എന്നെ മറയ്ക്കുന്നത് ആരാണ്?

എന്റെ ചില പോസ് ററുകള്‍ മറയ്ക്കപ്പെടുന്നത്  എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല…


കഴിഞ്ഞ പോസ് ററ് വായിക്കാന്‍ ശ്രമിച്ചവര്‍ക്ക്  ഇങ്ങനെയൊരു  ജാലകമാണ്  കാണാന്‍ കഴിഞ്ഞത്-

400 Bad Request


nginxഇതിന്റെ അര്‍ത്ഥമെന്താണ്?


ആരെങ്കിലും മന:പൂര്‍വ്വം മറയ്ക്കുന്നതാണോ?


എങ്കില്‍ അതാര്?

എന്തിനുവേണ്ടി?


ഒന്നും മനസ്സിലാകുന്നില്ല..

ചാരന്മാര്‍ ഇറങ്ങിയതാണോ?


വേഡ് പ്രസ്സിലെ ബ്ലോഗ്  മറയ്ക്കപ്പെടുന്നതിനാല്‍ ഇപ്പോള്‍ ബ്ലോഗറില്‍  ഈ പേരില്‍ തന്നെ ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്..

രണ്ടിലും ഒരേ പോസ് ററിടുന്നു…

ഇതൊരു പരിഹാരമല്ലല്ലോ…
സാങ്കേതിക പരിചയമുള്ള സുഹൃത്തുക്കളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു…

4 thoughts on “എന്നെ മറയ്ക്കുന്നത് ആരാണ്?

  1. nginx എന്നത് wordpress.com പ്രവര്‍ത്തിക്കുന്ന വെബ്‌ സെര്‍വറിന്‍റെ പേരാണ്. അവിടെ എന്തോ കുഴപ്പം പറ്റിയപ്പോള്‍ ആ മെസ്സേജ് വന്നതാകാം. അല്ലാതെ വിദൂഷകനെ മറയ്ക്കാനായി ഒരു അവതാരം ആയിരിക്കില്ല nginx എന്ന് ധൈര്യമായി വിശ്വസിക്കാം.

  2. ബ്ലോഗറിലെ ബ്ലോഗ് കണ്ടില്ല.മറ്റൊരു ബ്ലോഗര്‍ വേര്‍ഡ് പ്രസ്സിലും ബ്ലോഗറിലും ഒരേ പോസ്റ്റ് ബ്ലോഗുന്നതു കണ്ടിരുന്നു.അതിനുള്ള കാരണം ഇപ്പോഴാണ്‌ പിടി കിട്ടുന്നത്.എന്തായാലും വേര്‍‌ഡ് പ്രസ് ബ്ലോഗുകള്‍ക്കാണ്‌ കൂടുതല്‍ സൗന്ദര്യം.

  3. ente postum eeyide onnu disapear aayi..Blogger is currently unavailable. We apologise for this interruption in service enna error msg kaanikkunnu.
    is it a real probs?
    ente aa post poyo/plz clarify..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )