സ്വാശ്രയക്കാര്‍ മന്ത്രി ബേബിയെ മലര്‍ത്തിയടിച്ചു…

ഒടുവില്‍ അതും സംഭവിച്ചു…

കത്തോലിക്കാക്കൂട്ടം നമ്മുടെ വിദ്യാഭ്യാസ മന്ത്രിയെ വരച്ചവരയില്‍ നിര്‍ത്തി കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കി..!


ഇത് ഏറെ നാളായി നാം ഭയന്നിരുന്നതാണ്..


സ്വാശ്രയക്കരാറുകളൊക്കെ  റദ്ദായിരിക്കുന്നു…


50% മെരിററ് എന്നത്  വീണ്ടും കിട്ടാക്കനിയായി നില്‍ക്കും..!!

എസ്,എഫ്.ഐ ഉള്‍പ്പെടെയുള്ളവര്‍ സമരം പ്രഖ്യാപിച്ചുകഴിഞ്ഞു…


സ്വാശ്രയ മുതലാളിമാര്‍ ചിരിച്ചുകൊണ്ടേയിരിക്കുന്നു…

എന്ത് സമരം?


നേതാവിനെ ഒതുക്കിയിരിക്കുന്നു..പിന്നെയല്ലേ…..!!


മെരിററ് സീററുകളീല്‍ മൂന്നുതരം ഫീസാണ്  മാനേജുമെന്റുകള്‍ ആവശ്യപ്പെട്ടത്…വിചിത്രമായ ഫീസ് ഘടന..ലോകത്താര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്തത്…ബേബിമന്ത്രി അതൊക്കെ സമ്മതിച്ചുകൊടുത്തു!!


ആരോടെങ്കിലും ചോദിച്ചിട്ടാണോ…ഈ….

അതൊക്കെ എന്നേ നിര്‍ത്തിയതാണ്…


മുന്നണിക്കാര്‍ അറിഞ്ഞില്ലെന്ന് പറയുന്നല്ലോ…

വഴിമുടക്കികള്‍….പോയിത്തുലയട്ടെ…!!

നോക്കൂ, വിപ്ലവം വരുന്നത് ഇങ്ങനെയാണ്…


വിദ്യാഭ്യാസനന്ത്രിയെ മാററാന്‍ സമയമായിരിക്കുന്നു…

തൊട്ടതെല്ലാം വെടക്കാക്കിയ ചരിത്രമാണ് ബേബിക്ക്…


സ്വയം ഒഴിയുമോ?

അതീ ജന്മമില്ല..!!


എസ്.എസ്.എല്‍.സി. പരീക്ഷയെന്ന വഴിപാടുകൂടി നിര്‍ത്തിച്ചിട്ട് പോയാല്‍ മതി…

അതിന്റെ പ്രസക്തി ഇപ്പോത്തന്നെ നഷ്ടപ്പെട്ടുകഴിഞ്ഞു..


10 ല്‍ നല്ല മാര്‍ക്കൊക്കെയുണ്ട്, എഴുതാനും വായിക്കാനും അറിയില്ല. അതാണ് സ്ഥിതി…

എങ്ങനെയിരിക്കുന്നു പുരോഗമനം?

അത്യുഗ്രന്‍…


കുളിപ്പിച്ച്..കുളിപ്പിച്ച്….


കഴിഞ്ഞ ജന്മത്തില്‍ ബേബി സാറിന്  ശാപം ഏററിട്ടുണ്ട്…എന്നാണിപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്…

മുന്‍ ജന്മ ശാപം – അത്  ഫലിക്കുക തന്നെ ച്ചെയ്യും…

ദശരഥന്റെ കഥ ഓര്‍മ്മയില്ലേ…


ബൂലോകത്തിന് ഒരു പണി..


കഴിഞ്ഞ ജന്മത്തില്‍  മന്ത്രി ബേബിക്കേററ ശാപം എന്താണ്? ആരാണ് ശപിച്ചത്? ശാപ മോക്ഷത്തിനുള്ള ഉപായം എന്ത്?

ശരിയുത്തരം അയയ്ക്കുന്നവരില്‍ നിന്നും നറുക്കിട്ടെടുക്കുന്ന അഞ്ചുപേര്‍ക്ക്  അഞ്ച്  A+ വീതം നല്‍കുന്നതാണ് !!


Advertisements

9 thoughts on “സ്വാശ്രയക്കാര്‍ മന്ത്രി ബേബിയെ മലര്‍ത്തിയടിച്ചു…

  1. ജോജൂന്റെ പരിഹാസം ആസ്വദിക്കുന്നു…

    പ്രധാന വിഷയങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു..

  2. ഒരു വ്യവസായം നടത്തുന്നതുപോലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നതിനുള്ള അവസരമാണ്‌ നമ്മുടെ കോടതികളുടെ ന്യായവിധികള്‍ മൂലം മാനേജ്മെന്റുകള്‍ക്ക് കിട്ടിയിരിക്കുന്നത്.ഇതു കാണാതിരിക്കരുത്.ഇതിനുള്ള പ്രായോഗികപരിഹാരം കാണുന്നതിനുള്ള ബാധ്യത ഗവണ്മെന്റിനുണ്ട്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w