റീമാ കല്ലിംങ്ങലിന്റെ പരാക്രമങ്ങള്‍…ഉദ്ഘാടന വേദിയില്‍…..

പതിനാലാമത് ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടന വേദിയാണ് രംഗം ….
11/12/2009
സമയം – സായം സന്ധ്യ
വര്‍ണ്ണശബളമായ വേദി…
ഒരു അപശകുനം പോലെ ആ സാധനം ….
മലയാളിക്ക് തികഞ്ഞു…

പറഞ്ഞുതുടങ്ങിയതേ അബദ്ധം ……
ചിത്രകലാ അക്കഡമിയുടെ എന്നാണ് സാധനമൊഴി…..
കഷ്ടം !!!
ചലച്ചിത്രമേള അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നറിയാത്ത…..

മുതുകില്‍ ചാപ്പകുത്തിയിരുന്നത് കാണികളില്‍ ചിരിയുണര്‍ത്തി….
ഒരു നമ്പര്‍ പ്ലേറ്റാണ് ഫിറ്റുചെയ്തിരുന്നത് എന്ന് തോന്നുന്നു….

ഇവറ്റകളെ ചാപ്പകുത്തേണ്ടതാണ് എന്ന് കാണികള്‍….

ഇത് എന്ത് പരിഷ്കാരമാണാവോ?
സത്യമായും ഞാന്‍ പറയുന്നു…- പെറ്റ തള്ള സഹിക്കൂലാ….

നവ്യയേയും കെട്ടിയെഴുന്നള്ളിച്ച് കൊണ്ടുവന്നിരുന്നു….
ചുമ്മാ….
മിനുക്കൊക്കെ പിടിപ്പിച്ച തുണിയും ചുറ്റി…..
ഒരു കെട്ടികാഴ്ചപോലെ….
എന്തിന് ഇതിനൊക്കെ തയ്യാറാവുന്നു?
എന്തു നേട്ടം ?

സ്ത്രീകളെ ചിലര്‍ മന:പൂര്‍വ്വം അപമാനിക്കാന്‍ ശ്രമിക്കുന്നു..,ചില സ്ത്രീയകള്‍ തരം താണ രീതിയില്‍ പെരുമാറി സംസ്കാരം വെളിപ്പെടുത്തുന്നു…

എന്തായാലും കൊള്ളാം ….

Advertisements

6 thoughts on “റീമാ കല്ലിംങ്ങലിന്റെ പരാക്രമങ്ങള്‍…ഉദ്ഘാടന വേദിയില്‍…..

  1. റീമയുടെ ആഭാസകരമായ നടപ്പും ഇടതു കൈ വേണ്ടാത്തിടത്തു പിടിച്ചുകൊണ്ടുള്ള ചലനങ്ങളും
    പോസ്റ്ററൊട്ടിക്കാന്‍ പാകത്തില്‍ വെട്ടിയിറക്കി നമ്പര്‍ പ്ലേറ്റ് വച്ച മുതുക് ആകെപ്പാടെ മലയാളിയെ പരിഹസിക്കുന്ന വേഷവിതാനം …
    പറഞ്ഞതൊക്കെ അബദ്ധപഞ്ചാംഗവും ….

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w