ഒരു അഭ്യര്‍ത്ഥന…

മൊബൈലില്‍ മലയാളം എഴുതാനും വായിക്കാനും കഴിയുമോ?

ഈ -മെയില്‍ അയയ്ക്കാന്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ട്…

എനിക്കു വരുന്ന മെയിലുകള്‍ അപ്പപ്പോള്‍ ചെക്കു ചെയ്യാനും കഴിയുന്നുണ്ട്..

മലയാളം അക്ഷരങ്ങള്‍ ചെറിയ കട്ടകളായിട്ടാണ് കാണുന്നത്…


ഇതിന് പരിഹാരമുണ്ടോ?

ബൂലോകത്തെ എക്സ്പര്‍ട്ടുകളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു..


ഞാന്‍ ഉപയോഗിക്കുന്ന ഫോണ്‍- SonyEricsson-C510

Advertisements

One thought on “ഒരു അഭ്യര്‍ത്ഥന…

  1. indisms എന്ന സൌജന്യസോഫ്റ്റ്​വേര്‍ ഉപയോഗിക്കൂ. അവരുടെ തന്നെ സൌജന്യ ന്യൂസ് ഹണ്ട് ഉപയോഗിച്ചു് മനോരമയും മാതൃഭൂമിയും വായിക്കാം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w