നടി റോമയോട്-കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ…

ഐഡിയാ സ്റ്റാര്‍ സിംഗര്‍ ചില കെട്ടുകാഴ്ചകളെ  , വിധികര്‍ത്താക്കളുടെ നിരയില്‍ കൊണ്ടിരുത്താറുണ്ട്..

പ്രശസ്തരായ (?)വ്യക്തികളെയാണ് തെരെഞ്ഞെടുക്കുന്നത്…

മിക്കവാറും സിനിമാ രംഗത്തുള്ളവരായിരിക്കും…

മനോജ് കെ ജയനെ പോലുള്ളവരെ കൊണ്ടുവന്നത്  നന്നായിരുന്നു..

പാട്ടിനെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവരെ കൊണ്ടിരുത്തുന്നത് നല്ലതു തന്നെ…അവര്‍ക്ക് , 10 മാര്‍ക്കും കൊടുത്തിട്ടുണ്ട്- മത്സരാര്‍ത്ഥികള്‍ക്ക് വീതിച്ചു നല്‍കാന്‍…

സലിം കുമാറിനേയും ഒരിക്കല്‍ കൊണ്ടിരിത്തിയിരുന്നു..(?)..ഇഷ്ടന്‍ ഇരുന്ന് ഉറങ്ങിയെന്നത് വേറെ കാര്യം…

അവതാരികയെന്ന അവതാരത്തിന്റെ അംഗവിക്ഷേപങ്ങള്‍ തന്നെ സഹിക്കുന്നതിനുമപ്പുറമാണ്…

അതിനിടയ്ക്കാണ്  ഇത്തരം അവതാരങ്ങള്‍….

ഈ ആഴ്ചയില്‍ പുതിയ അവതാരം- നടി റോമ…!

പോരേ പൂരം…!

നടി എന്ന്  പ്രത്യേകം എഴുതിക്കാണിക്കണം..നടിക്കാന്‍ കഴിയുന്നവര്‍ക്ക് അതിന്റെ ആവശ്യമില്ല…

അഭിനയിക്കാന്‍ അരിയില്ല എന്ന്  ടി കക്ഷി തെളിയിച്ചുകഴിഞ്ഞതാണല്ലോ…

പിന്നെ, സിനിമയില്‍…

അതിന് അഭിനയിക്കാന്‍ കഴിയണമെന്നൊന്നുമില്ല…

പിന്നെ..?

പൊക്കിവിടാന്‍ ആളുണ്ടായാല്‍ മതി…

ടി കക്ഷി വന്നിരുന്ന് എന്തൊക്കെ മണ്ടത്തരങ്ങളാണ് വിളിച്ചുപറയുന്നത്?..കൂടെ ലക്ഷണം കെട്ട ആംഗ്യങ്ങളും..!

പാടുന്ന പിള്ളേര്‍ തന്നെ അമ്പരന്നു നില്‍ക്കുന്നു…ടി അവതാരം എന്താണ് പറയുന്നതെന്ന് മനസ്സിലാവാതെ…

സംഗീതം അങ്ങാടി മരുന്നാണോ പച്ചമരുന്നാണോ എന്ന്  ‘നടി’യ്ക്കറിയില്ല…!!

കഷ്ടം…

ഇങ്ങനെയും….

കലികാലം തന്നെ…

വിദൂഷകവചനം

വിവരമില്ലാത്തവര്‍ വിളിച്ചെന്നു കരുതി ബോധമില്ലാ‍ത്തവര്‍ പോകരുത്..

പിന്മൊഴി

ക്ലാസ്സില്‍ അധ്യാപകന്‍ കുട്ടിയോട്– ശൂന്യാകാശത്ത്  ആദ്യം അയച്ചത് ഒരു പട്ടിയെയാണ്..ഇതില്‍ നിന്നും നിനക്ക് എന്താണ് മനസ്സിലായത്?

കുട്ടി– പൊക്കിവിടാന്‍ ആളുണ്ടെങ്കില്‍ ഏത് പട്ടിക്കും ശൂന്യാകാശം വരെ പോകാം..

ശുഭം…!


Advertisements

5 thoughts on “നടി റോമയോട്-കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ…

 1. ടി കക്ഷി വന്നിരുന്ന് എന്തൊക്കെ മണ്ടത്തരങ്ങളാണ് വിളിച്ചുപറയുന്നത്?..കൂടെ ലക്ഷണം കെട്ട ആംഗ്യങ്ങളും..!
  പാടുന്ന പിള്ളേര്‍ തന്നെ അമ്പരന്നു നില്‍ക്കുന്നു…ടി അവതാരം എന്താണ് പറയുന്നതെന്ന് മനസ്സിലാവാതെ…
  സംഗീതം അങ്ങാടി മരുന്നാണോ പച്ചമരുന്നാണോ എന്ന് ‘നടി’യ്ക്കറിയില്ല…!!

 2. ഇതു കണ്ടപ്പം സഹതാപമാണ് തോന്നിയത്.വിദൂഷകന് എന്തെങ്കിലും പോസ്റ്റിടണം.പക്ഷേ വിഷയ ദാരിദ്ര്യം.അതിന് വഴിയേ പോകുന്നവരെയെല്ലാം ചീത്തവിളിച്ചു കൊണ്ട് പോസ്റ്റിടുന്നു.സമൂഹത്തിന്റെ ഏതു തുറയില്‍ പെട്ടവരെയും അന്ധമായി വിമര്‍ശിക്കുക മാത്രമാണോ താങ്കളുടെ പണി.വെറുതേ വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്നു. അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കാന്‍ കൂടി ശ്രമിക്കൂ.അപ്പോഴേ നമ്മുടെ മനസ്സ് വിശാലമാകൂ.വിമര്‍ശനമാവാം.ഓടി നടന്ന് എന്തിനെയും ഏതിനെയും വിമര്‍ശിക്കുകയെന്നത് ആരോഗ്യമുള്ള മനസ്സിന്റെ ലക്ഷണമല്ലെന്നോര്‍ക്കുക.

 3. Hello,
  are you remembering last Idea star singer classical song round ?One celebrity guest who knows every thing regarding music judged Somu’s performance. Are you remembering the valuable comments of the judge and marks for that round for Somu?
  Anyhow Roma is not doing like that discouraging comments or low marks.

 4. Roma is a sweet girl and also very talented artist. She is doing her job well. Why do you want to comment unnecessary about the budding artists like Roma?One more thing, most of guest judeges are giving marks only by based on contestant’s performance and stage presence and not based on the quality of singing. So don’t just write something since you don’t like one personnality.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w