വിദൂഷകനാര് എന്ന ‘നമ്മുടെ ബൂലോക‘ത്തിന്റെ പോസ്റ്റിന് ഒരനുബന്ധം…

നമ്മുടെ ബൂലോകത്തിലെ വാര്‍ത്ത കൌതുകപൂര്‍വ്വമാണ് വായിച്ചത്..

(http://nammudeboolokam.com)

ഒരു വിദൂഷകനെ കണ്ടെത്താനുള്ള അന്വേഷണമാണ് അവര്‍ നടത്തിയത്..

വിദൂഷകന്‍ എന്ന പേരില്‍ വിഹരിക്കുന്ന ഒരേഒരാള്‍ ഞാന്‍ എന്നാണ്  വിചാരിക്കുന്നത്..

എന്റെ പേരിനുമുന്നില്‍ തൊങ്ങലുകളൊന്നുമില്ല…

മനുഷ്യവിദൂഷകനു മുന്‍പ്  ബൂലോത്തെത്തിയ ആളാണ് ഞാന്‍…

മാന്യമായ രീതിയില്‍ ബ്ലോഗിംങ് നടത്തുന്നു എന്നാണ് എന്റെ വിചാരം…

എന്നെ കണ്ടെത്താന്‍ യാത്ര തിരിച്ചു എന്നാണ് ആദ്യം കരുതിയത്…

ഭാഗ്യം…..അത് ഞാനല്ല..

ഈ പത്രപ്രവര്‍ത്തകര്‍ ഇങ്ങനെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തിയാല്‍ എന്തു ചെയ്യും?

ങാ…അവരും ബ്ലോഗട്ടെ…

ഞാന്‍ ഈ കുറിപ്പെഴുതാന്‍ കാരണം ‘നമ്മുടെ ബൂലോക‘ത്തിന്റെ  വിദൂഷകനാര് എന്ന ടൈറ്റിലാണ്…

ബഹളങ്ങളിലും കശപിശകളിലും താല്പര്യമില്ലാത്ത ആളാണ് ഞാന്‍…

പ്രകോപനപരമായ പ്രതികരണങ്ങള്‍ക്ക്  മറുപടി പറയാറില്ല..

പോസ്റ്റില്‍ നിന്ന് നീക്കം ചെയ്യും ..അത്ര തന്നെ!

എന്റെ ബ്ലോഗുകള്‍ ഇവയാണ്…

1.http://urakallu.wordpress.com

2.http://munnamkannu.wordpress.com

3.http://mikachasinimakal.wordpress.com

നമ്മുടെ ബൂലോകം ഈ കുറിപ്പ് ശ്രദ്ധിക്കുമെന്ന് കരുതുന്നു…


സ്നേഹത്തോടെ,

വിദൂഷകന്‍

Advertisements

One thought on “വിദൂഷകനാര് എന്ന ‘നമ്മുടെ ബൂലോക‘ത്തിന്റെ പോസ്റ്റിന് ഒരനുബന്ധം…

  1. മനുഷ്യ വിദൂഷകന്‍ എന്നാണു ബ്ലോഗിന്റെ പേരെങ്കിലും “വിദൂഷകന്‍” എന്നാണു ആ ബ്ലോഗര്‍ കമന്റുകളില്‍ ഉപയോഗിക്കുന്നത്. അദ്ധേഹത്തിന്റെ ബ്ലോഗില്‍ ചെന്നാല്‍ ഇക്കാര്യം കാണാം. അതിനാലാണ് ‘വിദൂഷകന്‍ ‘
    എന്ന് തന്നെ പറഞ്ഞു തലക്കെട്ട്‌ കൊടുത്തത്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )