പ്രിയ നടി ഉര്‍വ്വശിയ്ക്ക് ഖേദപൂര്‍വ്വം….

നിങ്ങള്‍ ചില സിനിമകളില്‍ കാഴ്ചവച്ച അഭിനയം അസാധ്യാമാണ്…

ശോകവും ഹാസ്യവും നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്..

മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ നല്‍കി…

നിങ്ങളുടെ കലാകുടുംബത്തോട് കേരളത്തിന് ആദരവാണുള്ളത്…

എല്ലാ ആദരവുകളും നിലനിര്‍ത്തിക്കൊണ്ടുതന്നെ ചില കാര്യങ്ങള്‍ പറയാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്…


മനോജും നിങ്ങളുമായുള്ള വിവാഹം മലയാളികള്‍ ഹാര്‍ദ്ദമായി സ്വീകരിക്കുകയായിരുന്നു…

കലാപാരമ്പര്യമുള്ള രണ്ടു കുടുംബങ്ങളുടെ കൂടിച്ചേരല്‍…

പക്ഷെ, എല്ലാം പെട്ടെന്ന്  തകിടം മറിയുകയായിരുന്നു…

നിങ്ങളുടെ വേര്‍പിരിയല്‍ ഞങ്ങളെ വേദനിപ്പിക്കുന്നു…അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ…

പരസ്പരമുള്ള ഈഗോ ഇത്തരം ദാമ്പത്യങ്ങളില്‍ സാധാരണമാണ് എന്ന് ഞങ്ങള്‍ക്കറിയാം…

എന്നാല്‍ നിങ്ങളെപ്പോലെ പക്വതയുള്ളവരില്‍ നിന്ന്…….!


കുഞ്ഞാറ്റയെക്കുറിച്ചോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു…

അവള്‍ക്ക് അച്ഛന്റേയും അമ്മയുടേയും സ്നേഹം വേണം…

സിനിമകളില്‍ ഇത്തരം ഡയലോഗുകള്‍ എത്രയോ പ്രാവിശ്യം പറഞ്ഞിരിക്കുന്നു..

കുഞ്ഞാറ്റ എന്ത് തെറ്റാണ് ചെയ്തത്?


ആ കുട്ടിക്ക് അമ്മയെക്കുറിച്ചുള്ള സങ്കല്പം എന്താവും?

ഇതൊരു ചെറിയ കാര്യമല്ല…


സിനിമയും അത് തരുന്ന പ്രശസ്തിയും നാളെ യുണ്ടാവില്ല…


മനോജുമായുള്ള ഒരു അഭിമുഖം വായിക്കാനിടയായി…

നിങ്ങളുടെ അമ്മയും മനോജുമാണ് കുഞ്ഞാറ്റയുടെ കാര്യങ്ങള്‍ നോക്കുന്നത് എന്ന് വായിച്ചു…

നിങ്ങളുടെ അമ്മയ്ക്ക് മനോജിനെ മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നാണോ മനസ്സിലാക്കേണ്ടത്?

മനോജ് നിങ്ങളെ ഒരിക്കല്‍പ്പോലും കുറ്റപ്പെടുത്തുന്നേയില്ല…

അത് അത്ഭുതമായിരിക്കുന്നു…


സത്യത്തില്‍ നിങ്ങള്‍ തമ്മില്‍ വേര്‍പിരിയാന്‍ തക്ക കാരണങ്ങളുണ്ടോ?


എന്തോ ഞങ്ങള്‍ സിനിമാപ്രേമികല്‍ക്കൊന്നും മന്നസ്സിലാകുന്നില്ല…

ഒന്നു പറയാം ചിലപ്പോഴെക്കെ നിങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ നിര്‍ബന്ധിതമായിപ്പോകുന്നു…

ഇത് സോദ്ദേശ്യത്തോടെയുള്ള കുറിപ്പാണ്….


സ്നേഹത്തോടെ…

വിദൂഷകന്‍


Advertisements

3 thoughts on “പ്രിയ നടി ഉര്‍വ്വശിയ്ക്ക് ഖേദപൂര്‍വ്വം….

  1. സിനിമാനടികളുടെ വ്യക്തിജീവിതമോർത്തുള്ള വിദൂഷകന്റെ ഈ നൊമ്പരങ്ങൾക്കു മുന്നിൽ പ്രണാമം.ഇങ്ങനെ പോയാൽ ഈ നടിമാരുടെ ജീവിതം കഷ്ടത്തിലാവും എന്ന് വിദൂഷകനെപ്പോലെ മറ്റാർക്കും അറിയില്ല.ഇനിയുള്ള നടികളെല്ലാം വിദൂഷകന്റെ ബ്ലോഗ് വായിക്കുകയാണെങ്കിൽ അവരുടെ ജീവിതമെങ്കിലും രക്ഷപ്പെട്ടേക്കും.അങ്ങ വലിയൊരു സേവനമാണ് ചെയ്യുന്നത്.
    :))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )