FM – ല്‍ ജോക്കികളെന്ന ‘അലപ്പറകള്‍ ‘ ഉറഞ്ഞുതുള്ളുന്ന കാലം…

എഫ്.എം -ല്‍ മത്സരത്തിന്റെ കാലമാണ്..

അനന്തപുരിയ്ക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ട്  ഒട്ടേറെ എഫ്.എമ്മുകള്‍ ..

സംഗീതപ്രേമികള്‍ വളരെയധികം സന്തോഷിച്ചു..മത്സരം വരുമ്പോള്‍ നല്ല പ്രോഗ്രാമുകള്‍ കേള്‍ക്കാം..

ആ വിചാരം അസ്ഥാനത്തായിരുന്നു എന്ന് ഇപ്പോള്‍ നാം മനസ്സിലാക്കുന്നു…

നല്ല പരിപാടൊകളൊന്നും കണ്ടില്ല…

കൊറേ അലപ്പറകളെ കൊണ്ട് പൊറുതിമുട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ…നേരം ഒത്തുവെളുക്കുമ്പോ ഓരോ പരിപാടികളുമായി…

ഈ കഴുതകളുടെ വായാടിത്തം കേട്ട് മടുത്തു…പാട്ട് കേള്‍ക്കാനിരിക്കുമ്പോഴാണ് ഈ വകകളുടെ….

കൊറേ ആണ്‍കഴുതകളും പെണ്‍കഴുതകളും ഉണ്ട്…കിടിലനെന്നോ…കോപ്പനെന്നോ  ഒക്കെയാണ് ചിലര്‍ അറിയപ്പെടുന്നത്…

എല്ലാം സാമാന്യ ബുദ്ധിയില്ലാത്ത സാധനങ്ങളാണ്…

എല്ലാം വെടക്കുകളും പറയുന്നു- നിങ്ങളുടെ സ്വന്തം –! ആരുടെ സ്വന്തം?


ഇവറ്റകളെക്കൊണ്ട് മലയാളികള്‍ വലഞ്ഞെന്ന് പറഞ്ഞാല്‍ മതിയല്ലോ?

ആദ്യമൊക്കെ അനന്തപുരിയ്ക്ക്  വെല്ലുവിളി ഉയര്‍ത്താന്‍ സ്വകാര്യക്കാര്‍ക്ക് കഴിഞ്ഞിരുന്നു…


മേല്‍പ്പറഞ്ഞ്  കഞ്ഞികളെ മടുത്തപ്പോള്‍ സംഗീതപ്രേമികള്‍ തിരിച്ചുവരവ് നടത്തിയിരിക്കയാണ്, അനതപുരിയിലേക്ക്..

അത് ശുഭസൂചനയാണ്…

സ്വകാര്യ എഫ്.എമ്മുകള്‍ നഷ്ടത്തിലാണത്രെ!

അതില്‍ അതിശയമേയില്ല…

കാരണം ജനം എന്നും കഴുതയല്ല!!


വിദൂഷകവചനം — ഒരു അമ്മൂമ്മ പറഞ്ഞതുപോലെ ജൌളിപൊക്കി  ചൂരല്‍ പ്രയോഗം നടത്തിയാലേ ജോക്കികള്‍ നന്നാവൂ….


Advertisements

4 thoughts on “FM – ല്‍ ജോക്കികളെന്ന ‘അലപ്പറകള്‍ ‘ ഉറഞ്ഞുതുള്ളുന്ന കാലം…

 1. മേല്‍പ്പറഞ്ഞ് കഞ്ഞികളെ മടുത്തപ്പോള്‍ സംഗീതപ്രേമികള്‍ തിരിച്ചുവരവ് നടത്തിയിരിക്കയാണ്, അനതപുരിയിലേക്ക്..
  അത് ശുഭസൂചനയാണ്…
  സ്വകാര്യ എഫ്.എമ്മുകള്‍ നഷ്ടത്തിലാണത്രെ!
  അതില്‍ അതിശയമേയില്ല…
  കാരണം ജനം എന്നും കഴുതയല്ല!!

 2. whats wrong with FM ? all the radio jokies are energetic and they present different kind of programs,both entertaining as well as imformative. We malayalies are never ready to accept changes . buddy … try to thingk wihtout any prejudice n then share ur views. moreover people are not fed up with FM. if u r so , then pls avoid listeingi FM. there may be loss ,because FM cover less range of area.

 3. ഭൂതം ഇതുവരെ എഫ് .എം കേട്ടിട്ടില്ല അതുകൊണ്ട് ഒരു മൌനം …ഈ ആലപ്പ് എഫ്. എം മാത്രമല്ലല്ലോ ..ടിവി യിലും ഉണ്ടല്ലോ ..അവരും മലയാളത്തെ കൊല്ലുകയാണല്ലോ അപ്പൊ പിന്നെ …എന്തു പറയാനാ …

 4. പ്രിയപ്പെട്ട ശ്രീജിത്തേ…

  Thankal paranjathu sheriyanu…avar bhayankara energetic anu..pakshe avar parayunnathum present cheyyunnathumaya karyangal thikachum apprasakthamayava anu..Verum kolahalangal mathramavukayanu athu…ella divasavum kuranjathu 3 manikkoorenkilum FM kelkkunna alanu njan…Pvt FM stationukalil avatharakarude samsaram thudangumbozhe..njan matti mattu chanalukalile pattu kelkkum..Ingane avatharakaril ninnum olichodikkondanu njan FM kelkkunnathu..
  Ithano sreejithe.Mattam…..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w