ആദായനികുതിയില്‍ സ്ത്രീ-പുരുഷ സമത്വം വേണ്ടതല്ലേ…

എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത ഒന്നാണ്- ആദായ നികുതി പരിധിയിലെ വിവേചനം!


അത് വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു…

പുരുഷന്മാരുടെ ആദായ നികുതി പരിധി 160000/ ആയി ഉയര്‍ത്തിയപ്പോള്‍ സ്ത്രീകള്‍ക്കത്  190000/ ആയാണ് ഉയര്‍ത്തിയത്!!

എല്ലാ രംഗത്തും സമത്വം വേണമെന്ന് മുറവിളി ഉയരുമ്പോഴാണിത് എന്നതാണ് രസകരമായ വസ്തുത..


ഈ വിവേചനത്തിന്റെ അടിസ്ഥാനം എന്താണ്?


രണ്ടുപേര്‍ക്കും ഒരേ ജോലിക്ക്  ഒരേ വേതനമാണ് ലഭിക്കുന്നത്..

ക്ലാര്‍ക്കായ പുരുഷന്  കൂടുതല്‍ ശമ്പളവും ക്ലാര്‍ക്കായ സ്ത്രീയ്ക്ക്  കുറഞ്ഞ ശമ്പളവുമാണോ ലഭിക്കുന്നത്?

അല്ലേ  അല്ല…


പലപ്പോഴും പുരുഷന് കൂടുതല്‍ പണിയെടുക്കേണ്ടി വരുന്നു എന്നതാണ് സത്യം…ഒരു കളരിയില്‍ വ്യത്യസ്ത വിഭവങ്ങള്‍ വിളമ്പുന്നത് ശരിയാണോ?

അല്ല തന്നെ!!


നമ്മുടെ ഭരണാധിപന്മാര്‍ക്ക് ഇത്  മനസ്സിലാകാത്തത്  എന്തുകൊണ്ട്?


സ്ത്രീകളുടെ വോട്ടു നേടാനുള്ള  എളുപ്പവഴിയാണോ ഇത്?


നമ്മുടെ സര്‍വ്വീസ് സംഘടനകള്‍  ഇതില്‍ അഭിപ്രായം പറയാത്തതെന്തുകൊണ്ടാണ്?

അഭിപ്രായം പറഞ്ഞാല്‍ മഹിളാമണികള്‍ കൊഴിഞ്ഞുപോകുമെന്ന പേടിയാണോ ………


പുരുഷന്റെ പണംകൊണ്ട്  വികസനം നടത്തണമെന്ന്  തീരുമാനിച്ചതാരാണ്?


തികച്ചും  അപരിഷ്കൃതായ ഈ കീഴവഴക്കം അവസാനിപ്പിക്കേണ്ടീരിക്കുന്നു…

Advertisements

4 thoughts on “ആദായനികുതിയില്‍ സ്ത്രീ-പുരുഷ സമത്വം വേണ്ടതല്ലേ…

  1. സ്ത്രീകളുടെ വോട്ടു നേടാനുള്ള എളുപ്പവഴിയാണോ ഇത്?..

    for sure… thats the way democracy works 🙂

  2. സ്ത്രീകള്‍ക്കുള്ള ആദായ നികുതി പരിധി ഉയര്‍ത്തിയത് ഇവര്‍ നല്ലൊരു ശതമാനം മേക്കപ്പ്, വസ്ത്രം, ആഭരണം മുതലായവയ്ക്കുവേണ്ടി ചെലവാക്കും. അങ്ങനെ നികുതിയായി തിരികെപ്പിടിക്കാം. പുരുഷന്മാര്‍ പണം ഇരട്ടിക്കുവാന്‍ ഷയര്‍ മാര്‍ക്കറ്റ് നിക്ഷേപം, റീയല്‍ എസ്റ്റേറ്റ് തുടങ്ങി നികുതി വെട്ടിക്കാനുള്ള വഴികള്‍ കണ്ടെത്തും.

  3. നന്ദി മുക്കുവന്..

    കേരളഫാര്മര് പറഞ്ഞത് തന്നെയാണ്‍ ശരി എന്ന് തോന്നുന്നു..

  4. നമ്മുടെ ഭരണാധിപന്മാര്‍ക്ക് ഇത് മനസ്സിലാകാത്തത് എന്തുകൊണ്ട്?

    thiകച്ചും അപരിഷ്കൃതായ ഈ കീഴവഴക്കം അവസാനിപ്പിക്കേണ്ടീരിക്കുന്നു…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w