പത്രമുത്തശ്ശിമാര്‍ വാര്‍ത്തകള്‍ വാററിയെടുക്കുന്നതെങ്ങനെ?

മലയാള മനോരമ-മാതൃഭൂമി തുടങ്ങിയ ‘അമ്മൂമ്മമാര്‍’ നല്ല വാററുകാരാണ്‌…


രാഷ്ട്രീയം വാററുന്ന പണിയിലാണിപ്പോള്‍..


നിക്ഷപക്ഷരെന്ന് ഇടയ്ക്കിടയ്ക്ക്‌ വിളിച്ചുകൂവും..


പാവം ശുദ്ധഗതിക്കാരായ വായനക്കാര്‍ അത്‌ വിശ്വസിക്കുകയും ചെയ്യും…


ഇവററകള്‍ ആടിനെ പട്ടിയാക്കുന്നതില്‍ ഡോക്ടറേററ്‌ ഉള്ളവരാണ്‌…


ലാവലിന്‍ കേസൊക്കെ ഉത്സവമാക്കിക്കളഞ്ഞു..!


മനുഷ്യന്‌ ഉപകാരപ്രദമായ വാര്‍ത്തകള്‍ മുക്കിക്കളയും…


പണ്ടും കോണ്‍ഗ്രസ്സിനെ വലംവയ്ക്കലായിരുന്നുവല്ലോ പണി…


ഇപ്പോ അത്‌ എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു…


ഇടതുപക്ഷ വിരോധം എന്ന കണ്ണടയില്‍ നോക്കിക്കൊണ്ടേയിരിക്കുന്നു…


അതിനാല്‍ ചില വാര്‍ത്തകള്‍ ആവക ‘മുത്തശ്ശി’ വായനക്കാര്‍ക്ക്‌ ലഭ്യമല്ല…


അവര്‍ തമസ്കരിച്ച ചിലത്‌ ഇവിടെ നല്‍കുന്നു…

DSC00046

യൂത്തുകോണ്‍ഗ്രസുകാര്‍ ഈയിടെ തിരുവനന്തപുരത്ത് ഒരു കലാപരിപാടി നടത്തുകയുണ്ടായി..ഡി.ജി.പി മാര്‍ച്ച് എന്നാണതിന്റെ പേര്..

സമരം നടത്തി പരിചയമില്ലാത്ത പ്രസിഡന്റ് പാവം പയ്യന്‍ എം.ലിജു എന്തോകണ്ട്  ബോധരഹിതനായി….താങ്ങിയെടുന്നത് പെരുംഗുണ്ട-ജയരാജ്

DSC00047

തട്ടിപ്പുവീരന്‍ മോസസ്സിനെ യാത്രയയ്ക്കാന്‍ (?) ചാണ്ടിയും തിരുവഞ്ചൂരും റെഡി…

ആ വിദ്വാന്‍ ഇപ്പോള്‍ വിദേശമദ്യകള്ളക്കടത്ത് നടത്തിയതിന് വിചാരണ നേരിടുന്നു…


ഈവകയൊന്നും മുത്തശ്ശിമാരില്‍ വരില്ല!


ഇവരുടെ തനിനിറം മനസ്സിലായില്ലേ?


ഇനിപ്പറയൂ നിഷ്പക്ഷത എന്നൊന്നുണ്ടോ?

Advertisements

3 thoughts on “പത്രമുത്തശ്ശിമാര്‍ വാര്‍ത്തകള്‍ വാററിയെടുക്കുന്നതെങ്ങനെ?

 1. ലേബല്‍ ആര്‍ട്ടിക്കിള്‍ ഇപ്പൊള്‍ ശ്രദ്ധയില്‍ പെട്ടു.
  തിരക്കഥ സിനിമയിലെ വിവരണം പോലെ നന്നായിരിക്കുന്നു.
  കള്ളു കുടിച്ച് കൊണ്ടിരിക്കുന്നതിനിടെ കണ്ട് ഇഷ്ട പെട്ടതിന്റെ
  ഭയപ്പാട് അല്‍പമകന്നു.
  നമ്മുടെ ചെറുപ്പക്കാര്‍ പെണ്‍ കുട്ടികളെ കാണിച്ച് കള്ള്‍
  കുടി തുടങ്ങുമൊ എന്ന്‍ ഭയപ്പെട്ടു.

 2. മാധ്യമ ധര്‍മ്മം എന്നാല്‍ ഇതാണ്.എന്താ സംശയമുണ്ടൊ?
  ആസിയാന്‍ കരാര്‍ വഴി പത്ര മുത്തശ്ശിക്ക് എത്ര ലാഭമാണെന്നൊ
  അതിന്റെ കൂറു കാണിക്കണമല്ലൊ
  റബര്‍ കര്‍ഷകരും മാണിസാറും ചിലപ്പൊ കരയും
  പത്ര മുത്തശ്ശി തണുപ്പിക്കും.അടുത്ത് തെരഞ്ഞെടുപ്പില്‍
  ഭരണം ഉറപ്പിച്ച പ്രകടനമല്ലെ നടക്കുന്നത്

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w