അയ്യോ.. കാവ്യ പോയല്ലോ…നവ്യേ,മീരേ..പോവല്ലേ…

മലയള സിനിമാ ലോകത്തിന്റെ ഒരു പ്രാര്‍ത്ഥനയാണിത്…

മലയാളികളുടെ പ്രിയ നടിയാണ് കാവ്യാമാധവന്‍ ..സംശയമില്ല…

ഒട്ടനവധി നല്ല കഥാപാത്രങ്ങള്‍ മലയാളത്തിന് ലഭിച്ചു…

വിവാഹത്തൊടെ രംഗം വിട്ടതുപോലെയാണ്…

ആ ദാമ്പത്യത്തിലെ താളപ്പിഴകളാണ് കാരണമെന്ന്  തോന്നുന്നു…

ഇത് എന്തുകൊണ്ട് സംഭവിക്കുന്നു….?


വിവാഹ മോചനം സിനിമാലോകത്തില്‍ കൂടുതലാണ്…

മലയാളത്തിലും ആ പ്രവണത കൂടി വരുന്നെന്നു തോന്നുന്നു…


ഈഗോയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് പ്രധാനമായി പറഞ്ഞുകേള്‍ക്കുന്നത്…

പണവും പ്രശസ്തിയും മോഹിച്ച്  നടികളെ കല്യാണം കഴിക്കാനെത്തുന്നവരുമുണ്ടത്രെ…

അവര്‍ക്ക് ഭാര്യയെയല്ല വേണ്ടത്….


മഞ്ജുവാര്യരുടെ മടക്കം സിനിമാപ്രേമികള്‍ക്ക്  ഒരു വലിയ നഷ്ടമായിരുന്നു..ആ ദാമ്പത്യത്തിന്റെ കെട്ടുറപ്പ്  സന്തോഷത്തിന് വക നല്‍കുകയും ചെയ്യുന്നു…

അതിനുശേഷം മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് കാവ്യ….

കാവ്യയുടെ മടങ്ങിവരവ്  മലയാളികള്‍ ആഗ്രഹിക്കുന്നുണ്ട്…


മീരാജാസ്മിനും നവ്യയും മറ്റും സജീവമായി രംഗത്തുണ്ട്…അവരില്‍ നിന്ന് ചില നല്ല കഥാപാത്രങ്ങല്‍ ലഭിക്കുന്നുമുണ്ട്…

ഒരേകടലില്‍ മീര തകര്‍ത്തഭിനയിച്ചിരിക്കുന്നു..


മീരയുടെ വിവാഹം ഉടനുണ്ടെന്നറിയുന്നു…

അത് നല്ലതുതന്നെ…


നടിമാര്‍ വരനെ തെരഞ്ഞടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടേ….

ഇനി ഒരു തകര്‍ച്ച ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ!

( സിനിമാലോകത്തിന്റെ അത്രയില്ലെങ്കിലും മോശമല്ലാത്ത ശതമാനം ദാമ്പത്യത്തകര്‍ച്ച പൊതുസമൂഹത്തിലുണ്ട്…അതിന് മറ്റ് പല കാരണങ്ങളാണുള്ളത്….)

Advertisements

3 thoughts on “അയ്യോ.. കാവ്യ പോയല്ലോ…നവ്യേ,മീരേ..പോവല്ലേ…

  1. അല്ലാ.. വിദൂഷകന്‍ എന്താ പറഞ്ഞു വരുന്നത്‌….. പൂര്‍ത്തിയാക്കൂ…. എന്താണ്‌ ഒരു പ്രതിവിധി.. ഇവളുമാരൊക്കെ ഇങ്ങിനെ കെട്ടിപ്പോയാ… :):) 😦

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w