ശ്രീശാന്ത് കേരളത്തിന് അപമാനമാകുമ്പോള്‍ …..

ഒരു മലയാളിപ്പയ്യന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തിയപ്പോള്‍ നാമൊക്കെ അതിയായി സന്തോഷിച്ചു…

വളരെ  അഭിമാനം തോന്നി…

പലപ്പോഴും നല്ല പ്രകടനം കാഴ്ച വച്ചു..

അപ്പോഴക്കെ നാം അഭിനന്ദിച്ചു…അഭിമാനം കൊണ്ടു….

മുന്‍ കോപവും അമിത വികാര പ്രകടനങ്ങളും പ്രായത്തിന്റെ ചാപല്യങ്ങളായേ കരുതിയുള്ളൂ…

അത് മാറും എന്ന് കരുതി…

അത് തെറ്റാണെന്ന് ഇപ്പോള്‍ ബോധ്യമാകുന്നു..


ഈ ചെറുക്കന്‍ കയ്യിലിരുപ്പുകൊണ്ട് സ്വന്തം കരിയര്‍ നശിപ്പിക്കാന്‍ പോകുകയാണ്…


കളിക്കളത്തിലെ പെരുമാറ്റം ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കാത്ത തരത്തിലാണ്….

എന്തുകണ്ടിട്ടാണ്….?

അവന്റെ നോട്ടവും ഭാവവും കണ്ടാല്‍ …കയ്യില്ലാത്തവന്‍ കൈകെട്ടിവച്ച് അടികൊടുക്കും….!

ഒരു അപരിഷ്കൃതന്‍ …

നമ്മുടെ നാടിന് ചീത്തപ്പേരുണ്ടാക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കയാണ്…

കയ്യിലിരുപ്പുകൊണ്ട് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായി….


അവിടേക്ക് തിരികെ ചെല്ലാന്‍ തുറന്നുകിട്ടിയ ഒരു വഴി ഇപ്പോള്‍ അഹങ്കാരം കൊണ്ട്  കൊട്ടിയടയ്ക്കപ്പെടാന്‍ പോകുന്നു…!!

കേരള ടീമിന്റെ ക്യാപ്റ്റനായി…നല്ല പ്രകടനം കാഴ്ച വച്ച്  വീണ്ടും…..

പരിശീലനം തുടങ്ങിയിട്ട്  ഏറെ ദിവസങ്ങളായി…


ഈ കുരുത്തംകെട്ട ചെറുക്കന്‍ മാത്രം എത്തിച്ചേര്‍ന്നില്ല…!!

അവന്‍ കറങ്ങി നടക്കുകയാണ്…

ചെറുപ്പത്തിലേ കിട്ടിയ പേരും പ്രശസ്തിയും പണവും  അവനെ താന്തോന്നിയാക്കിയിരിക്കുകയാണ്…

അവന്‍ നന്നാവാന്‍ ഒരു വഴിയും കാണുന്നില്ല…


നാടിന്റെ പേരു കളയാന്‍ ഓരോരുത്തന്മാര്‍ ഇറങ്ങിപ്പുപ്പെട്ടോളും…

കലി കാലം …

അല്ലാതെന്താ…

Advertisements

5 thoughts on “ശ്രീശാന്ത് കേരളത്തിന് അപമാനമാകുമ്പോള്‍ …..

  1. ചെറുപ്പത്തിലേ കിട്ടിയ പേരും പ്രശസ്തിയും പണവും അവനെ താന്തോന്നിയാക്കിയിരിക്കുകയാണ്…
    അവന്‍ നന്നാവാന്‍ ഒരു വഴിയും കാണുന്നില്ല…

  2. സത്യമാ….
    ഇവിടെ ആന്ദ്രക്കാരും, തമിഴ്‌ നാട്ടുകാരും ആയ സുഹൃത്തുക്കള്‍ ഒക്കെ ശ്രീശാന്തിന്റെ പേര് പറഞ്ഞാ കളിയക്കനെ മലയാളികളെ……

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w