തി കേസെടുത്തത് … ഇതൊന്നും ആ പാവങ്ങള്‍ അറിഞ്ഞില്ല…

നായിക സേവാദള്‍ നേതാവാണത്രെ….
ആയതിനാല്‍ ഇത് ഞങ്ങളുടെ കുടുംബപ്രശ്നമാണ് എന്ന് കോണ്‍ഗ്രസ്സുകാര്‍ പറയുമോ?
കോണ്‍ഗ്രസ്സിലെ വനിതാ നേതാക്കള്‍ ജാഗ്രതൈ….
ഉണ്ണിത്താന്മാര്‍ വട്ടമിട്ടു പറക്കുന്നു….

ദേശാമാനിയില്‍ വാര്‍ത്ത വന്നു…ഫോട്ടോ ഉള്‍പ്പെടെ….

മിക്ക മലയാള പത്രങ്ങളും ആ വാര്‍ത്ത മുക്കാന്‍ കാരണം ?
അത് അന്വേഷിച്ച് കണ്ടെത്തേണ്ടീരിക്കുന്നു…

ചില മാഫിയകള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു എന്ന ആരോപണത്തെ ഇത്തരം സംഭവങ്ങള്‍ ശരിവയ്ക്കുന്നു…

വിമോചന സമരകാലത്ത് നടന്ന നാറിയ നാടകങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കയാണല്ലോ?
അതുപോലെ ഒരു നാള്‍………!!!!

Advertisements

9 thoughts on “ഉണ്ണിത്താന്റെ അനാശാസ്യം – വാര്‍ത്ത മനോരമ,മാതൃഭൂമി പ്രഭ്രൃതികള്‍ മുക്കി…

 1. ഇപ്പോൾ മനസ്സിലായല്ലോ ചൊറിയേണ്ടിടത്തു കൊണ്ടാൽ ചൊറിയുമെന്നു..
  ഇന്നു മനോരമയുടെ മുൻപേജു നോക്കിയ ഞാൻ ഞെട്ടിപ്പോയി..
  രാജ്മോഹൻ എന്ന വാക്കു കണ്ടുപിടിക്കാൻ കുടത്തിൽ പോലും പ്പോയി തപ്പി നോക്കീ..
  യെവടെ..പൊടി പോലുമില്ലാ കണ്ടു പിടിക്കാൻ..
  യെന്തൊരു യജമാനഭക്തി..!!
  യെവൻ മനോരമക്കാരമാർ..
  ഇപ്പോൾ കണ്ടില്ലേ അവന്റെയൊക്കെ തനിനിറം..

 2. അയാള്‍ ബലാല്‍സംഗം ഒന്നും ചെയ്തില്ലല്ലോ…രണ്ടു പേരുടെയും അറിവോടു കൂടിയാണെങ്കില്‍ നാട്ടുകാര്‍ക്ക് എന്താ ചേതം? ഒരാളുടെ സ്വകാര്യ ജീവിതത്തില്‍ ഇത്ര കൈ കടത്തേണ്ട കാര്യമുണ്ടോ?

 3. അത് വെറും ഒരാളാണോ സുഹൃത്തേ….സദാചാരത്തിന്റേയും മറ്റും അപ്പോസ്തലനല്ലേ….
  ഇനി കുടുംബത്തില്‍ പിറന്നവര്‍ പെമ്പിള്ളേരെ കോണ്‍ഗസ്സ് കളിക്കാന്‍ വിടുമോ?

 4. എല്ലാ മാധ്യമങ്ങളും ഉണ്ണിത്താന്‍ സദാചാരതൊണ്ടി പിടുത്തം
  ഗംഭീരമായി ആഘോഷിച്ചിട്ടുണ്ടല്ലോ….!!!
  ഹഹഹഹ…….
  എന്നിട്ടു പോരെന്നോ ?

  പിഡിപിക്കാരുടേയും,പീഡിപിയുടെ പോഷക സംഘടനയായ ഡിഫിയുടേയും സദാചാര വെപ്രാളങ്ങളെക്കുറിച്ച് ചിത്രകാരന്റെ താത്വിക പ്രഭാഷണം:
  ഉണ്ണിത്താനും പിഡിപി-ഡിഫി സദാചാരവും

 5. സത്യത്തില്‍ മനോരമക്കാരനാണു ഇക്കാര്യത്തില്‍ അന്തസ്സു കാണിച്ചതു. ഒരു രാത്രിയും പകലും മുഴുവന്‍ ഈ രാജ്യത്തെ ചാനലായ ചാനലുകളെല്ലാം ഇട്ടലക്കിയ സാധനം വീണ്ടും മുന്‍പേജില്‍ ഇട്ടവരെ സമ്മതിക്കണം. അല്ലെങ്കില്‍ തന്നെ ഇത്തരം വാര്‍ത്തകള്‍ ചരമപേജിലേ കൊടുക്കാന്‍ പാടുള്ളു എന്നതാണു ശരി. കാരണം രാവിലെ പത്രം വായിക്കുന്ന കുട്ടികള്‍ ഇതുപോലുള്ള വ്യഭിചാരവാര്‍ത്തകള്‍ വായിച്ച് ഇതെന്താണമ്മേ എന്നു ചോദിക്കരുതല്ലോ..? എന്തിലും രാഷ്ട്രീയം മാത്രം കണ്ടാല്‍ മതിയോ സുഹൃത്തുക്കളേ…….!

 6. “VEDI VEERAN UNNITHAN”
  UNNITHANU RATHRI 11- NNU MANNIKKU KOLLATHULLA ORU VEDIYUMAYI ENTHANNU PARIPADI. AVANE KERALA RASTREEYATHIL NINNUM PURAM THALLANAM. AVAN VEDI VEERAN ANNU.

  NEWS TOTALLY IN KERALA ARE BIASED ESPECIALLY IN MAIN YELLOW PAPERS. YELLOW PAPERS I MEAN MANORAMA AND MATHRUBHUMI. READ ALL DAILIES TO KNOW THE TRUTH.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w