ലീഗിന്റെ തെമ്മാടിക്കൂട്ടം കൂത്താടാനിറങ്ങി…വാരിക്കുന്തങ്ങളുമായി ഉണര്‍ന്നിരിക്കുവിന്‍ ….

ലീഗ് ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്…

ആരം മൈന്റ് ചെയ്യാത്ത കാലമാണ് വരാന്‍ പോകുന്നത്…

ശിഹാബ് തങ്ങള്‍ എന്ന മനുഷ്യന്‍ ഒരു അസൌകര്യമായിരുന്നു, കുഞ്ഞാലിക്കുട്ടി പ്രഭൃതികള്‍ക്ക്…

ഇപ്പോള്‍ ആ തടസ്സവും നീങ്ങിക്കിട്ടിയിരിക്കുന്നു…

ഹൈദരലി …ഓ…. അതങ്ങനെയിരിക്കും…

കുഞ്ഞാലിക്കുട്ടി തന്നെ സര്‍വ്വശക്തന്‍ …(റെജീനമാര്‍ ജാഗ്രതൈ!)

കലാപങ്ങളുണ്ടാക്കി വളരുക എന്നത്  ഒരു ഹീന തന്ത്രമാണ്…ലീഗിപ്പോള്‍ അതാണ് പയറ്റുന്നത്…

ഉറങ്ങിക്കിടക്കുന്ന അണികളെ ഉണര്‍ത്തുക എന്നതാണ് ലക്ഷ്യം…


കാസര്‍കോട്ടത്തെ അക്രമം നോക്കൂ…

തെമ്മാടികളായ ഒരു കൂട്ടം മുസ്ലിം യുവാക്കള്‍ എന്തൊക്കെ അക്രമങ്ങളാണ് കാട്ടിക്കൂട്ടിയത്?

കണ്ണീല്‍  കണ്ടതിനെയെല്ലാം തല്ലിത്തകര്‍ത്തു…പോലീസിനു നേരെ കല്ലെറിയുന്നു…

എന്താണ് പ്രകോപന കാരണം?

ആര്‍ക്കറിയാം..?

എല്ലാം ഒരു നമ്പരല്ലേ…

ആ പോലീസുകാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതുകൊണ്ട് കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടായില്ല…

ഇത് പ്ലാന്‍ ചെയ്തവര്‍ ഇതില്‍ കൂടുതല്‍ മരണം പ്രതീഷിച്ചിട്ടുണ്ടാവണം..


വീഡിയോ വളരെ വ്യക്തമാണ്… അതിനാല്‍ മറ്റുള്ളവരുടെ മേല്‍ പഴിചാരുക എന്ന ലീഗ് തന്ത്രം വിലപ്പോയില്ല..

ഇപ്പോള്‍ അവര്‍ പോലീസിന് നേരെ തിരിഞ്ഞിരിക്കുകയാണ്..

കൂടെ കോണ്‍ഗ്രസ്സുമുണ്ട്…(മറ്റെന്തു പണി…പണീയൊക്കെ തരൂര്‍ ഏറ്റെടുത്തിരിക്കയല്ലേ…)


ഒരു പോലീസുകാരനെയെങ്കിലും ബലിയാടാക്കി ഈ നാണക്കേടില്‍ നിന്ന് തലയൂരാനാണ് ലീഗും മറ്റും കിണഞ്ഞ്  ശ്രമിക്കുന്നത്…

അതിന് സര്‍ക്കാര്‍ വഴങ്ങാന്‍ പാടില്ല…

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ലീഗ് ഓട്ടം പിടിച്ചിട്ടുണ്ട്…

കള്ളി വെളിത്താവുമോ?

കാത്തിരുന്ന് കാണുക തന്നെ…

വിദൂഷകവചനം

കേരളീയര്‍ക്ക്  കാളരാത്രികളാണ്  കുഞ്ഞാലികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്…അനുഭവിക്കുവിന്‍ ….
Advertisements

5 thoughts on “ലീഗിന്റെ തെമ്മാടിക്കൂട്ടം കൂത്താടാനിറങ്ങി…വാരിക്കുന്തങ്ങളുമായി ഉണര്‍ന്നിരിക്കുവിന്‍ ….

  1. കേരളീയര്‍ക്ക് കാളരാത്രികളാണ് കുഞ്ഞാലികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്…അനുഭവിക്കുവിന്‍ ….

  2. ലീഗിന്റെ അധ്യക്ഷന്‍‌മാര്‍ വിഗ്രഹങ്ങളാണ്‌.എന്തു വേണമെന്ന് കുഞ്ഞാലിക്കുട്ടിമാര്‍ തീരുമാനിക്കും.
    വളരെയധികം വര്‍ഗ്ഗീകരിക്കപ്പെടുന്ന ഒരു സമൂഹം കാസര്‍കോട്ട് വളര്‍ന്നു വരുന്നുവെന്നത് ആശങ്കാജനകമാണ്‌.

  3. കാളപെറ്റെന്നുകേട്ടപ്പഴേ കയറെടുക്കല്ലേ വിധൂഷകാ.ലീഗിന്മേലെ കുതിരകയറാന്‍ ഒരവസരം കാത്തിരിക്കുകയായിരുന്നോ.ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കണ്ടില്ലേ.നമ്മന്‍റെ പോലീസ് തന്നെയാണ് കൊടുത്തത്.ശിഹാബ്തങ്ങള്‍ എന്നാ നല്ലമാനുഷ്യനായത് മരിച്ചതിനുസേശമോ.വിദൂഷകന്‍ സൊന്തംപാര്‍ട്ടിക്കാരെ നന്നാക്ക് എന്നിട്ട് മതി മറ്റുള്ളവരുടെ കാര്യം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w