എയിഡഡ് സ്കൂള്‍ നിയമനം എത്രയും വേഗം പി.എസ്.സി യ്ക്ക് വിടണം…

ഇത് പതിറ്റാണ്ടുകളായി കേരളീയ സമൂഹം ആവശ്യപ്പെടു ഒന്നാണ്…

ലക്ഷങ്ങള്‍ വാങ്ങി മാനേജര്‍ നിയമിക്കുന്നു…സര്‍ക്കാര്‍ ശമ്പളം നല്‍കുന്നു!

ഇത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..!

പണിക്കരും പവ്വത്തിലും മറ്റും മറ്റും  പ്രതിഷേഷവുമായി വരും …അത്  അവഗണിക്കുക..

ന്യൂനപക്ഷ അവകാശം കവരുന്നു എന്നൊക്കെ മുറവിളി കൂട്ടും ,മൈന്റ് ചെയ്യരുത്…

സര്‍ക്കാരിനോടൊപ്പം പൊതു സമൂഹം മുഴുവനുണ്ട്….

1000 കോടി രൂപയുടെ നിയമന ഇടപാടാണ് നടക്കുന്നത് എന്നാണ് പറയപ്പെടുന്നത്…ഇത് പെട്ടെന്ന്  നില്‍ക്കുമ്പോള്‍ വലിയ വിഷമം ഉണ്ടാകും, കോഴപ്പിശാശുകള്‍ക്ക്…ജനങ്ങള്‍ അവരെ കൈകാര്യം ചെയ്യാന്‍ തയ്യാറാവണം..

പ്രൊട്ടക്ഷന്‍ അധ്യാപകരുടെ എണ്ണം 5000 ത്തിനടുത്തുണ്ട്…

ഇവരെ നിയമിച്ചത് ആര്?

സര്‍ക്കാരാണോ?

അല്ല..

പിന്നെ?

മാനേജുമെന്റുകളാണ് നിയമിച്ച്ത്..

അവരെങ്ങനെ പുറത്തുപോയി?

ഡിവിഷന്‍ കുറഞ്ഞപ്പോള്‍ പുറത്തുപോയി…

ആരാ സംരക്ഷിക്കേണ്ടത്?

നിയമിച്ച മാനേജുമെന്റുകള്‍ …

അവരത് ചെയ്യുന്നുണ്ടോ?

ഇല്ല, സര്‍ക്കാരാണ് സംരക്ഷിക്കുന്നത്…ഇങ്ങനെയുള്ള കുറേപ്പേരെ സര്‍ക്കാര്‍ സ്കൂളില്‍ നിയമിച്ചിട്ടുണ്ട്…

അതായത്  മാനേജുമെന്റ് നിയമിച്ചവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു…ലക്ഷങ്ങള്‍ മുടക്കിയാണ് മാനേജുമെന്റില്‍ കയറിയത്…

ലാഭം….

അത് മാനേജുമെന്റിന്…

അത് ശരിയാണോ?

അല്ലേയല്ല….

മാനേജുമെന്റിന്റെ കീഴിലുള്ള സ്കൂളുകളില്‍ പിന്നീട് വരുന്ന ഒഴിവുകളില്‍ ഇത്തരത്തിലുള്ളവരെ നിയമിക്കുന്നതാണ് ശരിയായ രീതി…

അതെ,അതിനവര്‍ തയ്യാറല്ല…പുതിയ നിയമനങ്ങള്‍ക്ക് പണം കിട്ടും.. പുറത്തുപോകുന്നവരുടെ കാര്യം അവര്‍ക്കറിയേണ്ടത്രെ…വേണമെങ്കില്‍ സര്‍ക്കാര്‍ സംരക്ഷിക്കുക്

ഇത് ശരിയല്ല…

അതെ, അതു തന്നെയാണ് ഞങ്ങള്‍ പറയുഅന്നത്…നിയമിക്കാനും ശിക്ഷിക്കാനും ഉള്ള അധികാരം സര്‍ക്കാരിനാവണം! താല്‍ക്കാലികമായ പരിഹാരങ്ങള്‍ ഗുണം ചെയ്യില്ല! പ്രൊട്ടക്ഷനിലുള്ളവരെ സര്‍ക്കാര്‍ സ്കൂളുകളില്‍ നിയമിക്കുന്നത്  ഒട്ടും ശരിയല്ല..പുറത്തൂ നില്‍ക്കുന്ന യുവാക്കളെയാണ് അത് ബാധിക്കുന്നത്…

KSTA എന്ന അധ്യാപക സംഘടന ഈ ആവശ്യം കൂടി വച്ചുകൊണ്ട്  സമരപരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു..! പൊതു സമൂഹം അവര്‍ക്ക്  എല്ലാ പിന്തുണയും നല്‍കേണ്ടതുണ്ട്…

വിദൂഷകവചനം

ഉടന്‍ പ്രതീക്ഷിപ്പിന്‍  ഒരു ഡസന്‍ ഇടയ ലേഖനങ്ങള്‍ …വിഷയം- ‘ന്യൂനപക്ഷ പീഡ്ഡനം..ഓടിവായോ..‘

Advertisements

3 thoughts on “എയിഡഡ് സ്കൂള്‍ നിയമനം എത്രയും വേഗം പി.എസ്.സി യ്ക്ക് വിടണം…

  1. വിദൂഷകന്‍ നിങ്ങള്‍ പറഞ്ഞത് തീര്‍ച്ചയായും ശരി തന്നെ.
    ‘പണിക്കരും പവ്വത്തിലും മറ്റും മറ്റും പ്രതിഷേഷവുമായി വരും …അത് അവഗണിക്കുക..
    ന്യൂനപക്ഷ അവകാശം കവരുന്നു എന്നൊക്കെ മുറവിളി കൂട്ടും ,മൈന്റ് ചെയ്യരുത്…’

    ന്യൂനപക്ഷ അവകാശം/പവപെട്ടവന്റെ എന്ന് പേര് പറഞ്ഞു ഇവര്‍ ഒത്തിരി നാളായി ആള്‍ക്കാരെ പറ്റിക്കാന്‍ തുടങ്ങിയിട്ട്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w