ഐഡിയ സ് ററാര്‍ സിംഗറിലെ ‘കെട്ടുകാഴ്ചകള്‍‘ ….

സാമാന്യം ഭേദപ്പെട്ട രീതിയില്‍ ആളുകള്‍ ആസ്വദിക്കുന്ന ഒരു പരിപാടിയാണ് ഏഷ്യാനെററിലെസ് ററാര്‍ സിംഗര്‍‘ …

ചിത്രകൂടി എത്തിയപ്പോള്‍ പരിപാടിയുടെ മാററ് വര്‍ദ്ധിച്ചു

അല്പവസ്ത്രധാരിണിയായകോപ്രായറാണിയായഅവതാരികയുടെ
ബാഭപ്രകടനങ്ങള്‍അസഹ്യമാണ്

ഹോ…. കേരളമേ മാപ്പു നല്‍കുക….

ഇപ്പോള്‍ ചില ഇറക്കുമതികള്‍ കൂടി പരിപാ‍ടി നിര്‍മ്മാതാക്കള്‍ നടത്തിയിരിക്കുന്നു..

നാലു ഗ്രൂപ്പ് തിരിച്ച് ഓരോന്നിന്റേയും ലീഡര്‍ സ്ഥാനം ഇറക്കുമതികള്‍ക്കാണ് നല്‍കിയിരിക്കുന്നത്

അവരുടെ പ്രകടനങ്ങള്‍ ഭീകരമെന്നേ പറയേണ്ടൂ

കണ്ടവാളിപ്പിള്ളേരെപ്പോലെ’ …….

ഏറെ കഷ്ടംജ്യോത്സനയുടെയും റിമി ടോമിയുടെയും പ്രകടമാണ്
പെററ തള്ള സഹിക്കൂല….

ജുഗുപ്സ ഉണ്ടാക്കുന്നപ്രകടനം’….ചുമക്കുന്നോന്മാരെ സമ്മതിക്കണം

പഴയ ചങ്ങാടങ്ങള്‍ ഓര്‍മ്മയിലെത്തുന്നു….

എന്താ ഒരു തുള്ളല്‍….
പണ്ടെന്നേ ഒന്നോ ഒരു മുറിയോ പാടിയ ബലത്തിലാണ് ഭാവപ്രകടനങ്ങള്‍

രണ്ട് പയ്യന്മാരുമുണ്ട് കൂട്ടിന്….
ഒരു വഴിക്ക് പോണതല്ലേ
ഒരുത്തന്‍ കുഴപ്പമില്ല
മററവന്റെ കാര്യം……കഷ്ടം…!!

ഇവരൊക്കെ എന്ത് മലയാണ് മറിക്കുന്നത് എന്ന് അറിയില്ല

ഒരു അഭ്യര്‍ത്ഥന


ശരത് പാട്ടവസാനിപ്പിക്കുക
സംഗീത സംവിധാനം ആവാം….
ചിത്രയുടേയും ശ്രീകുമാറിന്റേയും ഇടയില്‍ കയറിനിന്ന് ഒരപസ്വരം പോലെഎന്തിന് നാണംകെടുന്നു?

വിദൂഷകവചനം


മേല്‍പ്പറഞ്ഞ വസ്തുക്കള്‍ക്ക് കോമണ്‍സെന്‍സ് വിതരണം ചെയ്യാന്‍ എജന്‍സികളെ ക്ഷണിച്ചുകൊള്ളുന്നു

Advertisements

5 thoughts on “ഐഡിയ സ് ററാര്‍ സിംഗറിലെ ‘കെട്ടുകാഴ്ചകള്‍‘ ….

  1. കൈരളിയിലെ ഗന്ധര്‍വ്വസംഗീതം കാണാറുണ്ടോ ?

  2. താങ്കൾ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു, ഒന്നൊഴികേ..

    ശരത് പാടുന്നതിൽ എന്താണ് തെറ്റ്, ശ്രീകുമാർ പാടുന്നതിനേക്കാൾ മനോഹരമായി അയാൾ പാടുന്നില്ലേ? ജ്ഞാനവും കൂടുതൽ ശരത്തിനുണ്ട്. പിന്നെന്താ പാ‍ടിയാൽ ?

  3. അല്പവസ്ത്രധാരിണിയായ…കോപ്രായറാണിയായ…അവതാരികയുടെ
    ‘ബാഭപ്രകടനങ്ങള്‍’ അസഹ്യമാണ്…

    thalle kalakki

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w