ഈ സുവിശേഷക്കാരെ തൂക്കിലേറ്റണം…

ആര്‍ക്കും തങ്ങളുടെ മത വിശ്വാസങ്ങള്‍ പിന്തുടരാനും പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഭരണ ഘടന സ്വാതന്ത്യം നല്‍കുന്നു..

മത നിരപേക്ഷ സമൂഹമാണ് നമ്മുടേത്…

എന്നു പറഞ്ഞാല്‍ മത നിഷേധമല്ല, പരസ്പരം ബഹുമാനിക്കലാണ്..

ആ തത്വത്തെ ക്രിസ്ത്യന്‍ സമൂഹം നിരന്തരമായി ലംഘിച്ചുകൊണ്ടേയിരിക്കുന്നു…

എല്ലാവരുമല്ല…

ചില തീവ്ര ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ….

അവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളേയും ബാധിക്കുന്നു എന്നതാണ് സത്യം!


ക്രിസ്തുവിനെ ആരാധിക്കുന്നരുടെ ഇടയിലെ വിഭാഗങ്ങള്‍ നിരവധിയാണ്…

എല്ലാവരും മോക്ഷം ആഗ്രഹിക്കുന്നു…


ഇതില്‍ ചില വിഭാഗക്കാര്‍ മിതവാദികളും മറ്റുചിലര്‍ തീവ്രവാദികളുമാണ്..(എല്ലാ മത വിഭാഗങ്ങളുടെ ഇടയിലും ഈ വേര്‍തിരിവ് കാണാവുന്നതാണ്..)


നിര്‍ബന്ധിത മത പരിവര്‍ത്തനം തെറ്റാണ്…

അതറിയാവുന്ന ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു..


അത് ഏറെ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യാറുണ്ട്…പലയിടത്തും കൈയാങ്കളിയുടെ വക്കിലെത്താറുണ്ട്…ഹിന്ദുക്കളെയാണ് ഇവര്‍ പ്രധാനമായും നോട്ടമിടുന്നത്..(ഞാന്‍ ഒരു മത വിഭാഗത്തിലും വിശ്വസിക്കുന്ന ആളല്ല..മനുഷ്യനില്‍ മാത്രമാണ് വിശ്വാസം)

എന്റെ നാട്ടില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ നടന്ന മത പരിവര്‍ത്തനത്തിന്റെ കണക്ക് അമ്പരപ്പിക്കുന്നവയാണ്!

പെട്ടെന്ന് ക്രിസ്തുവില്‍ വിശ്വാസം ജനിച്ചതല്ല കാരണം, ചെറിയ സഹായങ്ങള്‍ നല്‍കി മാറ്റിയതാണ്..!!


മറ്റ് മതക്കാര്‍ ഇതത്ര കാര്യമാക്കിയതുമില്ല…


ഇപ്പോഴത്തെ അവസ്ഥ വളരെ രസകരമാണ്…ക്രിസ്ത്യനിലെ വിവിധ വിഭാക്കാര്‍ തമ്മിലാണ് മിക്കവാറും കശപിശ നടക്കുന്നത്..ആളെ പിടിക്കുന്നത് സംബന്ധമായ വിഷയത്തിന്-

ആശ്വാസം….


ബോധപൂര്‍വ്വം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മറ്റൊരു വിഭാഗവുമില്ലതന്നെ …!!

ഇവരെ ഇതില്‍ നിന്ന് തടയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…!!(അതിന് അക്രമത്തിന്റെ മാര്‍ഗ്ഗമല്ല അവലംഭിക്കേണ്ടത്)


കത്തൊലിന്മാര്‍ സര്‍ക്കാരുകളെപ്പോലും വെല്ലുവിളിക്കുന്ന തരത്തില്‍ വളര്‍ന്നിരിക്കുന്നു…കൂടുതല്‍ സന്താനങ്ങളെ ഉല്പാദിപ്പിക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു കഴിഞ്ഞു…ആളെക്കൂട്ടി  വിലപേശാന്‍ തന്നെ…

തീര്‍ന്നില്ല…

അധ്യാപകര്‍ മുന്നിട്ടിറങ്ങി ക്രൈസ്തവ വിശ്വാസം വളര്‍ത്തണമെന്ന് മാര്‍ പവ്വത്തില്‍ ആഹ്വാനം ചെയ്തിരിക്കുന്നു…

പോരേ പൂരം….!!!


ഇനി ചില സുവിശേഷക്കാര്‍ ഉണ്ട് , എന്ത് തന്തയില്ലായ്മയും പറഞ്ഞുകൊണ്ട്-

അത്തരത്തിലൊരു വീഡിയോ ബൂലോകത്ത് ച്രചരിച്ചിട്ടുണ്ട്…

അത് ഇനിയും കണ്ടിട്ടില്ലാത്തവര്‍ ഈ ബ്ലോഗ് കാണുക..(ടൈറ്റില്‍- ഇവനെ തല്ലിക്കൊല്ലാന്‍ ആരുമില്ലേടേയ്..)


http://dubaikuboos.blogspot.com


ഇനി പറയൂ, പുരുഷാരമേ…

ഇവര്‍ ചെയ്യുന്നത്  നീതിയാണോ?

ഇവര്‍ക്കെതിരെ ശിക്ഷ വിധിക്കാന്‍ കര്‍ത്താവുതന്നെ തയ്യാറാവണം…!!!


Advertisements

7 thoughts on “ഈ സുവിശേഷക്കാരെ തൂക്കിലേറ്റണം…

 1. ശുദ്ധ പോക്രിത്തരം…. ഇത് പോലെ അന്ധവിശ്വാസം പ്രചരിപ്പിച്ച് മനുഷ്യരെ മനുഷ്യരല്ലാതാക്കുന്ന ഇവരെ ഒക്കെ തല്ലിക്കൊല്ലണം.. ചെറ്റകള്‍..

 2. മിണ്ടല്ലെ, ന്യൂനപക്ഷങ്ങള്‍ക്ക് എന്ത് ചെറ്റത്തരവും പറയാന്‍ ഭരണഘടനയില്‍ പ്രത്യേക അവകാശങ്ങള്‍ വല്ലതും അനുവദിച്ചു കൊടുത്തിട്ടുണ്ടോ എന്ന് ആദ്യം പരിശോദിക്കൂ…….!!!!!!!

 3. കടല്‍ക്കിഴവന്മാരായ ഒരു കൂട്ടം പേരുടെ കൈയിലാണ് ന്യൂനപക്ഷങ്ങളുടെ ഭാവി തൂങ്ങിയാടുന്നത്..
  സമൂഹത്തോട് അല്പമ്പോലും പ്രതിബദ്ധതയില്ലാത്തവര്‍…ഇവര്‍ നശിക്കണം…നാടുനന്നാവാന്‍ അതേ വഴിയുള്ളൂ…

 4. യേശുക്രിസ്തു മിക്കവാറും പഴയ ചമ്മട്ടിയുമായീറങ്ങി വരും. ഈ വിവരക്കേടു കാണിക്കുന്നവന്‍റെയൊക്കെ പുറം തല്ലി പള്ളിപ്പറമ്പാക്കാന്‍. എന്നിട്ട് അദ്ദേഹം ചോദിക്കും, നീയൊക്കെ ആണോ ക്രിസ്ത്യാനികള്‍ എന്ന്. അല്ലാതെന്തു പറയാന്‍?

 5. അയലത്തെ അമ്മക്ക് സൗന്ദര്യം / സമ്പത്ത് കൂടുതലുണ്ട് എന്നും പറഞ്ഞ് ആരും അവരെ അമ്മയാക്കില്ല .എത്ര പ്രലോഭനങ്ങള്‍ വന്നലും,പെറ്റമ്മയെ തള്ളി കളയുകയും ഇല്ല അഥവ അങ്ങനെ ചെയ്തകൊണ്ട് അയലത്തെ അമ്മ നമ്മളുടെ അമ്മ ആവുന്നും ഇല്ല,കശും വാങ്ങി മതം മാറിയവനെ അതു കൊണ്ടാണല്ലൊ മാര്‍ഗവാസീന്നു വിളിക്കുന്നത്.

  ദൈവം ഒന്നെയുള്ളു ദൈവം എല്ലാവരേയും കാത്തു പരിപാലിക്കുന്നു. മനുഷ്യര്‍ക്ക് മാര്‍ഗ നിര്‍ദേശവുമയി ഇതിനു മുന്നെ അവതരിച്ചു പലവട്ടം പല രൂപത്തില്‍ പല നാട്ടില്‍…

  എതു മതത്തിലാലായാലും സ്വന്തം വിശ്വാസം മുറുകെ പിടിക്കുക നന്മ ചെയുക, മറ്റുള്ളവരെ സ്നേഹിക്കുക സഹായിക്കുക, ഈ വിധം ചെയ്യാതെ ഒരു കളത്തില്‍ നിന്ന് മറ്റോന്നിലേക്ക് മാറും പോലെ അമ്പലത്തില്‍ നിന്ന് പള്ളി അവിടെ നിന്ന് മോസ്ക് സെനഗോഗ് ഗുരുദ്വാര ഇങ്ങനെ മാറി എന്നു വച്ച് കൈയിലിരുപ്പ് നന്നായില്ലങ്കില്‍ എന്തു പ്രയോജനം?….
  ഇതെല്ലാം കണ്ട് ദൈവം ചിരിക്കുന്നുണ്ടാവും…. 🙂

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w